എരുമേലി റവന്യു കൺട്രോൾ റൂം ശബരി ഹോമിൽ പ്രവർത്തനമാരംഭിച്ചു 

എരുമേലി :എരുമേലി റവന്യു കൺട്രോൾ റൂം എരുമേലി ശബരി ഹോമിൽ പ്രവർത്തനമാരംഭിച്ചു ,റവന്യു ,ഫുഡ് സേഫ്റ്റി ,സിവിൽ സപ്ലൈസ് ,ഹെൽത്ത് ,ലീഗൽ മെട്രോളജി എന്നീ വകുപ്പുകൾ അടങ്ങുന്ന സംഘമാണ് ശബരിമല സീസണിൽ പരിശോധനകൾക്കും ഏകോപനത്തിനും നെത്ര്വതം നൽകുന്നത് ,ഡപ്യൂട്ടി തഹസിൽദാർമാരായ ഗിരീഷ്‌കുമാർ എ എസ് ,പ്രസാദ് എന്നിവർക്കാണ് ആദ്യ ഘട്ടത്തിൽ റവന്യു കോൺട്രോൾറൂമിന്റെ ചുമതല .

പരാതികളോ മുൻകരുതലുകൾക്കുള്ള നിർദ്ദേശങ്ങളോ 04828 211542 എന്നനമ്പറിൽ വിളിച്ചറിയിക്കാവുന്നതാണ് .

5 thoughts on “എരുമേലി റവന്യു കൺട്രോൾ റൂം ശബരി ഹോമിൽ പ്രവർത്തനമാരംഭിച്ചു 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!