മഹിളാ കോൺഗ്രസ് പാലാ ബ്ലോക്ക് മുൻ പ്രസിഡന്റും മുൻ ളാലം ബ്ലോക്ക് മെമ്പറുമായിരുന്ന ഷാർലറ്റ് ജോസഫും സഹപ്രവർത്തകരും കേരള കോൺ (എം) – ൽ

മേവിട ഈസ്റ്റ് വാർഡിൽ മത്സരിക്കും.

പാലാ: പാലായിൽ കോൺഗ്രസിൽ നിന്നും വീണ്ടും കൊഴിഞ്ഞു പോക്ക്.
കോൺഗ്രസ് (ഐ) വനിതാ വിഭാഗം മുൻ ബ്ലോക്ക് പ്രസിഡണ്ടും ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായിരുന്ന ഷാർലറ്റ് ജോസഫ് എഴുത്തുപള്ളിക്കലിൻ്റെ നേതൃത്വത്തിൽ കോൺഗ്രസു പ്രവർത്തകർ കേരള കോൺ.(എം)ൽ ചേർന്നു. പാർട്ടി ചെയർമാൻ ജോസ്.കെ. മാണിയിൽ നിന്നും അഗം ത്വം നൽകി സ്വീകരിച്ചു.
കൊഴുവനാൽ ഗ്രാമ പഞ്ചായത്ത് മേവിടഈസ്റ്റ് വാർഡിൽ കേരള കോൺ (എം) സ്ഥാനാർത്ഥിയായി മത്സരിക്കും. കേ.കോൺ ‘ (എം) മണ്ഡലം പ്രസിഡന്റ് സണ്ണി നായി പുരയിടം, നിയോജക മണ്ഡലം സെക്രട്ടറി സി ബി ഗണപതി പ്ലാക്കൽ പഞ്ചായത്ത് മെമ്പർ സാബു എഴുത്തുപള്ളിക്കൽ തുടങ്ങിയവരും പങ്കെടുത്തു.
കഴിഞ്ഞ ദിവസമാണ് മഹിളാ കോൺഗ്രസ് ടൗൺ മണ്ഡലം പ്രസിഡണ്ട് ലീലാമ്മ ജോസഫും സഹപ്രവർത്തകരും കേരളാ കോൺഗ്രസ് (എം)ൽ ചേർന്നത്.

45 thoughts on “മഹിളാ കോൺഗ്രസ് പാലാ ബ്ലോക്ക് മുൻ പ്രസിഡന്റും മുൻ ളാലം ബ്ലോക്ക് മെമ്പറുമായിരുന്ന ഷാർലറ്റ് ജോസഫും സഹപ്രവർത്തകരും കേരള കോൺ (എം) – ൽ

  1. Everything for Minecraft https://topminecraftworldseeds.com in one place: mods, skins, maps, texture packs, and the best seeds for survival, creativity, and adventure. Collections of popular add-ons, installation instructions, updates, and secure downloads for different versions of the game.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!