കോട്ടയം പോളിംഗ്; ഗ്രാമപഞ്ചായത്തുകളിൽ തലയാഴം മുന്നിൽ; ജില്ലാപഞ്ചായത്ത് ഡിവിഷനുകളില്‍ മുന്നിൽ വൈക്കം; പിന്നിൽ വാകത്താനം;നഗരസഭകളിൽ മുന്നിൽ ഈരാറ്റുപേട്ട; പിന്നിൽ ചങ്ങനാശേരി

കോട്ടയം :തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ ഗ്രാമപഞ്ചായത്തുകളിൽ ഏറ്റവുമധികം പോളിംഗ് നടന്നത് വൈക്കം ബ്‌ളോക്കിലെ തലയാഴത്ത്. പഞ്ചായത്തിലെ 16185 വോട്ടർമാരിൽ 13105 പേര്‍ വോട്ടു ചെയ്തു.ആകെ പോളിംഗ് ശതമാനം 80.97. ഇതിൽ 6492 പുരുഷന്മാരും(81.91%) 6613 സ്ത്രീകളും(80.07) ഉൾപ്പെടുന്നു.ഏറ്റവും കുറവ് പോളിംഗ് ശതമാനം ഉഴവൂരിലാണ്- 63.22%. ആകെയുള്ള 13022 വോട്ടർമാരിൽ 8232 പേരാണു വോട്ട് ചെയ്തത്. പുരുഷന്മാർ-4132(65.93%), സ്ത്രീകൾ-4100 (60.70%).പോളിംഗ് കണക്കില്‍ ഗ്രാമപഞ്ചായത്തുകളിൽ രണ്ടാം സ്ഥാനത്ത് ഈരാറ്റുപേട്ട ബ്‌ളോക്കിലെ തലനാടാണ്. ഇവിടെ 80.70 ശതമാനമാണ് പോളിംഗ്. ആകെയുള്ള 5208 വോട്ടർമാരിൽ 4203 പേര്‍ വോട്ട് ചെയ്തു. പുരുഷന്മാർ -2157 (82.36%), സ്ത്രീകൾ: 2046 (79.03%). എന്നാൽ വോട്ടു ചെയ്തവരുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തിൽ തലനാട് ഗ്രാമപഞ്ചായത്ത് ഏറ്റവും പിന്നിലാണ്.എണ്ണത്തിന്‍റെ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വോട്ട് രേഖപ്പെടുത്തിയത് കാഞ്ഞിരപ്പളളി ഗ്രാമപഞ്ചായത്തിലാണ്- 26170 പേർ. ആകെ വോട്ടർമാർ- 37158. പോളിംഗ് ശതമാനം 70.43. തൊട്ടുപിന്നിൽ പനച്ചിക്കാട് ഗ്രാമപഞ്ചായത്താണ്- 25312 പേർ. ആകെ വോട്ടർമാർ 36048. പോളിംഗ് ശതമാനം 70.22.ഏറ്റവും കൂടുതൽ പോളിംഗ് നടന്ന ബ്ലോക്ക് വൈക്കമാണ് -79.03 %. ഈ ബ്‌ളോക്കിനു കീഴിലുള്ള ചെമ്പ് (80.27%), മറവൻതുരുത്ത് (80.17%) ഗ്രാമപഞ്ചായത്തുകളാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. വൈക്കം ബ്‌ളോക്കിലെ ശേഷിക്കുന്ന മൂന്നു ഗ്രാമപഞ്ചായത്തുകളിലും പോളിംഗ് 77 ശതമാനത്തിനു മുകളിലാണ്; ടി.വി. പുരം-77.86%, ഉയനാപുരം-77.68%, വെച്ചൂർ-77.16%.ജില്ലാപഞ്ചായത്ത് ഡിവിഷനുകളില്‍ മുന്നിൽ വൈക്കം; പിന്നിൽ വാകത്താനം……………ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും ഏറ്റവും മുന്നിൽ വൈക്കമാണ്. 79.51 ശതമാനമാണ് പോളിംഗ്. 54098 വോട്ടർമാരിൽ 43013 പേർ വോട്ട് ചെയ്തു. പുരുഷന്മാർ 21291(82%), സ്ത്രീകൾ-21721 (77.21%).പിന്നിൽ വാകത്താനം ഡിവിഷനാണ്; 65.58%. വോട്ടർമാർ-58689, വോട്ട് ചെയ്തവർ-38488. (പുരുഷന്മാർ-18775, 67.81%, സ്ത്രീകൾ-19713; 63.59%).​നഗരസഭകളിൽ മുന്നിൽ ഈരാറ്റുപേട്ട; പിന്നിൽ ചങ്ങനാശേരി……………നഗരസഭകളിൽ ഈരാറ്റുപേട്ടയിലാണ് ഏറ്റവും കൂടുതൽ പോളിംഗ്- 85.67%. കുറവ് ചങ്ങനാശേരിയിലാണ്- 68.12%.ഈരാറ്റുപേട്ട നഗരസഭയിലെ 23797 വോട്ടർമാരിൽ 20387 പേർ വോട്ട് ചെയ്തു. പുരുഷന്മാർ-10342(85.82%), സ്ത്രീകൾ-10045 (85.53%)ചങ്ങനാശേരി: ആകെ വോട്ടർമാർ-41075. വോട്ട് ചെയ്തത് 27979. പുരുഷന്മാർ-13251(69.92%), സ്ത്രീകൾ-14728( 66.58%)ജില്ലയിൽ ഏറ്റവും കൂടുതൽ പേർ വോട്ട് രേഖപ്പെടുത്തിയ തദ്ദേശ സ്ഥാപനം കോട്ടയം നഗരസഭയാണ്. 102963 വോട്ടർമാരിൽ 70267 പേർ വോട്ട് ചെയ്തു. പോളിംഗ് ശതമാനം- 68.24

5 thoughts on “കോട്ടയം പോളിംഗ്; ഗ്രാമപഞ്ചായത്തുകളിൽ തലയാഴം മുന്നിൽ; ജില്ലാപഞ്ചായത്ത് ഡിവിഷനുകളില്‍ മുന്നിൽ വൈക്കം; പിന്നിൽ വാകത്താനം;നഗരസഭകളിൽ മുന്നിൽ ഈരാറ്റുപേട്ട; പിന്നിൽ ചങ്ങനാശേരി

  1. کاربران زیادی بعد از چند تراکنش متوجه می‌شوند که حساب‌شان لیمیت شده چون مدارک احراز آن‌ها واقعی نبوده است. شوپی با سرویس احراز هویت دائمی صرافی‌های رمزارز مدارک کاملاً قانونی و قابل بررسی ارائه می‌دهد تا حساب شما همیشه تأییدشده باقی بماند. خدمات به‌صورت دستی و با دقت بالا انجام می‌شود تا ریسک صفر باشد.

  2. راه‌هایی که با مدارک فیک یا شماره مجازی انجام می‌شود همیشه موقتی و پرریسک است. اگر دنبال حساب پایدار و قانونی هستید، حتماً سرویس احراز هویت دائمی صرافی‌های ارز دیجیتال از شوپی را امتحان کنید. مدارک و آدرس‌ها قانونی، یکتا و مخصوص هر مشتری صادر می‌شوند تا حساب شما همیشه فعال بماند.

  3. نوشتن مقاله الکی دیگه جواب نمیده؛ الان گوگل دنبال “مفهوم” و “نیاز کاربر” میگرده. باید بدونید چه موضوعاتی رو پوشش بدید و چطور لینک‌سازی داخلی کنید تا گوگل شما رو به عنوان مرجع بشناسه. تیم محتوای سایتی‌گو با تدوین تقویم محتوایی هدفمند، سایت شما رو به یک منبع معتبر تبدیل می‌کنه. برای اینکه محتواتون واقعاً دیده بشه، مشاوره تدوین استراتژی محتوا و سئو رو از دست ندید.

  4. برای خیلی از کارهای بین‌المللی نیاز به آی‌دی معتبر دارید و گرافیسو دقیقاً همین نیاز رو پوشش می‌ده. من با استفاده از خدمات آی دی کارت کشورهای مختلف تونستم مدرکی واقعی با ظاهر کاملاً رسمی برای کشور ترکیه دریافت کنم. طراحی تمیز، اطلاعات دقیق و قابلیت استعلام آنلاین از ویژگی‌های اصلی این سرویسه.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!