പാലക്കാട്: ജില്ലയിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. പാലക്കാട് സ്വദേശികളായ രോഹൻ രഞ്ജിത് (24), രോഹൻ സന്തോഷ്…
November 2025
പറത്താനം കല്ലുപിലാങ്കൽ കെ.എ.മൈക്കിൾ (കുഞ്ഞൂഞ്ഞ്-77) അന്തരിച്ചു
പറത്താനം:കല്ലുപിലാങ്കൽ കെ.എ.മൈക്കിൾ (കുഞ്ഞൂഞ്ഞ്-77) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് പറത്താനം വ്യാകുലമാതാ പള്ളിയിൽ. ഭാര്യ: ഏന്തയാർ പുത്തൻപുരയ്ക്കൽ ഏലിക്കുട്ടി മൈക്കിൾ. മക്കൾ:…
എരുമേലി ഓരുങ്കൽത്തടം പുഷ്പവിലാസം പി.എ.ഗോപാലൻ നായർ (85) അന്തരിച്ചു.
എരുമേലി:ഓരുങ്കൽത്തടം പുഷ്പവിലാസം പി.എ.ഗോപാലൻ നായർ (85) അന്തരിച്ചു. ശവദാഹം ഇന്ന് 11ന്. ഭാര്യ: തിരുവല്ല മണിപ്പുഴ ചോലോട്ട് പരേതയായ ശാരദാമ്മ. മക്കൾ:…
മുക്കൂട്ടുതറയിൽ അപകടത്തിൽ പെട്ട വാന്തിയിൽ ജോസ് (78)അന്തരിച്ചു
മുക്കൂട്ടുതറ :മുക്കൂട്ടുതറയിൽ കഴിഞ്ഞ ദിവസം റോഡ് കുറുകെ കടക്കുന്നതിനിടെ അപകടത്തിൽ പെട്ട വാന്തിയിൽ ജോസ് അന്തരിച്ചു…
പഴയിടം പാമ്പൂരിക്കൽ സോജൻ മാത്യു (62) നിര്യാതനായി
പഴയിടം: പാമ്പൂരിക്കൽ പരേതനായ പി.എം മാത്യുവിന്റെ മകൻ സോജൻ മാത്യു (62) നിര്യാതനായി. സംസ്കാര ശ്രുശ്രുഷകൾ (10 – 11 –…
ട്രെയിൻ യാത്രയ്ക്കിടെയുണ്ടാകുന്ന അനിഷ്ടസംഭവങ്ങൾ വാട്സാപ്പിലൂടെയും പോലീസിനെ അറിയിക്കാം
ട്രെയിൻ യാത്രയ്ക്കിടെ ഉണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളിൽ 112 എന്ന നമ്പരിൽ പോലീസിനെ ബന്ധപ്പെടാവുന്നതാണ്.ഇത്തരം സംഭവങ്ങൾ വാട്സാപ്പ് മുഖേനയും പോലീസിനെ അറിയിക്കാം. ഇതിനായി…
നബാര്‍ഡിന്റെ ഗ്രാമീണ അടിസ്ഥാനസൗകര്യ വികസന ഫണ്ടിലൂടെ 1441.24 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഉന്നതാധികാര സമിതിയുടെ അംഗീകാരം
നബാര്‍ഡിന്റെ ഗ്രാമീണ അടിസ്ഥാനസൗകര്യ വികസന ഫണ്ടിന്റെ (ആര്‍ഐഡിഎഫ്) ട്രഞ്ച് 31-ന് കീഴില്‍ കേരളത്തിനായി 1441.24 കോടി രൂപയുടെ വിവിധ അടിസ്ഥാന സൗകര്യ…
ലെൻസ്ഫെഡ് ഏരിയ സമ്മേളനം :സുനിൽ ജാഫർ പ്രസിഡന്റ്
കാഞ്ഞിരപ്പള്ളി:സമൂഹിക പ്രതിബന്ധതയോടെ ജനങ്ങളുടെ നന്മ മുൻനിർത്തി പ്രവർത്തിച്ചു വരുന്ന കേരളത്തിലെ കെട്ടിട നിർമ്മാണ മേഖലയിലെ ഏറ്റവും വലിയ സംഘടനയാണ് ലെൻസ്ഫെഡ് എന്ന്…
ഇടുക്കി-ചെറുതോണി ഡാം ഇനി നടന്ന് കാണാം….ടിക്കറ്റ് വിതരണോദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു
സഞ്ചാരികള്‍ക്ക് ഇടുക്കി ആര്‍ച്ച് ഡാം ഇനി നടന്ന് കാണാം. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ കാല്‍ നടയാത്രയ്ക്കുള്ള ടിക്കറ്റ് വിതരണോദ്ഘാടനം…
സ്റ്റാര്‍ട്ടപ്പ് പിച്ചിംഗ് മത്സരം
യുവജനങ്ങള്‍ക്കിടയില്‍ സംരംഭകത്വ പരിശീലനം പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സ്റ്റാര്‍ട്ടപ്പ് പിച്ചിംഗ് മത്സരം സംഘടിപ്പിക്കും. ‘പിച്ച് കേരള’ എന്ന പേരില്‍ നടത്തുന്ന…