കോട്ടയം; തെരഞ്ഞെടുപ്പ്: അവധി പ്രഖ്യാപിച്ചു

കോട്ടയം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് സാമഗ്രികളുടെ
വിതരണ, സ്വീകരണ കേന്ദ്രങ്ങളായും പോളിംഗ് ബൂത്തുകളായും പ്രവര്‍ത്തിക്കുന്ന
സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ 8,9 തീയതികളില്‍ അവധി പ്രഖ്യാപിച്ച് ജില്ലാ
ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ ഉത്തരവായി.തെരഞ്ഞെടുപ്പ് സാമഗ്രികളുടെ ജില്ലയിലെ വിതരണ, സ്വീകരണ കേന്ദ്രങ്ങള്‍(ബ്ലോക്ക് അടിസ്ഥാനത്തില്‍).വൈക്കം- സത്യാഗ്രഹ സ്മാരക ശ്രീനാരായണ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍(ആശ്രമം സ്‌കൂള്‍) വൈക്കം.കടുത്തുരുത്തി- സെന്റ്. മൈക്കിള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കടുത്തുരുത്തി.ഏറ്റുമാനൂര്‍- സെന്റ്. അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, അതിരമ്പുഴ.ഉഴവൂര്‍- ദേവമാതാ കോളജ്, കുറവിലങ്ങാട്.ളാലം- കാര്‍മ്മല്‍ പബ്ലിക് സ്‌കൂള്‍ , പാലാ.ഈരാറ്റുപേട്ട- സെന്റ.് ജോര്‍ജ് കോളജ് ഓഡിറ്റോറിയം, അരുവിത്തുറ.പാമ്പാടി- ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍, വെള്ളൂര്‍.മാടപ്പള്ളി-എസ്. ബി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ചങ്ങനാശ്ശേരി.വാഴൂര്‍- സെന്റ് ജോണ്‍സ്, ദി ബാപ്റ്റിസ്റ്റ്് പാരിഷ് ഹാള്‍, നെടുംകുന്നം ( ബൈസെന്റിനറി മെമ്മോറിയല്‍ പാസ്റ്ററല്‍  സെന്റര്‍)കാഞ്ഞിരപ്പള്ളി- സെന്റ.് ഡൊമനിക്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കാഞ്ഞിരപ്പള്ളി.പള്ളം- ഇന്‍ഫന്റ് ജീസസ് ബദനി കോണ്‍വെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മണര്‍കാട.്നഗരസഭകള്‍ചങ്ങനാശ്ശേരി- നഗരസഭാ കോണ്‍ഫറന്‍സ് ഹാള്‍, ചങ്ങനാശ്ശേരി.കോട്ടയം- ബേക്കര്‍ സ്മാരക ഗേള്‍സ് ഹൈസ്‌കൂള്‍, കോട്ടയം.വൈക്കം- നഗരസഭാ കൗണ്‍സില്‍ ഹാള്‍, വൈക്കം.പാലാ- നഗരസഭാ കൗണ്‍സില്‍ ഹാള്‍, പാലാ.ഏറ്റുമാനൂര്‍- എസ്.എഫ്.എസ്. പബ്ലിക് സ്‌കൂള്‍, ഏറ്റുമാനൂര്‍.ഈരാറ്റുപേട്ട- അരുവിത്തുറ സെന്റ് ജോര്‍ജ് കോളജ് ഗോള്‍ഡന്‍ ജൂബിലി ബ്ലോക്ക്.(കെ.ഐ.ഒ.പി.ആര്‍. 3178/2025)തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് പൂര്‍ത്തിയായികോട്ടയം:
ജില്ലയില്‍ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന വോട്ടിംഗ്
യന്ത്രങ്ങളുടെ കമ്മീഷനിംഗ്  നടപടികള്‍ പൂര്‍ത്തിയായി. ഇലക്ട്രോണിക്
വോട്ടിംഗ് യന്ത്രത്തില്‍ ബാലറ്റ് പേപ്പര്‍ സെറ്റ് ചെയ്ത് സ്ഥാനാര്‍ഥികളുടെ
പേരും ചിഹ്നവും എണ്ണവും ക്രമീകരിച്ച് വോട്ടെടുപ്പിന് സജ്ജമാക്കി. സീല്‍
ചെയ്ത യന്ത്രങ്ങള്‍ സ്‌ട്രോംഗ് റൂമുകളില്‍  അഡ്രസ് ടാഗ് ചെയ്ത്
 സൂക്ഷിച്ചിരിക്കുകയാണ്. ഇവ തിങ്കളാഴ്ച പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ബുധന്‍, വ്യാഴം, വെള്ളി  ദിവസങ്ങളില്‍ ജില്ലയിലെ 11ബ്ലോക്കുകളിലും ആറു നഗരസഭകളിലുമായി 17 കേന്ദ്രങ്ങളിലാണ് കമ്മീഷനിംഗ് നടന്നത്.

41 thoughts on “കോട്ടയം; തെരഞ്ഞെടുപ്പ്: അവധി പ്രഖ്യാപിച്ചു

  1. توی بازار سئو همه قول میدن ولی پای عمل که میرسه بهانه میارن. چیزی که سرویس جدید سایتی‌گو رو متمایز می‌کنه، کلمه “تضمین” هست. این یعنی تیم فنی انقدر به استراتژی خودش مطمئنه که حاضره ریسک رو بپذیره. برای مدیرانی که بودجه‌شون رو دور نمیریزن و نتیجه قطعی میخوان، این سرویس یه نجات‌دهنده‌ست. اگه می‌خواهید با خیال راحت قرارداد ببندید، حتماً شرایط رسیدن تضمینی به رتبه اول گوگل را مطالعه کنید.

  2. Eine Besonderheit im Casino NV ist das große Angebot an Live-Casinospielen. Damit wird es auch Stammspielern garantiert nicht langweilig und es lässt sich immer wieder der eine oder andere NV Casino-Bonus nutzen. Die Umsatzbedingungen liegen beim 40-fachen für Bonusguthaben sowie beim 30-fachen für Gewinne aus Freispielen. Du kannst dir einen Überblick über das gesamte Bonusangebot verschaffen, wenn du im NV Casino online auf „Aktionen“ klickst. Casinova.org – Nur ehrliche Online-Casino-Bewertungen, -Rankings, Boni und die nützlichsten Leitfäden für alle Glücksspieler Spieler, die bevorzugt bei streng regulierten MGA Casinos spielen, finden hier jedoch eine alternative Curaçao‑Lizenz. Der Mindesteinzahlungsbetrag variiert je nach Bonusangebot – solche flexiblen Limits sind typisch für Mindesteinzahlung Casinos.
    Angenommen, du hast einen Bonusbetrag von 100€ erhalten und musst diesen 30 Mal vor der Auszahlung umsetzen. Es kann manchmal eine zeitliche Begrenzung geben, die mit einem erhaltenen Casino Bonus ohne Einzahlung verbunden ist. Suche Dir einfach verschiedene Online Casinos die einen Bonus ohne Einzahlung anbieten, diese findest Du hier auf unserer Webseite. Wir empfehlen Dir, einige der erstaunlichen Bonus Angebote ohne Einzahlung online auszuprobieren.

    References:
    https://online-spielhallen.de/casino-online-kostenlos-gratis-spielen-ohne-anmeldung/

  3. Überprüfen Sie immer die Regeln in Ihrem Land, bevor Sie spielen. Sie können Ihre Lieblingsspiele in nur wenigen Minuten spielen. Hit n Spin ist eine Online-Casino-Plattform, die Spielautomaten, Tischspiele und Live-Dealer-Spiele anbietet. Dieser schnelle Schritt öffnet Ihnen die Tür zu Hunderten von spannenden Slots, Tischspielen und Live-Dealern.
    Hier haben wir nicht nur die Top-Anbieter von Echtgeldspielen wie beispielsweise Nolimit City, Pragmatic Play und Gamomat finden können, sondern zusätzlich auch viele kleinere Entwickler. Von klassischen und Jackpot Spielautomaten über Live Spiele, Brettspiele, Instant Games und ein umfangreiches Live Casino bietet die Plattform von Hit’n’Spin ihren Kunden auch viele Bonus-Buy-Spiele an. Den Spielern steht hier ein umfassendes Angebot an Echtgeldspielen bereit, das nur von wenigen Casinos angeboten wird. Ein umfangreiches Angebot an Casinospielen ist in der heutigen Zeit nicht immer selbstverständlich. Der Bonusbetrag muss dabei mindestens 40-mal umgesetzt werden und die Gewinne aus den Freispielen (unter anderem Big Bass Splash) 30-mal. Um den maximalen HitNSpin Casino Bonus für Neukunden zu erhalten, ist hingegen eine Mindesteinzahlung von 35€ nötig. Dieser mag auf den ersten Blick etwas kompliziert erscheinen, da der Bonusbetrag und die Anzahl der Freispiele dabei abhängig von der Höhe der Ersteinzahlung sind.

    References:
    https://online-spielhallen.de/ihr-einstieg-ins-spielvergnugen-n1bet-casino-login-schritt-fur-schritt/

  4. برخلاف سرویس‌های واسطه، شوپی فرآیند احراز هویت را به‌صورت واقعی و با پشتیبانی گام‌به‌گام انجام می‌دهد. در خدمات احراز هویت بروکرهای فارکس از Shoopi تمامی مراحل از تهیه مدارک تا تایید نهایی حساب انجام می‌شود و نتیجه کار یک حساب تأییدشده و مادام‌العمر برای شماست.

  5. **mitolyn official**

    Mitolyn is a carefully developed, plant-based formula created to help support metabolic efficiency and encourage healthy, lasting weight management.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!