രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസം.11 ഏഴ് ജില്ലകളിലായി 15337176 വോട്ടർമാരും 38994 സ്ഥാനാർത്ഥികളും

തദ്ദേശ പൊതുതിരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ഡിസംബർ 11 രാവിലെ 7 ന് തുടങ്ങും. വൈകുന്നേരം 6 മണിവരെയാണ് വോട്ടെടുപ്പ്.  തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ (ഗ്രാമപഞ്ചായത്ത് – 470, ബ്ലോക്ക് പഞ്ചായത്ത് – 77, ജില്ലാ പഞ്ചായത്ത്…

രണ്ടാംഘട്ട വോട്ടെടുപ്പ്: 2055 പ്രശ്നബാധിത ബൂത്തുകൾ വോട്ടെടുപ്പ് കർശന നിരീക്ഷണത്തിൽ

രണ്ടാംഘട്ട തിരഞ്ഞെടുപ്പിൽ ആകെ 18274 പോളിങ് സ്റ്റേഷനുകളാണുളളത്. ഇതിൽ 2055 എണ്ണം പ്രശ്നബാധിത ബൂത്തുകളായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തൃശൂർ- 81, പാലക്കാട്- 180, മലപ്പുറം- 295, കോഴിക്കോട്- 166, വയനാട്— 189, കണ്ണൂർ- 1025, കാസർഗോഡ്- 119 എന്നിങ്ങനെയാണ് പ്രശ്ന ബാധിത ബൂത്തുകളുടെ ജില്ല തിരിച്ചുള്ള…

തദ്ദേശ തെരഞ്ഞെടുപ്പ്-കോട്ടയം ജില്ലയിലെ ഗ്രാമപഞ്ചായത്തു കളിലെയും മുനിസിപ്പാലിറ്റി കളിലെയും വോട്ടിംഗ് നില

‘ഓപ്പറേഷൻ സാഗർ ബന്ധു’ : ശ്രീലങ്കയിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് ശേഷം ഇന്ത്യൻ വ്യോമസേനയുടെ ‘നൈറ്റ്‌സ്’ ഹെലികോപ്ടർ യൂണിറ്റ് തിരിച്ചെത്തി

2025 ഡിസംബറിൽ ശ്രീലങ്കയിൽ വീശിയടിച്ച വലിയ പ്രകൃതി ദുരന്തങ്ങളി ലൊന്നായ ‘ദിത്വ’ ചുഴലിക്കാറ്റിനെ തുടർന്ന്, ദ്വീപ് രാഷ്ട്രത്തിലുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും പെട്ടവർക്ക്…

കോട്ടയം ജില്ലാ പഞ്ചായത്തിന്‍റെ ഡിവിഷനുകള്‍ തിരിച്ചുള്ള വോട്ടിംഗ് നില,

കോട്ടയം ജില്ലാ പഞ്ചായത്തിന്‍റെ ഡിവിഷനുകള്‍ തിരിച്ചുള്ള വോട്ടിംഗ് നില

രണ്ടാമത്തെ പീഡന കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം

തിരുവനന്തപുരം: പീഡനക്കേസിൽ ഒളിവിൽ കഴിയുന്ന പാലക്കാട് എം എൽ എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള രണ്ടാമത്തെ പീഡന കേസിൽ മുൻകൂർ ജാമ്യം അനുവദിച്ച്…

മദ്രാസ് റെജിമെൻ്റ് രണ്ടാം ബറ്റാലിയൻ്റെ 250-ാം വാർഷികം

പാങ്ങോട്: മദ്രാസ് റെജിമെൻ്റ് രണ്ടാം ബറ്റാലിയൻ്റെ 250–ാമത് സ്ഥാപക ദിനം2025 ഡിസംബർ 13-ന് തിരുവനന്തപുരത്തെ പാങ്ങോട് സൈനിക കേന്ദ്രത്തിൽ ആഘോഷിക്കുന്നു. സേനയിലെ…

തദേശ പൊതു തിരഞ്ഞെടുപ്പ്:പത്തനംതിട്ട ജില്ലയില്‍ 66.81 ശതമാനം പോളിംഗ്

പത്തനംതിട്ട :തദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ 66.81 ശതമാനം പോളിംഗ് രേഖപ്പെടുത്തി. (അന്തിമ കണക്കെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ ഇതില്‍ വ്യതിയാനം ഉണ്ടാകും). ആകെ…

അം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ 21ന്

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: ത​​​​​ദ്ദേ​​​​​ശ സ്ഥാ​​​​​പ​​​​​ന തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ ജ​​​​​യി​​​​​ച്ച അം​​​​​ഗ​​​​​ങ്ങ​​​​​ളു​​​​​ടെ സ​​​​​ത്യ​​​​​പ്ര​​​​​തി​​​​​ജ്ഞ ഡി​​​​​സം​​​​​ബ​​​​​ർ 21നു ​​​​​ന​​​​​ട​​​​​ക്കും. അ​​​​​വ​​​​​ധി ദി​​​​​വ​​​​​സ​​​​​മാ​​​​​യ 21നു ​​​​​ഞാ​​​​​യ​​​​​റാ​​​​​ഴ്ച​​​​​യാ​​​​​ണ് പു​​​​​തി​​​​​യ ത​​​​​ദ്ദേ​​​​​ശ…

ഉമിക്കുപ്പയിൽ മാള സ്വദേശികളുടെ അയ്യപ്പ തീർത്ഥാടകരുടെ കാർ അപകടത്തിൽ പെട്ടു ,നാലുപേർക്ക് പരുക്ക് 

എരുമേലി :ശബരിമല പാതയിൽ മുക്കൂട്ടുതറ -ഇടകടത്തി പമ്പാവാലി റോഡിൽ ഉമിക്കുപ്പയിൽ തീർത്ഥാടകരുടെ കാർ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു .തൃശൂർ മാള സ്വദേശികളായ നാലു…

error: Content is protected !!