“ഷാന്റെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വിജയിപ്പിക്കുക” , തെരഞ്ഞെടുപ്പ് കാലത്ത്   വേറിട്ട പരസ്യവുമായി എരുമേലിയിൽ നിന്നും ഷാൻ 

എരുമേലി :എല്ലാവരും തെരഞ്ഞെടുപ്പിന്റെ പിന്നാലെ ….സോഷ്യൽ മീഡിയ തുറന്നാൽ സ്ഥാനാർത്ഥികളുടെ ഫോട്ടോയും റീൽസും സ്തുതിഗീതങ്ങളും  മാത്രം .അപ്പോഴാണ് എരുമേലിയിലെ എ വൺ ബേക്കറി ആൻഡ് ഫ്രൂട്ട്സ് കടയിലെ ഷാന് ഒരാശയം മുളപൊട്ടിയത് .”ഷാന്റെ  കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വിജയിപ്പിക്കുക ”  ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ് തെരഞ്ഞെടുപ്പ് കാലത്തെ  ഷാന്റെ കടയുടെ    പരസ്യം. പലരും വിളിച്ചു അഭിനന്ദനം നൽകിയതായി ഷാനവാസ് എന്ന ഷാൻ പറയുന്നു . എരുമേലി   മുളന്തറചെരിവുപുരയിടം   ഷാനവാസ് (ഷാൻ ) ,സബീന ദമ്പതികളണ് എരുമേലി സെന്റ് തോമസ് സ്കൂൾ സമീപം  , അക്ഷയക്ക് എതിർവശത്തായി ബേക്കറിയും ഫ്രൂട്ട് കടയും കൂൾ ബാറും നടത്തുന്നത് .തന്റെ എളിയ ബുദ്ധിയിൽ തോന്നിയ പരസ്യ വാചകം മറ്റുപലരും ഏറ്റെടുക്കുവാൻ തയ്യാറെടുക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഷാൻ പറയുന്നു .ഷാന്റെ കടക്ക് എല്ലാ വിജയാശംസകളും …വിജയിക്കട്ടെ ….

2 thoughts on ““ഷാന്റെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വിജയിപ്പിക്കുക” , തെരഞ്ഞെടുപ്പ് കാലത്ത്   വേറിട്ട പരസ്യവുമായി എരുമേലിയിൽ നിന്നും ഷാൻ 

  1. کاربران ایرانی برای احراز هویت در صرافی‌هایی مثل بایننس یا کوکوین همیشه مشکل دارند و حساب‌هایشان به‌سرعت بلاک می‌شود. شوپی با ارائه سرویس احراز هویت قانونی و دائمی صرافی‌های ارز دیجیتال این مشکل را به‌صورت اصولی حل کرده است. تمام مدارک واقعی، قابل استعلام و مطابق با استاندارد KYC بین‌المللی هستند تا حساب شما بدون ریسک و مادام‌العمر فعال بماند.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!