മുജീബ് റഹ്മാന്റെ ഒന്നാം ചരമ വാർഷികം സമുചിതമായി ആചരിച്ചു.

എരുമേലി:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എരുമേലി യൂണിറ്റിന്റെ പ്രസിഡണ്ടും കോട്ടയം ജില്ല ട്രഷററും ആയിരുന്ന ശ്രീ മുജീബ് റഹ്മാന്റെ ഒന്നാം ചരമ വാർഷികം സമുചിതമായി ആചരിച്ചു. വ്യാപാരി വ്യവസായി എരുമേലി യൂത്ത് വിങ്ങിന്റെ അഭിമുഖത്തിൽ ടൗണിൽ മുജീബ് റഹ്മാന്റെ ഛായ ചിത്രത്തിൽപുഷ്പങ്ങൾ അർപ്പിച്ച് സ്മരണ പുതുക്കി. യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വ്യാപാര ഭവൻ ഹാളിൽ നടന്ന അനുശോചന സമ്മേളനത്തിൽ യൂണിറ്റ് പ്രസിഡണ്ട് തോമസ് കുര്യൻ ജനറൽ സെക്രട്ടറി പി ജെ ശശിധരൻ ട്രഷറർ സി പി മാത്തൻ മറ്റ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ സ്മരണകൾ പങ്കുവെച്ച് ആദരാഞ്ജലികൾ അർപ്പിച്ചു

155 thoughts on “മുജീബ് റഹ്മാന്റെ ഒന്നാം ചരമ വാർഷികം സമുചിതമായി ആചരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!