പോസ്റ്റൽ ബാലറ്റിന് അപേക്ഷിക്കാം

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള വോട്ടർമാർ പോസ്‌റ്റൽ ബാലറ്റിനായി ഫാറം 15 ൽ ബന്ധപ്പെട്ട വരണാധികാരിക്ക് അപേക്ഷ നൽകണം. അപേക്ഷ ഫാറം വരണാധികാരിയുടെ ഓഫീസിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ് സൈറ്റിലും (https://sec.kerala.gov.in/) ലഭിക്കും. അപേക്ഷ ബന്ധപ്പെട്ട വരണാധികാരികൾക്ക് വോട്ടെടുപ്പിന് ഏറ്റവും കുറഞ്ഞത് 7 ദിവസം മുൻപോ, അല്ലെങ്കിൽ വരണാധികാരിക്ക് അനുവദിക്കാവുന്ന കുറഞ്ഞ കാലാവധിക്ക് മുൻപോ ലഭിക്കത്തക്കവിധം അയക്കുകയോ, നേരിട്ട് നൽകുകയോ ചെയ്യാം. നേരിട്ട് നൽകുമ്പോൾ അപേക്ഷകൻ സ്വന്തം ഐഡന്റിറ്റി വരണാധികാരിയെ ബോധ്യപ്പെടുത്തിയിരിക്കണം.ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്ക് അതിന്റെ ഓരോ വരണാധികാരിക്കും പ്രത്യേകം അപേക്ഷകൾ നൽകണം. മൂന്ന് അപേക്ഷകളും ഒരു കവറിലാക്കി നൽകിയാൽ മതി. എല്ലാ തലത്തിലെയും പോസ്റ്റൽ ബാലറ്റിനായി മൂന്ന് വരണാധികാരികൾക്കുമുള്ള ഫാറം 15 ലെ 3 അപേക്ഷകളും ഒരു കവറിലാക്കി ഏതെങ്കിലും ഒരു വരണാധികാരിക്ക് നൽകിയാലും മതി.ത്രിതല പഞ്ചായത്തുകളിലേക്കുള്ള അപേക്ഷകൾ ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ ഒന്നിച്ചാണ് പരിഗണിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ ബാലറ്റ് അയക്കുന്നത് ചുമതലപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്കാണ്.ത്രിതല പഞ്ചായത്തുകളിലേക്കുള്ള പോസ്‌റ്റൽ ബാലറ്റ് പേപ്പറുകൾ, ഫാറം 16 ലെ സത്യപ്രസ്‌താവന (3 വീതം), ഫാറം 17 ലെ സമ്മതിദായകർക്കുള്ള നിർദ്ദേശങ്ങൾ (1 വീതം), ഫാറം 18 ലെ ചെറിയ കവറുകൾ (3 വീതം), ഫാറം 19 ലെ വലിയ കവറുകൾ (3 വീതം) എന്നിവ ഒന്നിച്ച് ഒരു വലിയ കവറിലാക്കി അപേക്ഷകന് നേരിട്ടോ സ്പീഡ് പോസ്റ്റായോ നൽകും. മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും ഇവയെല്ലാം ഒന്നു വീതമാണ് നൽകുക. നേരിട്ട് കൈമാറുകയാണെങ്കിൽ അപേക്ഷകൻ സ്വന്തം ഐഡന്റിറ്റി വരണാധികാരിയെ ബോധ്യപ്പെടുത്തണം. പോസ്റ്റൽ ബാലറ്റ് ലഭിക്കാൻ അർഹതയുള്ളവർ പോളിംഗ് സ്റ്റേഷനിൽ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്നവർപോളിംഗ് ദിവസം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിലെ മുഴുവൻ ജീവനക്കാർക്കുംജില്ലാ തിരഞ്ഞെടുപ്പ് ഓഫീസുകളിലെയും, പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവിടങ്ങളിലെയും ഇലക്ഷൻ വിഭാഗം ജീവനക്കാർവരണാധികാരി, ഉപവരണാധികാരി എന്നിവരുടെ ഓഫീസുകളിലെ ഇലക്ഷൻ വിഭാഗം ജീവനക്കാർഒബ്‌സർവർമാർസെക്ടറൽ ഓഫീസർമാർആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡിലെ ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് സുരക്ഷാ ചുമതലകളിൽ നിയോഗിക്കപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥർ

74 thoughts on “പോസ്റ്റൽ ബാലറ്റിന് അപേക്ഷിക്കാം

  1. محدودیت‌های KYC برای کاربران ایرانی موجب شده بسیاری از صرافی‌ها حساب‌ها را ببندند. اما با استفاده از خدمات احراز هویت واقعی صرافی‌های رمزارز از شوپی، حساب شما با هویت قانونی، آدرس و سیم‌کارت بین‌المللی افتتاح می‌شود. این یعنی دسترسی آزاد، همیشگی و امن به بایننس، بای‌بیت، اوکی‌ایکس و سایر پلتفرم‌های برتر.

  2. Gratis Freispiele haben üblicherweise eine kürzere Laufzeit
    als das Echtgeld Startguthaben ohne Einzahlung. Gewinnst du also 1,50€ musst du zunächst 75€ einsetzen, um die Gewinne
    freizuspielen. Bei den Spielen für Online Casino Boni stehen meist nur
    Spielautomaten zur Verfügung, um dein Guthaben freizuspielen. Ein Online Casino Bonus mit Echtgeld Startguthaben ohne Einzahlung 2025 wird dir
    gratis gutgeschrieben. Darunter finden sich immer wieder auch Bonusangebote ohne
    Einzahlung, die du flexibel mitnehmen kannst.

    Wenn Sie damit gewinnen, müssen diese Gewinne
    nicht erst umgesetzt werden, sondern lassen sich direkt
    auszahlen. Sie erhalten dann zum Beispiel Freispiele ohne Einzahlung.

    Sie finden immer mehr neue Casinos, in denen man zum Beispiel mit
    Cashback oder Freispielen wirbt. So können Sie zu einem späteren Zeitpunkt weiterspielen, denn bei der Trustly Zahlung geht nichts verloren.
    Sie können also Freispielrunden spielen, ohne Einsätze
    leisten zu müssen und immer wieder neue gewinnen. Ein Casino Bonus ohne Einzahlung ist ein Casino- Angebot, das
    Spielern die Möglichkeit gibt, zu spielen und dabei etwas zu gewinnen, ohne
    dafür eine Einzahlung zu tätigen oder ihr eigenes Geld auszugeben. Sie können dann in Sekundenschnelle Geld einzahlen, spielen und gewinnen. Wir blicken auf die Spieleauswahl, Service, Seriosität, zahlen ein und und spielen die Bonusangebote für dich durch.
    Auch wenn Sie kein Geld gewinnen sollten, so erhalten Sie spannende Unterhaltung.
    Dahingegen kannst Du mit einem Echtgeld Bonus ohne Einzahlung an verschiedenen Slots spielen, während dies bei den Freispielen oft auf einen bestimmten Slot eingeschränkt ist.

    References:
    https://online-spielhallen.de/kings-casino-cashback-ihr-weg-zu-mehr-spielguthaben/

  3. اگر دنبال مدرک شناسایی معتبر از کشورهای مختلف باشید، گرافیسو بهترین گزینه است. با استفاده از سرویس آی دی کارت کشورهای مختلف می‌تونید مدرک واقعی با طراحی و جزئیات اصلی دریافت کنید. مدارک به‌صورت اختصاصی و با اطلاعات شخصی شما ساخته می‌شن و از نظر ظاهری کاملاً با نسخه رسمی کشور مقصد یکی هستن. دقت گرافیسو در جزئیات واقعاً بی‌نظیره.

  4. There are different ways to adjust the screen brightness
    in Windows 10 and 11. Your device might not support brightness adjustments if it’s connected to an external display or if the drivers
    need updating. After completing these steps, your screen brightness will be
    adjusted to your preference. Use the slider bar to adjust screen brightness.
    This wikiHow guide will show you how to adjust the screen brightness in Windows 10.
    The follow-up singles “Lovesick Lullaby” and “Zombie” also preceded the album; the latter premiered alongside a music
    video starring the actress Florence Pugh.
    Growing up in a household where creativity was encouraged, Dom was exposed to rock music from day one.
    It was me, a piano, and 50,000 rock fans with probably like five million people watching at home.
    On 18 March 2025, Yungblud released the single “Hello Heaven, Hello”
    from his fourth studio album, Idols. “Tissues” was the fourth
    single, released 30 August 2022, the song notably samples “Close to Me” by the Cure.

    Windows settings are divided into several
    sections. For quicker access to the settings, you can also use the shortcut [Windows key] + [I].
    This feature is referenced as adaptive brightness, and it can be
    disabled in Windows.

    References:
    https://blackcoin.co/just-casino-australia-login-your-ultimate-guide/

  5. These are the ones you’re most likely to find at the
    casinos on our lists. They prove that you don’t need a big
    bankroll to enjoy real-money gaming. Let’s take a closer look into the most common types of Australian casino
    sites and what sets them apart. A license means the casino is monitored for fairness, security, and responsible
    gaming practices.
    Everything is optimised for iPhone and Android,
    with quick navigation, smooth pokies play, and easy crypto deposits.
    If you prefer to gamble on the go, Joe Fortune stands tall as Australia’s best mobile-first online casino.

    Aussie players enjoy the generous welcome bonus of up to $6,000 and 200 free spins.
    That depends on what you’re chasing—big bonuses, fast payouts, or massive pokies libraries.

    Prompt, knowledgeable, and friendly support
    can turn a potentially frustrating situation into a positive interaction, encouraging players to
    return. Many Australians choose trusted casinos with an offshore license, regulated by authorities like the Malta Gaming
    Authority, Costa Rica, and Curacao eGaming. In fact,
    no Australian player has ever been penalized for
    playing at internationally licensed sites.
    Regular security audits and independent reviews by trusted
    authorities like eCOGRA ensure fair play and
    game integrity. Australian players can feel secure because these platforms use advanced encryption technology
    to protect personal and financial data. This can help you
    choose the best method for your online gambling needs.

    References:
    https://blackcoin.co/explore-the-worlds-biggest-source-of-information-about-online-casinos/

  6. **mitolyn**

    Mitolyn is a carefully developed, plant-based formula created to help support metabolic efficiency and encourage healthy, lasting weight management.

  7. Excellent post however I was wanting to know if you could write a litte more on this subject? I’d be very grateful if you could elaborate a little bit further. Thank you!

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!