പതിവ് തെറ്റാതെ ഈ വര്‍ഷവും സന്നിധാനത്തെ പോസ്റ്റ് ഓഫീസിൽ നിന്ന് കത്തുകളുടെ പ്രവാഹം പിന്‍ 689713, ഇതൊരു സാധാരണ പിന്‍കോഡ് അല്ല. നമ്മുടെ രാജ്യത്ത് സ്വന്തമായി രണ്ടു പേര്‍ക്ക് മാത്രമേ പിന്‍കോഡ് ഉള്ളൂ. ഒന്ന് രാഷ്ട്രപതിക്കും മറ്റൊന്നു ശബരിമലയിലെ സ്വാമി അയ്യപ്പനും. മറ്റ് നിരവധി സവിഷേതകളും ശബരിമല സന്നിധാനത്തെ പോസ്റ്റ് ഓഫീസിനുണ്ട്. 1963 ലാണ് ശബരിമലയല്‍ പോസ്റ്റ് ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. വര്‍ഷത്തില്‍ മൂന്നു മാസം മാത്രമാണ് ഈ പോസ്റ്റ് ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കുക. ഇവിടുത്തെ തപാല്‍ മുദ്രയും ഏറെ പ്രത്യേകതയുള്ളതാണ്. പതിനെട്ടാം പടിക്കു മുകളില്‍ അയ്യപ്പ വിഗ്രഹം ഇരിക്കും വിധമാണ് സന്നിധാനത്തെ പോസ്റ്റ് ഓഫീസിലെ മുദ്ര. ഈ മണ്ഡല മകരവിളക്ക് കാലത്തും വലിയ തിരക്കാണ് പോസ്റ്റ് ഓഫീസില്‍. അയ്യപ്പമുദ്ര പതിഞ്ഞ കത്തുകള്‍ അയക്കാന്‍ നൂറുകണക്കിനാളുകളാണ് ദിനംപ്രതി പോസ്റ്റ് ഓഫീസില്‍ എത്തുന്നത്. ചിലര്‍ ശബരിമല ദര്‍ശനം നടത്തിയതിന്റെ അനുഭൂതി സ്വന്തം വിലാസത്തിലേക്ക് അയക്കും. മറ്റ് ചിലര്‍ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സ്വാമിയുടെ അനുഗ്രഹമുണ്ടാകട്ടെ എന്ന് ആശംസിച്ചെഴുതും. ഇത്തവണ പുതിയതായി അഡ്വാന്‍സ്ഡ് പോസ്റ്റല്‍ ടെക്‌നോളജി (എ.പി.ടി) സംവിധാനവും സന്നിധാനത്തെ പോസ്റ്റ് ഓഫീസില്‍ ക്രമീകരിച്ചിട്ടുണ്ട്. അതുവഴി മറ്റേത് പോസ്റ്റ് ഓഫീസിലും ലഭ്യമാകുന്ന സേവനങ്ങള്‍ ഇവിടെയും ലഭ്യമാക്കാന്നുണ്ട്. ഭക്തര്‍ക്ക് പുറമേ ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ക്കും ഏറെ ഉപകാരപ്രദമാണ് പോസ്റ്റ് ഓഫീസ്. ഇന്ത്യയില്‍ എവിടെയുള്ള ഭക്തര്‍ക്കും തൊട്ടടുത്ത തപാല്‍ ഓഫീസ് വഴി ശബരിമലയിലെ പ്രസാദം ബുക്ക് ചെയ്യാനും അവസരമുണ്ട്. ഈ സീസണ്‍ ആരംഭിച്ച് ഇതുവരെ ആറായിരത്തോളം പോസ്റ്റ് കാര്‍ഡുകളാണ് ഇവിടെ നിന്ന് അയച്ചിട്ടുള്ളതെന്ന് പോസ്റ്റ് മാസ്റ്ററായ ഷിബു വി. നായര്‍ പറഞ്ഞു. എല്ലാ നാട്ടിൽ നിന്നുമുള്ള ഭക്തരും കത്തുകളയക്കാൻ പോസ്റ്റ് ഓഫീസിൽ വരാറുണ്ട്. സ്ഥിരമായി വരുന്നവരും പുതിയതായി എത്തുന്നവരും ഇതിൽ ഉൾപ്പെടുന്നു. പോസ്റ്റ് മാസ്റ്റര്‍ക്ക് പുറമേ ഒരു പോസ്റ്റുമാന്‍, രണ്ട് മള്‍ടി ടാസ്‌കിംഗ് സ്റ്റാഫ് എന്നിവരാണ് ഇവിടെ സേവനം അനുഷ്ടിക്കുന്നത്. പോസ്റ്റുമാനുമുണ്ട് പ്രത്യേകതകഴിഞ്ഞ മൂന്നു വര്‍ഷമായി അയ്യപ്പന്റെ സ്വന്തം പോസ്റ്റ് മാനായി സേവനമനുഷ്ടിക്കുകയാണ് പത്തനംതിട്ട, അടൂര്‍ സ്വദേശിയായ ജി. വിഷ്ണു. ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്നതും ശബരിമലയിലാണ്. ഇത്രയും കാലം തുടര്‍ച്ചയായി സന്നിധാനത്തെ പോസ്റ്റ് മാനായി മറ്റാരും പ്രവര്‍ത്തിച്ചിട്ടില്ലെന്നും തന്റെ സ്വന്തം ആഗ്രഹംകൊണ്ടുകൂടിയാണ് സന്നിധാനത്തെ സേവനം തുടരുന്നത് എന്നും വിഷ്ണു പറയുന്നു. അവസരം ലഭിച്ചാല്‍ വരും നാളുകളിലും ഏറെ സന്തോഷത്തോടെ ഇവിടുത്തെ സേവനം തുടരാനാണ് ആഗ്രഹം. കല്യാണമടക്കമുള്ള വിശേഷാൽ ചടങ്ങുകളുടെ ആദ്യ ക്ഷണക്കത്ത് അയ്യപ്പൻ്റെ പേരിൽ സന്നിധാനത്തേയ്ക്കയയ്ക്കുന്ന ഭക്തരുണ്ട്. പരിഭവങ്ങളും ആവശ്യങ്ങളും കത്തായി അയ്യപ്പൻ്റെ മേൽ വിലാസത്തിലയയ്ക്കുന്നവരുമുണ്ട്. നിരവധി പേര്‍ മണി ഓര്‍ഡറും അയക്കാറുണ്ട്. ചെറിയ തുകമുതല്‍ വലിയ തുകവരെ ഇതില്‍ ഉള്‍പ്പെടും. ലഭിക്കുന്ന കത്തുകളും മണി ഓര്‍ഡറുമെല്ലാം കൃത്യമായി ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് കൈമാറുകയാണ് പതിവെന്നും വിഷ്ണു പറഞ്ഞു

A cozy Kolasin booking for mountain lovers. Ski slopes, trekking trails, and local cuisine are nearby. Rooms are equipped with amenities, Wi-Fi, parking, and friendly staff are available to help you plan your vacation.
La plateforme 1xbet burkina faso: paris sportifs en ligne, matchs de football, evenements en direct et statistiques. Description du service, marches disponibles, cotes et principales fonctionnalites du site.
Site web 1xbet rdc apk – paris sportifs en ligne sur le football et autres sports. Propose des paris en direct et a l’avance, des cotes, des resultats et des tournois. Description detaillee du service, des fonctionnalites du compte et de son utilisation au Congo.
Site web de parifoot rdc: paris sportifs, championnats de football, resultats des matchs et cotes. Informations detaillees sur la plateforme, les conditions d’utilisation, les fonctionnalites et les evenements sportifs disponibles.
La plateforme en ligne telecharger 1xbet burkina faso: paris sportifs en ligne, matchs de football, evenements en direct et statistiques. Description du service, marches disponibles, cotes et principales fonctionnalites du site.
Application mobile telecharger 1xbet burkina faso. Paris sportifs en ligne, football et tournois populaires, evenements en direct et statistiques. Presentation de l’application et de ses principales fonctionnalites.
Современная Стоматология в Воронеже лечение кариеса, протезирование, имплантация, профессиональная гигиена и эстетика улыбки. Квалифицированные специалисты, точная диагностика и забота о пациентах.
استفاده از قالبهای آماده و تکراری دیگه جواب نمیده. برند شما نیاز به هویت بصری خاص خودش رو داره تا توی ذهن مشتری بمونه. طراحان سایتیگو به جای کپیکاری، بر اساس نیاز و سلیقه شما و روانشناسی رنگها، یک طرح یونیک (Unique) میزنن. این تفاوت ظاهری باعث اعتماد بیشتر مشتری میشه. برای داشتن یک ویترین آنلاین که با بقیه فرق داره، پیشنهاد میکنم سفارش طراحی سایت اختصاصی و خلاقانه رو امتحان کنید.
من قبلاً چند بار با مدارک جعلی سعی در وریفای بایننس داشتم و هر بار حسابم بسته شد! ولی بعد از استفاده از احراز هویت قانونی صرافیها از شوپی، حسابم بهصورت کامل تایید شد و بدون مشکل در حال استفادهام. مدارک واقعی و تیم حرفهای شوپی، این سرویس رو کاملاً قابل اعتماد کرده.
اکانتهای ساختهشده با گوگل ویس یا تکستناو دائماً در معرض مسدودی هستند و اغلب برای تایید رسمی پذیرفته نمیشوند. برای عبور از این محدودیتها بهتر است از سیمکارتی واقعی استفاده کنید. پیشنهاد میکنم سرویس سیم کارت کانادا فعال در ایران شوپی را امتحان کنید؛ شمارهای فیزیکی با رومینگ خودکار که برای وریفای تمام پلتفرمها عالی است.
소액결제 현금화는 휴대폰 소액결제 한도를 활용해 급하게 필요한 현금을 마련하는 방법입니다. 쉽게 말해, 휴대폰 요금 결제로 온라인 상품권이나 디지털 콘텐츠를 구매한 뒤 이를 다시 판매하여 현금으로 돌려받는 것입니다. 소액결제 현금화
coworking office coworking space 2026
신용카드현금화는 보유한 신용카드의 남은 한도를 활용해 단기간에 현금을 확보하는 방법으로, 카드사 현금서비스나 카드론과 달리 결제형 서비스는 신용조회 없이 진행되는 것이 특징입니다. 본인명의 신용카드와 계좌만 있다면 무이자할부 옵션을 활용해 부담 없이 이용할 수 있으며, 일반적으로 카드당 600만원 한도 내에서 송금이 이루어집니다. 보다 자세한 이용 방법과 수수료 정보는 신용카드현금화 가이드에서 확인할 수 있습니다.
система пожарной сигнализации противопожарная установка пожарная сигнализация
ip камера 2k ip камеры
ip камера памятью ip камера видеонаблюдения
комплект камер видеонаблюдения для улицы уличный комплект ip видеонаблюдения
лента стальная для прокладок стальная лента
Обновления по теме: https://stritstroy.ru
신용카드현금화는 보유한 신용카드의 남은 한도를 활용해 단기간에 현금을 확보하는 방법으로, 카드사 현금서비스나 카드론과 달리 결제형 서비스는 신용조회 없이 진행되는 것이 특징입니다. 본인명의 신용카드와 계좌만 있다면 무이자할부 옵션을 활용해 부담 없이 이용할 수 있으며, 일반적으로 카드당 600만원 한도 내에서 송금이 이루어집니다. 보다 자세한 이용 방법과 수수료 정보는 신용카드현금화에서 확인할 수 있습니다.
Все самое свежее здесь: https://nakrutka-pf-factorov.ru
Частный гид организует экскурсию экскурсии в Зеленоградске Калининградской области с экскурсоводом и персональным маршрутом по достопримечательностям курорта.
Читать расширенную версию: https://kuksaproject.ru
Только лучшие материалы: https://avantum-remont.ru
Главные новости: https://avantum-remont.ru
шкаф на заказ шкаф купе на заказ
шкафы на заказ москва шкафы по размерам
Нужна стальная лента? лента бандажная стальная широкий ассортимент, разные толщины и марки стали. Выгодные цены, быстрая отгрузка и поставки для производства и строительства
сериал сезоны и серии сверхъестественное смотреть
светильники бра в стиле лофт современные дизайнерские люстры
организация свадьбы москва под ключ проведение свадьбы в москве
Montenegro yacht rental yacht charter Montenegro weekly rental
пятерочка промокод на повторный промокод на скидку в пятерочке