കാഞ്ഞിരപ്പള്ളി :ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷനിൽ റീകൗണ്ടിങ് ആവശ്യപ്പെട്ട് എൽഡിഎഫ് സ്ഥാനാർഥി ജോളി മടുക്കക്കുഴി പരാതി നൽകി ; കാഞ്ഞിരപ്പള്ളി കൗണ്ടിംഗ് സെന്ററിലെ തെറ്റ് തിരുത്തിയപ്പോൾ യുഡിഎഫ് സ്ഥാനാർഥി തോമസ് കുന്നപ്പള്ളിയുടെ ലീഡ് 135 ആയി കുറഞ്ഞു. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് 12 വാർഡിൽ ( പട്ടിമറ്റം നോർത്ത് ) ഒന്നാം ബൂത്തിൽ, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളുടെ വോട്ട് എണ്ണിയതിൽ പിഴവ് സംഭവിച്ചു എന്നത് ചൂണ്ടിക്കാണിച്ച് , റീ കൗണ്ടിംഗ് ആവശ്യപ്പെട്ട് എൽഡിഎഫ് സ്ഥാനാർഥി ജോളി മടുക്കക്കുഴി, ജില്ലാ കളക്ടർക്ക് സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ, ബൂത്തിലെ വോട്ട് വീണ്ടും എണ്ണി തിട്ടപ്പെടുത്തി . ആകെ പോൾ ചെയ്ത വോട്ടും , സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടും തമ്മിൽ ചേരാതെ വന്നതോടെയാണ് പരിശോധന നടത്തിയത് . പോളിംഗ് സമയത്ത് ആ ബൂത്തിലെ ഒരു ബാലറ്റ് മെഷീൻ കേടായപ്പോൾ, രണ്ടാമത്തെ ബാലറ്റ് മെഷീൻ ഉപയോഗിച്ചാണ് വോട്ടിങ് പൂർത്തീകരിച്ചത് . എന്നാൽ കൗണ്ടിംഗ് സമയത്ത്, ശ്രദ്ധിക്കാതെ ആദ്യത്തെ മെഷീനിലെ വോട്ട് മാത്രമാണ് എണ്ണിയത്. അധികാരികളും ബൂത്ത് ഏജന്റുമാരും ആ വലിയ അബദ്ധം തിരിച്ചറിഞ്ഞില്ല . ആദ്യത്തെ ബാലറ്റ് മെഷീനിൽ നിന്നും ജോളി മടുക്കക്കുഴിക്ക് 115 വോട്ടും, തോമസ് കുന്നപ്പള്ളിക്ക് 53 വോട്ടും , ബിജെപി സ്ഥാനാർഥി കെ. വി. നാരായണന് 22 വോട്ടുമാണ് ലഭിച്ചത് . ജോളിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, എണ്ണാതെ പോയ രണ്ടാമത്തെ ബാലറ്റ് മെഷീനിലെ വോട്ടുകൾ ഇന്ന് എണ്ണിയപ്പോൾ, ജോളി മടുക്കക്കുഴിക്ക് ആകെ 396 വോട്ടും, തോമസ് കുന്നപ്പള്ളിക്ക് 168 വോട്ടും , ബിജെപി സ്ഥാനാർഥി കെ. വി. നാരായണന് 47 വോട്ടുകളും ബൂത്തിൽ നിന്നും ലഭിച്ചു . അതോടെ റീകൗണ്ടിങ് നടത്തിയപ്പോൾ പട്ടിമറ്റം ബൂത്തിൽ നിന്നും ജോളി മടുക്കക്കുഴിക്ക് 228 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചു . ഒരു ബൂത്തിലെ ലീഡ് തിരുത്തിയപ്പോൾ വിജയിച്ച സ്ഥാനാർത്ഥിയായ തോമസ് കുന്നപ്പള്ളിക്ക് ലഭിച്ച ഭൂരിപക്ഷമായ 295 വോട്ടിൽ നിന്നും ലീഡ് 135 വോട്ടുകൾ ആയി കുറഞ്ഞു . ജില്ലാ പഞ്ചായത്തിന്റെ മറ്റ് കൗണ്ടിംഗ് സ്‌റ്റേഷനുകളായ വെളളൂർ, നെടുംകുന്നം സെന്ററുകളിലും റീ കൗണ്ടിംഗ് വേണമെന്ന് ആവശ്യപ്പെട്ട് ജോളി മടുക്കക്കുഴി പരാതി നൽകി. റീകൗണ്ടിങ് കഴിയുമ്പോൾ വിജയിക്കും എന്നാണ് പ്രതീക്ഷയെന്ന് ജോളി മടുക്കക്കുഴി പറഞ്ഞു .

References:
Hollywood casino toledo https://http://www.hulkshare.com/menclam57/
References:
Lucky live casino https://bookmarking.stream/story.php?title=betano-bonus-20-freiwette-gratis-80-wettbonus-mai-2026
References:
Tropicana casino online https://skyscrapperwiki.site/wiki/888_OnlineCasino_Verluste_zurckfordern
References:
Slot machine casino https://literaryforge.blog/author/sampanjewel7/
References:
Unibet casino https://buur-greer.mdwrite.net/zet-casino-freispiele-2026-alle-angebote-and-30-spins
References:
Cherokee casino siloam springs https://pad.geolab.space/s/6y3tXxvdM
References:
Blackjack rules chart https://gamingwiki.space/wiki/V_Vegas_Bonus_Code_200_Freispiele_ohne_Einzahlung
References:
Mac online games https://gamingwiki.space/wiki/Bonus_2026_Erfahrungen_und_Test
References:
Captain cooks haven https://earthwiki.space/wiki/LEX_Casino_Erfahrungen_Test_150_Bonus_Ohne_Limits
References:
Mount pleasant casino https://www.youtube.com/redirect?q=https://de.trustpilot.com/review/vyraclothing.de
References:
Online casino review https://skyscrapperwiki.site/wiki/N1_Casino_Auszahlung_verstehen_Kompletter_Guide_von_Anmeldung_bis_Abbuchung