നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി ആമിന എ എൻ (42) അന്തരിച്ചു; ഖബറ‌ടക്കം നാളെ ഉച്ചക്ക് 12 ന്

തലശ്ശേരി: നിയമസഭാ സ്പീക്കർ എ എൻ ഷംസീറിൻ്റെ സഹോദരി എ എൻ ആമിന (42) അന്തരിച്ചു.
ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. തലശ്ശേരി മാടപീടികയിലെ പരേതരായ
കോമത്ത് ഉസ്മാന്റെയും എ എൻ സെറീനയുടെയും മകളാണ്.ഭർത്താവ്:
എ കെ നിഷാദ് (മസ്‌ക്കറ്റ്), മക്കൾ: ഫാത്തിമ നൗറിൻ (സി എ), അഹമ്മദ് നിഷാദ്
(ബി ടെക്, വെല്ലൂർ), സാറ. സഹോദരങ്ങൾ: എ എൻ ഷാഹിർ, എ എൻ ഷംസീർ (സ്പീക്കർ)ഖബറടക്കം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വയലളം മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

One thought on “നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി ആമിന എ എൻ (42) അന്തരിച്ചു; ഖബറ‌ടക്കം നാളെ ഉച്ചക്ക് 12 ന്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!