പു​തി​യ തൊ​ഴി​ൽ നി​യ​മ​ത്തി​നെ​തി​രെ പ്ര​തി​പ​ക്ഷം; ബു​ധ​നാ​ഴ്ച രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധം

ന്യൂ​ഡ​ൽ​ഹി: നാ​ല് ലേ​ബ​ർ കോ​ഡു​ക​ൾ പ്രാ​ബ​ല്യ​ത്തി​ൽ കൊ​ണ്ടു​വ​ന്ന പു​തി​യ തൊ​ഴി​ൽ നി​യ​മ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​ൻ പ്ര​തി​പ​ക്ഷം. ബു​ധ​നാ​ഴ്ച രാ​ജ്യ​വ്യാ​പ​ക
പ്ര​തി​ഷേ​ധ​ത്തി​നൊ​രു​ങ്ങു​ക​യാ​ണ് സം​യു​ക്ത തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ൾ.
ഐ​എ​ൻ​ടി​യു​സി, സി​ഐ​ടി​യു, എ​ഐ​ടി​യു​സി തു​ട​ങ്ങി പ​ത്ത് തൊ​ഴി​ലാ​ളി
യൂ​ണി​യ​നു​ക​ൾ സം​യു​ക്ത​മാ​യാ​ണ് പ്ര​സ്താ​വ​ന​യി​ലൂ​ടെ പ്ര​തി​ഷേ​ധ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. 26 തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ പൊ​ളി​ച്ചാ​ണ് നാ​ല് ലേ​ബ​ർ കോ​ഡു​ക​ൾ പ്രാ​ബ​ല്യ​ത്തി​ൽ കൊ​ണ്ടു​വ​ന്ന​ത്.
ഇ​തി​നെ​തി​രെ പ​ര​സ്യ പ്ര​തി​ഷ​ധം ശ​ക്ത​മാ​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​ടെ തീ​രു​മാ​നം. ച​ങ്ങാ​ത്ത മു​ത​ലാ​ളി​ത്ത​ത്തി​ന്‍റെ താ​ത്പ​ര്യ​മാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ
പ​രി​ഗ​ണി​ച്ച​തെ​ന്നും സം​ഘ​ട​ന​ക​ൾ പ്ര​സ്താ​വ​ന​യി​ലൂ​ടെ ആ​രോ​പി​ക്കു​ന്നു.

2 thoughts on “പു​തി​യ തൊ​ഴി​ൽ നി​യ​മ​ത്തി​നെ​തി​രെ പ്ര​തി​പ​ക്ഷം; ബു​ധ​നാ​ഴ്ച രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധം

  1. کاربران ایرانی برای احراز هویت در صرافی‌هایی مثل بایننس یا کوکوین همیشه مشکل دارند و حساب‌هایشان به‌سرعت بلاک می‌شود. شوپی با ارائه سرویس احراز هویت قانونی و دائمی صرافی‌های ارز دیجیتال این مشکل را به‌صورت اصولی حل کرده است. تمام مدارک واقعی، قابل استعلام و مطابق با استاندارد KYC بین‌المللی هستند تا حساب شما بدون ریسک و مادام‌العمر فعال بماند.

  2. مدارک گرافیسو از نظر ظاهری کاملاً مشابه نسخه رسمی کشورها هستن. سرویس آی‌دی کارت واقعی کشورهای مختلف علاوه بر طراحی دقیق، دارای قابلیت استعلام اختصاصی هم هست. من برای یکی از پروژه‌هام نیاز به آی‌دی کارت کشور فرانسه داشتم و کیفیت کارت واقعا فراتر از انتظارم بود. حرفه‌ای، تمیز و با جزئیات کامل.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!