ത​ല​യോ​ല​പ്പ​റ​മ്പി​ൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ർ മ​രി​ച്ചു

കോ​ട്ട​യം : ത​ല​യോ​ല​പ്പ​റ​മ്പ് ത​ല​പ്പാ​റ​യി​ൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു പേ​ർ മ​രി​ച്ചു. ഒ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്ക്.ക​രി​പ്പാ​ടം സ്വ​ദേ​ശി മു​ർ​ത്താ​സ് അ​ലി റ​ഷീ​ദ്, വൈ​ക്കം സ്വ​ദേ​ശി റി​ദ്ദീ​ഖ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ​യാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

അ​ർ​ധ​രാ​ത്രി​യി​ൽ ത​ല​പ്പാ​റ കൊ​ങ്കി​ണി​മു​ക്കി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ലോ​റി​യി​ൽ ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് റോ​ഡ് ഗ​താ​ഗ​തം സ്തം​ഭി​ച്ചു.

256 thoughts on “ത​ല​യോ​ല​പ്പ​റ​മ്പി​ൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ർ മ​രി​ച്ചു

  1. اپتی من، یک مولتی ویتامین جامع و قدرتمند است که به طور اختصاصی برای نیازهای تغذیه‌ای آقایان، به ویژه ورزشکاران، طراحی شده است.

  2. ایزوفیت، وی ایزوله ایزوفیت ناترکس حاوی ۲۵ گرم پروتئین وی ایزوله ۱۰۰٪ در هر سروینگ است که با روش میکروفیلتراسیون پیشرفته تولید شده و جذب سریع دارد.

  3. مکمل گینر، که گاهی با نام‌هایی چون Weight Gainer یا Mass Gainer نیز شناخته می‌شود، یک مکمل غذایی پرکالری است که برای کمک به افرادی که در افزایش وزن و حجم عضلانی مشکل دارند (معمولاً افراد دارای متابولیسم بالا یا اکتومورف‌ها) طراحی شده است.

  4. کراتین on، یکی از خالص‌ترین و معتبرترین مکمل‌های کراتین در بازار جهانی است که به طور ویژه برای جذب بهتر و کارایی بالاتر طراحی شده است.

  5. امینو، در واقع بلوک‌های سازنده پروتئین در بدن انسان است که نقش حیاتی در رشد عضلات، ترمیم بافت‌ها و تولید انرژی دارد.

  6. گلوتامین، فراوان‌ترین اسید آمینه آزاد در خون و عضلات اسکلتی انسان است که نقش بسیار مهمی در سنتز پروتئین، سلامت سیستم ایمنی و عملکرد روده‌ها ایفا می‌کند.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!