പാലാ നഗരസഭാ ജോർജ്കുട്ടി ചെറുവള്ളി അഞ്ചാം വാർഡ് കേകോൺ (എം) വിജയിച്ചു
December 13, 2025
മുൻ ചെയർമാൻമാരായ
ദമ്പതികൾക്ക് ഉജ്വല വിജയം
ഷാജുവും ബെറ്റിയും
വീണ്ടും ഒന്നിച്ച് നഗരസഭയിൽ
പാലാ: നഗരസഭയിലെ ഒന്നും രണ്ടും വാർഡുകളിൽ മത്സരിച്ച കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥികളും മുൻ ചെയർമാൻമാരുമായ തുരുത്തൻ ദമ്പതികൾക്ക് വീണ്ടും വിജയംഭർത്താവ്…