സമുദായ ശാക്തീകരണം രാഷ്ട്ര പുരോഗതിക്ക് : മാര്‍ ജോസ് പുളിക്കല്‍

കാഞ്ഞിരപ്പള്ളി: രാജ്യത്തിന്റെ മതേതരത്വം സംരക്ഷിക്കാനും സാധാരണക്കാര്‍ക്ക് നീതി ലഭിക്കാനും കര്‍ഷകര്‍ക്ക് ജീവിക്കാനുള്ള സാഹചര്യം ഒരുക്കാനും മൂല്യബോധമുള്ള തലമുറയെ ഭരണ രാഷ്ട്രീയ രംഗത്തിറക്കാനുമുള്ള ഇടപെടലുകള്‍ ഉണ്ടാകണമെന്ന് കാഞ്ഞിരപ്പള്ളി രൂപതയുടെ പന്ത്രണ്ടാമത് പാസ്റ്ററല്‍ കൗണ്‍സിലിന്റെ എട്ടാമത് സമ്മേളനം ഉത്ഘാടനം ചെയ്തുകൊണ്ട് ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. സഭ എന്ന കാഴ്ചപ്പാട് നമ്മുടെ നെഞ്ചിടപ്പായി മാറുന്നുവെന്ന് ഉറപ്പു വരുത്താന്‍ നമ്മള്‍ ശ്രദ്ധിക്കണം. കരുത്തും കര്‍മ്മശേഷിയുള്ള സമൂഹമായി സഭാമക്കള്‍ മാറണമെന്ന് പിതാവ് ഉദ്‌ബോധിപ്പിച്ചു. ശ്ലീഹന്മാരാകുന്ന അടിത്തറയില്‍ പണിയപ്പെട്ടിരിക്കുന്ന സഭയോടു ചേര്‍ന്ന് നിന്നുകൊണ്ട് നമ്മുടെ ജീവിതം മുന്‍പോട്ടു കൊണ്ടുപോകണം. സീറോ മലബാര്‍  സഭയുടെ സമുദായ സംഘടനയായ കത്തോലിക്ക കോണ്‍ഗ്രസ് കൂടുതല്‍ ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന്  മാര്‍ ജോസ് പുളിക്കല്‍ സൂചിപ്പിച്ചു.

‘സമുദായ ശാക്തീകരണം ആധുനിക കാലഘട്ടത്തില്‍’ എന്ന വിഷയത്തെ ആസ്പദമാക്കി ഫാ. ജസ്റ്റിന്‍ മതിയത്ത്  ക്ലാസ് നയിച്ചു.  പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഫാ. ജോസഫ് വെള്ളമറ്റം, വികാരി ജനറാള്‍മാരായ റവ. ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍,  റവ. ഡോ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍, ഷെവലിയര്‍ അഡ്വ.വി സി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ചാന്‍സലര്‍  റവ .ഡോ. മാത്യു ശൗര്യാംകുഴി, പ്രൊക്കുറേറ്റര്‍ റവ. ഫാ. ഫിലിപ്പ് തടത്തില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ജൂബി മാത്യു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ഫോട്ടോ അടിക്കുറിപ്പ്

കാഞ്ഞിരപ്പള്ളി രൂപത പന്ത്രണ്ടാം  പാസ്റ്ററല്‍ കൗണ്‍സിലിന്റെ എട്ടാമത് സമ്മേളനത്തിന്റെ ഉദ്ഘാടനം മാര്‍ ജോസ് പുളിക്കല്‍ നിര്‍വഹിക്കുന്നു. വികാരി ജനറാള്‍മാരായ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍,  റവ.ഡോ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍, പ്രോട്ടോ സിഞ്ചെല്ലൂസ് റവ.ഡോ.ജോസഫ് വെള്ളമറ്റം, ചാന്‍സലര്‍  റവ.ഡോ.മാത്യു ശൗര്യാംകുഴി, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ജൂബി മാത്യു എന്നിവര്‍ സമീപം.

84 thoughts on “സമുദായ ശാക്തീകരണം രാഷ്ട്ര പുരോഗതിക്ക് : മാര്‍ ജോസ് പുളിക്കല്‍

  1. Das Casino bietet eine breite Palette von Zahlungsmöglichkeiten,
    darunter Kreditkarten, E-Wallets und Banküberweisungen. Das Hitnspin Casino boni sind vielfältig und
    umfassen Willkommenspakete, Einzahlungsboni und regelmäßige
    Promotionen für bestehende Spieler. Der Google Play Store bietet eine unkomplizierte Lösung
    für Spielbegeisterte. Im Hitnspin casino müssen Spieler wichtige Dokumente vorlegen. Im Hitnspin casino können Spieler Gewinne
    schnell und unkompliziert abheben.
    Auch Video Poker und die Tischspiele Roulette und Blackjack sind Teil des umfangreichen Angebots.
    Bonusprogramme und Spielauswahl habe ich genauso auf den Prüfstand genommen wie Sicherheitsvorkehrungen und Kundendienst.
    Jedoch wirft das gute Licht, in dem der Willkommensbonus steht, auch einen langen Schatten in Form von gerade einmal 4-tägiger Gültigkeit.
    Die Freispiele gibt es für die Slots Big Bass Splash, Sugar Rush und
    Joker Stoker und die Gewinne sind 30-fach umzusetzen. Hier hat dir die Online Spielothek ein Willkommenspaket mit bis zu 800€ Bonusgeld
    plus 200 Freispiele geschnürt. Für die Bargeldbonusse müssen Sie 40x wetten, bevor Sie eine Auszahlung beantragen können.

    References:
    s3.amazonaws.com

  2. The reputation of tài xỉu online is built on years of providing exceptional service and a safe environment for all types of gaming enthusiasts. You will find that the deposit and withdrawal processes are incredibly efficient, allowing you to manage your account with total ease. It is a fantastic destination for anyone looking to escape into a world of fun and strategy.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!