കുന്നുംഭാഗം ഞള്ളത്തുവയലില്‍ പ്രഫ. ജി.പി. ജോര്‍ജ് (87, റിട്ട. പ്രഫ. സെന്റ് ഡൊമിനിക്‌സ് കോളജ്, കാഞ്ഞിരപ്പള്ളി) അന്തരിച്ചു

കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം ഞള്ളത്തുവയലില്‍ പ്രഫ. ജി.പി. ജോര്‍ജ് (87, റിട്ട. പ്രഫ. സെന്റ് ഡൊമിനിക്‌സ് കോളജ്, കാഞ്ഞിരപ്പള്ളി) അന്തരിച്ചു. സംസ്‌കാരം   29-11-2025, ശനി 2.30ന്  കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലില്‍. ഭാര്യ സാലിമ്മ ജോര്‍ജ് എടത്വ ചേന്നങ്കര കുടുംബാംഗം. മക്കള്‍: അനിത, സുനില്‍ (ദ പേഷ്യോ, തേക്കടി) ബീന. മരുമക്കള്‍: ടോജോമോന്‍ നേര്യംപറമ്പില്‍ (തുരുത്തി), പിങ്കി പള്ളിക്കമ്യാലില്‍ (ഇളംദേശം, തൊടുപുഴ), ബിജു കിഴക്കേത്തലയ്ക്കല്‍ (കാഞ്ഞിരപ്പള്ളി).

17 thoughts on “കുന്നുംഭാഗം ഞള്ളത്തുവയലില്‍ പ്രഫ. ജി.പി. ജോര്‍ജ് (87, റിട്ട. പ്രഫ. സെന്റ് ഡൊമിനിക്‌സ് കോളജ്, കാഞ്ഞിരപ്പള്ളി) അന്തരിച്ചു

  1. Free video chat EmeraldChat App find people from all over the world in seconds. Anonymous, no registration or SMS required. A convenient alternative to Omegle: minimal settings, maximum live communication right in your browser, at home or on the go, without unnecessary ads.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!