എൽ.ഡി.എഫ് നേടും
കോട്ടയം നിലനിർത്തും
ജോസ്.കെ മാണി.

നഗരസഭാ എൽ.ഡി.എഫ് തെരഞ്ഞെടുപ്പു കൺവൻഷൻ നടത്തി.

പാലാ: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് മുൻപത്തെക്കാളും നേട്ടം കൊയ്യുമെന്നും കോട്ടയത്തെ മേൽ കൈ തുടരുക തന്നെ ചെയ്യുമെന്നും കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പി പറഞ്ഞു.
എൽ.ഡി.എഫിനെതിരെ സ്ഥാനാർത്ഥികളെ നിർത്തുവാൻ പോലും യു.ഡി.എഫിന് കഴിയാത്ത സ്ഥിതിയിലായി എന്ന് അദ്ദേഹം പറഞ്ഞു.
പാലായിൽ നഗരസഭാ തെരഞ്ഞെടുപ്പ് എൽ.ഡി.എഫ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം
നഗരസഭാ ചെയർമാൻ തോമസ് പീറ്റർ അദ്ധ്യക്ഷത വഹിച്ചു.വാർഡു കൺവൻഷനുകൾക്ക് യോഗം രൂപം നൽകി.
സ്ഥാനാർത്ഥികളുടെ ഭവന സന്ദർശന പരിപാടികൾക്ക് തുടക്കം കുറിച്ചു

5 thoughts on “എൽ.ഡി.എഫ് നേടും
കോട്ടയം നിലനിർത്തും
ജോസ്.കെ മാണി.

  1. لینک‌سازی انبوه اگه درست انجام نشه خطرناکه، ولی چون این پکیج به صورت “رپورتاژ” هست و متن داره، گوگل اون رو به عنوان محتوای مفید شناسایی می‌کنه نه اسپم. ادزنو متناسب با موضوع سایت شما متن‌ها رو تنظیم می‌کنه که خیلی مهمه. من همیشه برای پروژه های حساس از این روش استفاده میکنم چون ریسک نداره. برای لینک سازی امن، سرویس بک لینک سازی امن و طبیعی رو امتحان کنید.

  2. **mitolyn official**

    Mitolyn is a carefully developed, plant-based formula created to help support metabolic efficiency and encourage healthy, lasting weight management.

  3. Youг style is so ᥙnique in comрarison to other folks I’ve read
    stuff from. I appreciate yоu for posting when you have the opportunity, Guess I’ll just bookmark
    this page.

    Feel free to visіt my web page fintechbase

  4. Howdy! This blog post couldn’t be written much better! Looking at
    this article reminds me of my previous roommate!
    He always kept talking about this. I’ll send this article to him.
    Pretty sure he’s going to have a good read. I
    appreciate you for sharing!

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!