അമൽ ജ്യോതിയുടെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിന്റെ ഒരു വർഷം നീളുന്ന സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി കോളേജ് ഓഡിറ്റോറിയത്തിൽ…

എരുമേലി തെക്ക് സ്മാർട്ട് വില്ലജ് ഓഫീസ് നാടിനു സമർപ്പിച്ചുജില്ലാതല പട്ടയമേള; 317 പേർക്ക് പട്ടയം നൽകി

എരുമേലി: കോട്ടയം ജില്ലാതല പട്ടയമേളയും എരുമേലി തെക്ക് സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനവും റവന്യൂ-ഭവന നിർമാണവകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ…

നവംബറിൽ ക്ഷേമ പെൻഷൻ 3,600 രൂപ

സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് നവംബറിൽ 3,600 രൂപ വീതം ക്ഷേമ പെൻഷൻ ലഭിക്കും. ഇതിനായി 1,864 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ…

അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപനം : പൊതുവിതരണ വകുപ്പ് ജീവനക്കാരെ അഭിനന്ദിച്ച് മന്ത്രി

നവംബർ 1 ന് കേരളം രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കപ്പെടുന്ന അവസരത്തിൽ ഭക്ഷ്യഭദ്രതയിലൂടെ കേരളത്തെ അതിദാരിദ്ര്യ മുക്തിയിലേക്ക് കൊണ്ടുപോകുന്നതിന് സജീവമായ പങ്കാളിത്തംവഹിച്ച പൊതുവിതരണ…

ഹമാസിനെ നിരായുധീകരിക്കുന്നതിന് പിന്തുണയുമായി ഖത്തർ

ദോഹ: വെടിനിർത്തൽ കരാർ ലംഘിച്ച് ഗാസയിൽ ഇസ്രയേലി സൈനികനെ ഹമാസ് ആക്രമിച്ച് കൊലപ്പെടുത്തിയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഖത്തർ. ഗാസയിലെ യുഎസ്…

സര്‍ക്കാര്‍ ജീവനക്കാരുടെ 4% ഡിഎ കുടിശ്ശിക ചേര്‍ത്തുള്ള ശമ്പളം നാളെ മുതല്‍; സര്‍ക്കാര്‍ ഉത്തരവിറക്കി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ 4% ഡിഎ കുടിശ്ശിക ചേര്‍ത്തുള്ള ശമ്പളം നാളെ ലഭിക്കും. പുതുക്കിയ ഡിഎ ചേര്‍ത്തുള്ള ശമ്പളമാണ് ഒക്ടോബറിലെ ശമ്പളത്തോട്…

ഒ​ളി​മ്പി​ക്‌​സി​ൽ മെ​ഡ​ൽ നേ​ടി​യ ആ​ദ്യ മ​ല​യാ​ളി; ഹോ​ക്കി​താ​രം മാ​നു​വ​ല്‍ ഫ്രെ​ഡ​റി​ക്‌ അ​ന്ത​രി​ച്ചു

ബം​ഗ​ളൂ​രു: ഒ​ളി​മ്പി​ക്‌​സി​ൽ മെ​ഡ​ൽ നേ​ടി​യ ആ​ദ്യ മ​ല​യാ​ളി താ​രം മാ​നു​വ​ൽ ഫ്രെ​ഡ​റി​ക് (78) അ​ന്ത​രി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 8.10നാ​യി​രു​ന്നു അ​ന്ത്യം. ക​ണ്ണൂ​ർ…

ക്ഷേത്രങ്ങളിലെ വഴിപാട് രശീതിമുതൽ നിർമാണക്കരാർവരെ ഒറ്റ ക്ലിക്കിൽ ലഭിക്കണം -ഹൈകോടതി

കൊച്ചി : ക്ഷേത്രങ്ങളിലെ വഴിപാട് രശീതി മുതൽ നിർമാണക്കരാർ വരെയുള്ള വിവരങ്ങൾ ഒറ്റ ക്ലിക്കിൽ ലഭിക്കുന്ന സമഗ്ര സംവിധാനം വേണമെന്ന് ഹൈകോടതി.…

അട്ടപ്പാടിയിലെ ആധാര്‍ വിവരങ്ങൾ ശേഖരിക്കണമെന്ന് കലക്ടർ; അഞ്ച് മുതൽ 17 വയസ്സ് വരെയുള്ളവരുടെ ബയോമെട്രിക് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണം

പാലക്കാട് : അട്ടപ്പാടിയിലെ ജനസംഖ്യയനുസരിച്ച് ആധാർ ലഭിച്ചവരുടെയും ലഭിക്കാനുള്ളവരുടെയും വിവരങ്ങള്‍ ശേഖരിക്കണമെന്ന് ജില്ല കലക്ടര്‍ എം.എസ്. മാധവിക്കുട്ടി. അട്ടപ്പാടിയില്‍ അടിസ്ഥാന രേഖകള്‍ ഇല്ലാത്തവര്‍ക്ക്…

അപകടവും യുദ്ധവും തളര്‍ത്തി: 10,000 കോടി ആവശ്യപ്പെട്ട് എയര്‍ ഇന്ത്യ

അഹമ്മദാബാദിലെ അപകടവും ഇന്ത്യ-പാക് സംഘര്‍ഷവും മൂലം പ്രതിസന്ധി നേരിട്ട എയര്‍ ഇന്ത്യ 10,000 കോടി രൂപയുടെ സഹായം ആവശ്യപ്പെട്ടു. ഉടമകളായ ടാറ്റ…

error: Content is protected !!