സൂര്യകാന്ത്; സുപ്രീം കോടതി ചീഫ് ജസ്റ്റീസായി സ്ഥാനമേറ്റു

ന്യൂഡൽഹി: സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യു​​​​ടെ 53-ാമ​​​​ത് ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സാ​​​​യി ജ​​​​സ്റ്റീ​​​​സ് സൂ​​​​ര്യ​​​​കാ​​​​ന്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനിൽ രാവിലെ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു…

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് : പോസ്റ്റൽ ബാലറ്റ് വിതരണം 26 ന് തുടങ്ങും

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് : പോസ്റ്റൽ ബാലറ്റ് വിതരണം 26 ന് തുടങ്ങും അപേക്ഷകൾ ലഭിക്കുന്ന മുറയ്ക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സമ്മതിദായകർക്കുള്ള പോസ്റ്റൽ…

പു​തി​യ തൊ​ഴി​ൽ നി​യ​മ​ത്തി​നെ​തി​രെ പ്ര​തി​പ​ക്ഷം; ബു​ധ​നാ​ഴ്ച രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധം

ന്യൂ​ഡ​ൽ​ഹി: നാ​ല് ലേ​ബ​ർ കോ​ഡു​ക​ൾ പ്രാ​ബ​ല്യ​ത്തി​ൽ കൊ​ണ്ടു​വ​ന്ന പു​തി​യ തൊ​ഴി​ൽ നി​യ​മ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​ൻ പ്ര​തി​പ​ക്ഷം. ബു​ധ​നാ​ഴ്ച രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​നൊ​രു​ങ്ങു​ക​യാ​ണ് സം​യു​ക്ത…

മാത്യു ചെറുതാനിക്കലച്ചന്റെ സംസ്‍കാരം ഇന്ന് ,മ്ലാമലയിലെ ശാന്തിപ്പാലത്തിന്റെ ഓർമ്മയിൽ നാട്ടുകാർ 

കാ​ഞ്ഞി​ര​പ്പ​ള്ളി::കഴിഞ്ഞ ദിവസം അന്തരിച്ച  രൂ​പ​ത​യി​ലെ മു​തി​ർ​ന്ന വൈ​ദി​ക​ൻ ഫാ. ​മാ​ത്യു ചെ​റു​താ​നി​ക്ക​ലിന്റെ സംസ്കാരം ഇന്ന് നടക്കും മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് തിങ്കൾ, നവംബർ…

error: Content is protected !!