മന്ത്രിസഭായോഗ തീരുമാനങ്ങൾ (30/07/2025)

ചൂരല്‍മല, വിലങ്ങാട് ദുരന്തബാധിതരുടെ പുനരധിവാസത്തിന് കൂടുതൽ നടപടികൾ

ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരായ ആദിവാസി കുടുംബങ്ങൾക്കായി കണ്ടെത്തിയ ഭൂമിക്ക് ROR (Record of Rights) നൽകാനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കാൻ വയനാട് ജില്ലാ കളക്ടർക്ക് മന്ത്രിസഭായോഗം നിർദ്ദേശം നൽകി. 5 ഹെക്ടർ ഭൂമിക്ക് ROR അനുവദിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുക.

മുണ്ടക്കൈ പുനരധിവാസ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള പുഞ്ചിരിമട്ടം ഉന്നതിയിലെ 5 കുടുംബങ്ങളെയും, പുതിയ വില്ലേജ് ഉന്നതിയിലെ 3 കുടുംബങ്ങളെയും വയനാട് ടൗൺഷിപ്പ് പ്രോജക്ട് മാതൃകയിലുള്ള വീടുകൾ നിർമ്മിച്ച് പുനരധിവസിപ്പിക്കും.

നിലവിൽ പുനരധിവാസ പട്ടികയിൽ ഉൾപ്പെടാത്ത എറാട്ടുകണ്ടം ഉന്നതിയിലെ 5 കുടുംബങ്ങളെ മുണ്ടക്കൈ ലിസ്റ്റിൽ ഉൾപ്പെടുത്തും. ഇവര്‍ക്ക് 10 സെൻ്റ് വീതം ഭൂമിയും വീടും അനുവദിക്കും.

പുത്തുമലയിൽ ദുരന്തബാധിതരെ അടക്കം ചെയ്ത സ്ഥലത്ത് പ്രാർത്ഥന നടത്താനായി സ്മാരകം നിർമ്മിക്കും. ‌സ്മാരക നിർമ്മാണത്തിനായി നിർമിതി കേന്ദ്രം സമർപ്പിച്ച 99.93 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് അംഗീകരിച്ചു.

വയനാട് ദുരന്തബാധിതർക്ക് ചികിത്സാ ധനസഹായം അനുവദിക്കുന്നതിനായി ആരോഗ്യവകുപ്പ് തയ്യാറാക്കിയ മാർഗ്ഗനിർദ്ദേശങ്ങളെ അടിസ്ഥാനമാക്കി 2025 ഫെബ്രുവരി 22 ന് ജില്ലാ കളക്ടർ പുറപ്പെടുവിച്ച നടപടിക്രമം സാധുകരിച്ചു. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (KASP) ആനുകൂല്യം സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നവര്‍ക്കും ബാധകമാക്കാന്‍ നടപടി സ്വീകരിക്കും. സൗജന്യ ചികിത്സാ പദ്ധതി ഡിസംബർ 31 വരെ ദീർഘിപ്പിച്ചു. നിലവിലെ ചികിത്സാ ചെലവുകളും ഭാവിയിൽ ഉണ്ടായേക്കാവുന്ന ആവശ്യങ്ങളും ഉൾപ്പെടുത്തി സൗജന്യ ചികിത്സാ സഹായമായി 6 കോടി രൂപ വയനാട് ദുരന്തബാധിതർക്കായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിക്കും.

49 കുടുംബങ്ങളെ കൂടി വയനാട് ടൗണ്‍ഷിപ്പ് പദ്ധതിയുടെ പുനരധിവാസ ലിസ്റ്റിൽ ഉൾപ്പെടുത്തും.

ചൂരൽമല ദുരന്തത്തിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ട സംരഭകര്‍ക്ക് നഷ്ടപരിഹാരം അനുവദിക്കും. നഷ്ടപരിഹാര തുകയും മാനദണ്ഡങ്ങളും നിശ്ചയിക്കാന്‍ വയനാട് ജില്ലാ കളക്ടര്‍, ജില്ലയിലെ തദ്ദേശ സ്വയംഭരണ വകുപ്പിലെയും വ്യവസായ വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ അടങ്ങിയ സമിതി പരിശോധിച്ച് ശുപാര്‍ശ സമര്‍പ്പിക്കും.

▶️ വിലങ്ങാട് ദുരന്ത ബാധിതര്‍ക്കും നഷ്ടപരിഹാരം

ചുരല്‍മല ദുരന്തബാധിതര്‍ക്ക് അനുവദിച്ചതിന് സമാനമായി വിലങ്ങാട് ദുരന്ത ബാധിതര്‍ക്കും നഷ്ടപരിഹാരം അനുവദിക്കും. ജില്ലാ കളക്ടറുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഉപജീവന നഷ്ടപരിഹാരം അനുവദിക്കുക. വൈദ്യചികിത്സയ്ക്കുള്ള സാമ്പത്തിക സഹായവും അനുവദിക്കും.

▶️ ഫയല്‍ അദാലത്ത് ഊര്‍ജ്ജിതപ്പെടുത്തും

സെക്രട്ടേറിയറ്റിലും വകുപ്പ് അധ്യക്ഷൻമാരുടെ കാര്യാലയങ്ങളിലും റെഗുലേറ്ററി അതോറിറ്റികളിലും 31.05.2025 വരെ കുടിശ്ശികയുള്ള ഫയലുകൾ തീർപ്പാക്കാൻ ആഗസ്റ്റ് 31 വരെ നടത്തുന്ന ഫയൽ അദാലത്തിന്റെ പുരോഗതി മന്ത്രിസഭായോഗം വിലയിരുത്തി. മന്ത്രിമാര്‍ തങ്ങളുടെ വകുപ്പിലെ ഫയല്‍ തീര്‍പ്പാക്കല്‍ പുരോഗതി അവതരിപ്പിച്ചു. ഇക്കാര്യം മന്ത്രിസഭ വിശദമായി ചര്‍ച്ച ചെയ്തു. ഫയൽ തീർപ്പാക്കൽ ഊർജ്ജിതപ്പെടുത്താന്‍ മന്ത്രിമാരും വകുപ്പ് സെക്രട്ടറിമാരും അദ്ധ്യക്ഷന്മാരും ആവശ്യമായ നടപടികൾ സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു.

29.07.2025 വരെയുള്ള കണക്കുകള്‍ പ്രകാരം സെക്രട്ടേറിയറ്റില്‍ 65,611 (21.62%) ഫയലുകളും വകുപ്പ് അധ്യക്ഷന്മാരുടെ കാര്യാലയങ്ങളില്‍ 1,68,652 (19. 55%) ഫയലുകളും റെഗുലേറ്ററി അതോറിറ്റികളില്‍ 10,728 (40.74%) ഫയലകളും തീര്‍പ്പാക്കിയിട്ടുണ്ട്.

ഏറ്റവും കൂടുതൽ ഫയലുകൾ തീർപ്പായത് ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പിലാണ് 50 ശതമാനം. പൊതുഭരണ വകുപ്പാണ് തൊട്ട് താഴെ 48.62 ശതമാനം. പ്രവാസി കാര്യ വകുപ്പിൽ 46.30 ശതമാനവും ധനകാര്യ വകുപ്പിൽ 42.72 ശതമാനവും നിയമ വകുപ്പിൽ 42.03 ശതമാനവും പൂർത്തിയായി.

വകുപ്പ് അധ്യക്ഷന്‍മാരുടെ കാര്യാലയങ്ങളിൽ ഏറ്റവും കൂടതൽ ഫയലുകൾ തീർപ്പാക്കിയത് പൊതുമരാമത്ത് ഡിസൈൻ വിഭാഗത്തിലാണ് 76.27 ശതമാനം. സൈനിക ക്ഷേമം 72.24 ശതമാനവും സ്റ്റേറ്റ് ഇൻഷുറൻസ് 64.41 ശതമാനവും ഫയലുകള്‍ തീര്‍പ്പാക്കി. റെഗുലേറ്ററി സ്ഥാപനങ്ങളില്‍ 57.21 ശതമാനം ഫയലുകള്‍ തീര്‍പ്പാക്കി കെ എസ് ഇ ബിയാണ് മുന്നില്‍.

ഏറ്റവും കൂടുതല്‍ ഫയലുകള്‍ തീര്‍പ്പാക്കാനുള്ളത് സെക്രട്ടേറിയറ്റില്‍ തദ്ദേശസ്വയംഭരണ വകുപ്പിലും ഡയറക്ടറേറ്റുകളില്‍ എല്‍.എസ്.ജി.ഡി പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റിലുമാണ്.

ഫയല്‍ തീര്‍പ്പാക്കലിന്‍റെ പുരോഗതി സെക്രട്ടറി/ ചീഫ് സെക്രട്ടറി/ മന്ത്രിതലത്തില്‍ വിലയിരുത്തിവരുന്നുണ്ട്. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥതലത്തിലെ പൊതുവായ മേല്‍നോട്ട ചുമതല ചീഫ് സെക്രട്ടറിക്കാണ്. രണ്ടാഴ്ചയിലൊരിക്കല്‍ ഇതു സംബന്ധിച്ച് വിലയിരുത്തല്‍ നടത്തുന്നുണ്ട്. ചീഫ് സെക്രട്ടറി തലത്തില്‍ നടത്തുന്ന പുരോഗതി വിലയിരുത്തല്‍ മന്ത്രിസഭയുടെ അവലോകനത്തിന് ഓരോ മാസവും സമര്‍പ്പിക്കാനാണ് തീരുമാനിച്ചത്. മന്ത്രിമാരും ഫയല്‍ അദാലത്തിന്‍റെ പുരോഗതി രണ്ടാഴ്ചയിലൊരിക്കല്‍ വിലയിരുത്തുന്നുണ്ട്. അദാലത്ത് കൃത്യമായി നടക്കുന്നുണ്ടെന്ന് മന്ത്രി ഓഫീസുകള്‍ നേരിട്ട് നിരീക്ഷിക്കുകയും ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്.

▶️ മിഥുന്‍റെ മാതാപിതാക്കള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം

ഷോക്കേറ്റ് മരിച്ച കൊല്ലം തേവലക്കര ബോയ്സ് സ്കൂള്‍ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥി മിഥുന്‍റെ മാതാപിതാക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 10 ലക്ഷം രൂപ ധനസഹായം അനുവദിക്കും.

▶️ ശമ്പള പരിഷ്ക്കരണം

ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിൽ പത്താം ശമ്പള പരിഷ്കരണത്തിന്റെ ആനൂകൂല്യങ്ങൾ ലഭിക്കാൻ അർഹതയുള്ള 20 S L R ജീവനക്കാർക്ക് ശമ്പള സ്കെയിലിൽ വ്യവസ്ഥകളോടെ ശമ്പള പരിഷ്ക്കരണം നടപ്പിലാക്കും.

▶️ നിയമനം

വിരമിച്ച ജില്ലാ ജഡ്‌ജ് കെ അനന്തകൃഷ്ണ നവാഡയെ ജില്ലാ ജുഡീഷ്യറിയിൽ കുടുംബ കോടതി ജഡ്‌ജിയായി നിയമിക്കും.

▶️ നിയമന കാലാവധി ദീർഘിപ്പിച്ചു

കേരള കാഷ്യൂ ബോർഡ് ലിമിറ്റഡിൻ്റെ ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ആയ എ.അലക്സാണ്ടറിന്‍റെ നിയമന കാലാവധി 28/02/2027 വരെ ദീർഘിപ്പിച്ചു.

▶️ മൊബിലൈസേഷൻ അഡ്വാൻസ് അനുവദിക്കും

മീനച്ചിൽ റിവർ വാലി ടണൽ പദ്ധതിയുടെ പുനരുജ്ജീവനത്തിന് പഠനം നടത്തും. ഇതിന് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ WAPCOS Limited-ന് കൺസൾട്ടൻസി സേവനത്തിന് 2.13 കോടി രൂപയുടെ 25% ആയ 53,39,500 മൊബിലൈസേഷൻ അഡ്വാൻസ് അനുവദിക്കുന്നതിന് അനുമതി നല്‍കി.

▶️ തസ്തികകള്‍ സൃഷ്ടിക്കും

കേരള അക്വാകള്‍ച്ചര്‍ ഡവലപ്മെന്‍റ് ഏജന്‍സി (അഡക്ക്) ല്‍ 13 തസ്തികകള്‍ സൃഷ്ടിക്കും.

272 thoughts on “മന്ത്രിസഭായോഗ തീരുമാനങ്ങൾ (30/07/2025)

  1. Die Halbwertszeit von HGH liegt bei etwa 2 bis three Stunden,
    die biologische Wirkung hält aber deutlich länger an. Authorized und gesund von den Vorzügen von HGH profitieren ist gar
    nicht so schwierig. Mit ein paar gezielten Anpassungen in deinem Alltag kannst du die natürliche Ausschüttung
    des Wachstumshormons spürbar anregen. Eine präventive HGH-Therapie kann sogar schaden, wenn beispielsweise unerkannte Krebszellen im
    Körper vorhanden sind. HGH fördert das Zellwachstum ohne
    Unterscheidung zwischen gesundem und krankem Gewebe. Auch andere Nebenwirkungen wie Diabetes,
    Gelenkschmerzen oder Organvergrößerungen sind dokumentiert.

    “HGH ist ein sehr wichtiges Hormon für das Wachstum des Menschen”, erklärt Professor Matthias Weber,
    Leiter des Schwerpunkts für Endokrinologie und Stoffwechselkrankheiten an der Universität Mainz.

    Es gibt einige Nährstoffe welche wir über Nahrungsergänzungsmittel in isolierte Kind zu uns nehmen können.
    Diese stehen nachweislich in Zusammenhang die Produktion von Wachstumshormonen direkt oder indirekt zu fördern.
    Tägliches schweres Training über Stunden führt langfristig zu Übertraining.
    Belastungen welche die körpereigene Regernationsfähigkeit übersteigen können das Gegenteil
    bewirken. Deshalb ist es wichtig auch auf Schlaf, die Ernährung und
    ausreichend Regeneration zu achten.
    Wenn Sie HGH kaufen, investieren Sie in eine Substanz,
    die sowohl Ihre körperliche Leistung als auch Ihre allgemeine Gesundheit verbessert.
    Dieser Artikel dient nur zu Informationszwecken und stellt keine medizinische Beratung dar.
    Die hierin enthaltenen Informationen sind kein Ersatz für eine professionelle medizinische Beratung und sollten niemals als solche angesehen werden.
    Bei einem Mangel an GH wird Fett aufgebaut und
    der Blutfettanteil steigt. Bei einer angemessen Substitution von HGH
    erfolgt demgegenüber ein positiver Einfluss auf die Lipide.
    Über das Blut findet der Transport zu den verschiedenen Körperzellen in Muskeln, Knochen oder Organen statt.
    Das Wachstumshormon fungiert als eine Art Schlüssel, der Stoffwechselvorgänge aktiviert.

    Durch den verbesserten Sauerstofftransport haben Sie zudem wesentlich mehr Energie im Training und können so sehr viel intensiver trainieren. Sie müssen Ihren Proteinverbrauch auf bis zu 3
    g/kg erhöhen und viel Kohlenhydrate essen. Sie können Fast-Food
    essen, wenn Sie wollen, aber donâ € ™ t es missbrauchen.
    Clenbuterol hat auch eine lange Halbwertszeit von ungefähr 34 Stunden, was bedeutet
    es muss nur ein- oder zweimal täglich eingenommen werden. Clenbuterol ist einer der erfolgreichsten Fatburner in der heutigen Bodybuilding-
    und Fitnessbranche und wird daher sowohl von Männern als auch von Frauen häufig verwendet.
    Clenbuterol ist ein Bronchodilatator zur Behandlung von Bronchial Asthma,
    aber seine thermogene Natur hat es so beliebt für den Fettabbau gemacht.
    In einer anderen Studie mit älteren Männern wurden ähnliche Ergebnisse bei Probanden gefunden,
    die ein erhöhtes Maß an Proteinsynthese, Muskelmasse und Fettabbau aufwiesen.
    Das klingt alles großartig, aber wurden Studien zu
    diesem künstlichen Steroid durchgeführt? Wenn Sie Ihre
    Hausaufgaben mit Steroiden für das Muskelwachstum gemacht haben,
    würden wir Geld dafür investieren, dass Sie
    auf Oxandrolone gestoßen sind. Auf unserer Plattform DMT-Trip.de bieten wir ausschließlich originale und
    laborgetestete Hygetropin-Produkte an.
    Mit diesem Zyklus kannst du Testosteron Prop und Tren Ace zur selben Zeit nehmen und damit die Anzahl der Injektionen reduzieren. four.) Dieses
    Ergebnis entspricht der Messung auf Ihrer U100-Insulinspritze
    pro Einheit HGH. three.) Teilen Sie die Wassermenge in Einheiten durch die Menge
    an HGH in Einheiten.
    Injizieren Sie mindestens drei Monate lang insgesamt
    250 bis 500 mcg pro Tag, aufgeteilt in 3 oder 4 Injektionen. Es handelt sich um ein synthetisches Peptid, das eine verbesserte Stoffwechselfunktion und ein effektives Gewichtsmanagement unterstützen soll.
    Um mehr zu essen, können Sie zwischen den traditionellen Mahlzeiten Protein und einen Weight Gainer
    zu sich nehmen. Steroide sind eine weitere großartige Idee für
    die Kombination mit Wachstumshormon. Steroide haben eine viel stärkere
    anabole Potenz als HGH, aber wenn Sie sie kombinieren, wird der Effekt aufgrund des Synergieeffekts schön sein.
    Zweifelhaft ist, ob die Einnahme etwas bringt und, ob immer in der Packung drin steckt, was drauf
    steht. Dringend abzuraten ist von illegalen Wirkstoffen, die ein Muskelwachstum begünstigen sollen. Synthetische Wachstumshormone benötigen eigentlich nur Menschen, insbesondere Kinder, wenn eine verminderte
    Produktion oder schlechte Aufnahme von Somatropin vorliegt.
    Eine bestimmte Menge von einem Wachstumshormon bildet sich ein Leben lang, nimmt
    jedoch mit fortgeschrittenem Alter zunehmend ab, sodass es häufig
    zu einem Mangel kommt, ähnlich wie beim Testosteron(5). Das wiederum ist der Grund, warum sich
    überhaupt Menschen, Wachstumshormone aus dem Internet künstlich zuführen, die
    sie eventuell per E-Mail bestellt haben.

    References:

    empleos.getcompany.co

  2. The very crux of your writing whilst sounding reasonable in the beginning, did not really settle well with me personally after some time. Somewhere throughout the sentences you actually were able to make me a believer unfortunately just for a very short while. I still have got a problem with your leaps in assumptions and you might do nicely to fill in those gaps. If you actually can accomplish that, I could undoubtedly be fascinated.

  3. I like what you guys are up too. Such intelligent work and reporting! Keep up the superb works guys I?¦ve incorporated you guys to my blogroll. I think it will improve the value of my web site 🙂

  4. Great website. Lots of helpful information here. I am sending it to some buddies ans additionally sharing in delicious. And of course, thanks to your effort!

  5. Thanks , I have recently been searching for info approximately this subject for a long time and yours is the greatest I have found out till now. But, what concerning the conclusion? Are you sure about the source?

  6. I as well as my guys ended up reviewing the great information from your website and then immediately I had a terrible feeling I never expressed respect to the web blog owner for those tips. These boys are already as a consequence joyful to read through them and already have pretty much been taking advantage of these things. Appreciate your indeed being indeed accommodating as well as for deciding upon variety of nice ideas millions of individuals are really wanting to know about. Our own sincere regret for not expressing appreciation to you sooner.

  7. I think other site proprietors should take this site as an model, very clean and magnificent user genial style and design, let alone the content. You are an expert in this topic!

  8. Auch bei Blackjack haben sich einige interessante Spielweisen herausgebildet, die man bei dem Casinospiel online erleben kann. Das klassische Casinospiel online zu erleben hat zusätzlich den Vorteil, dass es besondere Spielarten gibt, zum Beispiel Lightning Roulette. Wir bieten unterschiedliche Spielweisen an, beispielsweise europäisches oder amerikanisches Roulette.
    Roulette ist wohl eines der berühmtesten Casinospiele überhaupt und untrennbar mit der Identität von Casinos verbunden. Da man die meisten dieser Tischspiele als Demoversion testen kann, besteht die Möglichkeit viele Casino Spiele kostenlos auszuprobieren. Tischspiele waren lange Zeit das Herz von Casinos und auch heutzutage kann man sich viele dieser klassischen Casinospiele nicht aus einer Spielhalle wegdenken.

    References:
    https://online-spielhallen.de/beste-deutsche-online-casinos-11-2025-ehrlicher-test/

  9. Ausprobieren möchten, behalten Sie diese aufstrebenden Plattformen im Auge – sie bieten Ihnen eine fantastische Spielreise, die Sie nicht vergessen werden. Diese Casinos haben bereits in der Branche für Furore gesorgt, was den Spielern exklusive Vorteile und ein erstklassiges Spielerlebnis bietet. Das ist nicht zu erwähnen, dass frisch geschaffene Casinos normalerweise extrem gute Boni anbieten, wie kostenlose Spins, kostenlose Wetten, Neue Deutsche Online Casinos sind häufig mit den neuesten Spieltechnologien ausgestattet und bieten Spielern eine einzigartige Kombination von Funktionen. Die Online Casino Industrie wächst von Tag zu Tag weiter, sodass neue Deutsche Online Casinos regelmäßig auf den Markt kommen und neue Erlebnisse, aufregende Werbeaktionen und modernste Technologie mit modernen Design und exklusiven Spielen bieten.
    Wie hoch deine Gewinnchancen im Online Casino sind, hängt ganz von dem Spiel ab, was du spielen möchtest. Schau doch auch mal in unserem Casinospiele-Wiki vorbei und mach dich schlau rund um’s Thema beste Online Casinos, Online Casino Spiele, Regeln, Tipps, etc. Umfangreiche, objektive und redaktionell-geprüfte Rezensionen zu den besten Online Casinos, exklusive Bonus-Angebote von bekannten Casinoanbietern und viel mehr! Wer nach Stargames Spielen sucht, findet oftmals Echtgeld Spielotheken Titel für Automatenspieler.

    References:
    https://online-spielhallen.de/cosmo-casino-erfahrungen-mitglied-von-casino-rewards/

  10. Im Hitnspin casino ist dieser Kracher nur einmal die Woche zu haben – perfekt, um das Konto vor dem Wochenende aufzuladen. Dieser fette Bonus verdoppelt die Kohle ab 100€ bis zu krassen 3.000€ und schmeißt noch 100 Freispiele obendrauf. Die Ersteinzahlung ab läppischen 10 Euro verwandelt sich blitzschnell in doppeltes Spielkapital – bäm, schon verdoppelt! Neben dem Willkommenspaket bietet das Casino weitere attraktive Bonusaktionen für Bestandskunden an. Das fette Willkommenspaket haut richtig rein mit satten 800 Euro plus 200 Freispiele für alle Zocker-Neulinge!
    Das Angebot an Tischspielen umfasst Lucky Sevens Blackjack, europäisches, französisches und 3D-Roulette, Mini-Baccarat, Oasis-Poker sowie Teen Patti. Das Hit’n Spin Casino bietet über 2.000 Casinospiele von rund 40 Anbietern, darunter Pragmatic Play, Netgame und BGaming. Die Wettanforderung beträgt x40 für den Bargeldbonus und x30 für die Freispiele. Dieser Bonus ist nur einmal pro Woche verfügbar und bietet dir einen 100% Bonus bis zu 3.000 € sowie 100 Freispiele in Gates of Olympus 1000 (Pragmatic Play).

    References:
    https://online-spielhallen.de/powerup-casino-freispiele-ihr-schlussel-zum-sieg/

  11. This blog is definitely rather handy since I’m at the moment creating an internet floral website – although I am only starting out therefore it’s really fairly small, nothing like this site. Can link to a few of the posts here as they are quite. Thanks much. Zoey Olsen

  12. Im Review Bereich und auf Trustpilot bewerten viele Nutzer die Transparenz des Anbieters, den kompetenten Kundenservice und die sichere Datenhandhabung als vorbildlich. Mit der vielfach ausgezeichneten Leovegas Casino App genießen Sie Ihr Lieblingscasino jederzeit und überall auf Ihrem Mobilgerät. Die Anmeldung im Leovegas Casino Österreich erfolgt unkompliziert, schnell und sicher.
    Sie finden alles vom nostalgischen Charme klassischer Slots, die an traditionelle Fruchtmaschinen erinnern, bis hin zu den hochmodernen Grafiken und komplexen Handlungssträngen moderner Video-Slots. Wir bieten eine unvergleichliche Auswahl, die darauf ausgelegt ist, jeden Spielertyp zu begeistern, egal ob Sie ein erfahrener Profi sind oder gerade erst Ihr Drehabenteuer beginnen. LeoVegas wird seinem Ruf als König des Casinos wirklich gerecht und bietet eine vielfältige, qualitativ hochwertige und absolut spannende Spielumgebung. Sie finden eine unglaubliche Auswahl an LeoVegas Slots, die von klassischen Drei-Walzen-Fruchtmaschinen bis zu den modernsten Video-Slots mit komplexen Handlungssträngen und Bonusfunktionen reichen.

    References:
    https://online-spielhallen.de/hitnspin-freispiele-250-gratis-50-ohne-einzahlung/

  13. First of all, wagering is 40× (bonus + FS wins). There are some additional conditions for all four welcome deposits. Looking for a casino to trust fully and win big in Australia?
    All the deposits with these options are instant. Choose whatever suits your current mood and enjoy not just the thrilling atmosphere of games, but also real money winnings! SkyCrown Casino counts more than 10,000 titles of games. Always remember to read all the terms and conditions before gambling at SkyCrown Casino. Finally, the validity of each welcome bonus part is 14 days. Moreover, maximum win and cashout is FS wins cap A$300; bonus cashout cap A$5,000.
    Add in smooth gameplay, a safe environment, and local-friendly terms, and it’s no surprise that more Aussie players are checking out what SkyCrown has to offer. On top of that, the welcome package is clear and simple, giving you extra spins and bonus cash to test the waters. Skycrown Casino is a cutting-edge online gaming site established in 2022.

    References:
    https://blackcoin.co/28_best-high-roller-casino-online_rewrite_1/

  14. Get immediate answers to customer queries and suggestions for phrasing responses. Sandalwood was used in the beams and supports for the construction of the roofs. The company is a joint venture between the Private Properties Administration and the Public Real Estate Investment Company, the company plays an effective role in the development of the real estate sector in the Emirate of Ajman. By 2008 the growth of real estate speculation and investment had led to the establishment of a real estate regulator, the Ajman Real Estate Regulatory Agency. A development boom followed the opening of Ajman’s real estate market to global investors in 2004, with ‘true’ freehold on offer. This led to real estate prices rising rapidly, from $11 per square foot and, by 2007, developers had announced projects worth $21.78 billion, consisting of around 65,000 units in all.
    © All content is property of Webtickets Instantly translate text between over 20 languages with high accuracy. Save time and learn faster with AI-powered summaries. The “Search” button gives the AI access to the internet to answer your questions.

    References:
    https://blackcoin.co/explore-the-worlds-biggest-source-of-information-about-online-casinos/

  15. I would like to thnkx for the efforts you have put in writing this blog. I am hoping the same high-grade blog post from you in the upcoming as well. In fact your creative writing abilities has inspired me to get my own blog now. Really the blogging is spreading its wings quickly. Your write up is a good example of it.

  16. A few games from unknown providers will cause the casino to rank poorly. We look for plenty of choice in a games library and ensure that the PayID casino we recommend features quality developers. Players should be able to choose from thousands of pokies, table games, and live dealer games. PayID adds a layer of security when gambling online since you do not need to enter your financial information on the casino site. We also like to look candy96.fun for other choices so players can switch between the most popular banking options, such as debit cards, bank transfers, e-wallets, and cryptocurrencies. Learn how Australian licensing ensures fairness and discover which casinos offer the most generous player rewards.
    2FA is one of the easiest ways to protect your account from unauthorized access. This encryption scrambles your sensitive info — like login details and payment methods — so it’s useless to hackers or third parties. Top-rated Aussie casino sites use 128-bit or 256-bit SSL (Secure Socket Layer) encryption to protect your data.
    Our content is for informational/entertainment purposes only – NOT financial, legal, or gambling advice. https://blackcoin.co/best-online-casinos-australia-2025-a-comprehensive-guide/.co a fully independent review platform with no ownership ties to any casino operator or software provider. Yes, PayID uses advanced encryption and secure banking protocols to protect your financial information. The funding process is extremely easy and doesn’t differ much from casino to casino. It’s convenient and local, making it faster and easier for Aussies to deposit and withdraw. PayID is a legal payment processing system that is owned by a local Australian company.

  17. Пинко Казино предлагает широкий выбор онлайн-игр и азартных развлечений.
    [url=https://7v4.casino/]Pinco Casino[/url]
    Каждый игрок получает качественный сервис и поддержку.

  18. https://miamifightcard.com/
    For MediaFightCard, the gambling markets reveal a intriguing dynamic with belt-holders being the betting underdogs and contenders boasting favorite status. In the main event for the available light heavyweight title, ex-titleholder Jiri Prochazka debuted as a narrow -143 favorite over the surging Carlos Ulberg, who enters as a +116 underdog considering his nine-fight winning streak.

  19. https://sportium.net.co/
    A Sportium Colombia trata-se de um cassino e casa de apostas esportivas online que funciona com plena legalidade amparado pela licenca da Coljuegos, fruto da parceria entre CIRSA e Ladbrokes desde o ano de 2007. Apresenta um site robusto e confiavel onde os usuarios da Colombia tem acesso desde palpites no futebol ate maquinas caca-niqueis e cassino com dealers reais com revendedores ao vivo, tudo em um mesmo sitio.

  20. https://888starz.net.co/
    888Starz Colombia es una plataforma de casino online y casa de apuestas que agrupa mas de 9.500 titulos, tales como maquinas tragamonedas, mesas con crupier en vivo junto a una variada seleccion de disciplinas deportivas que cubre desde la Liga BetPlay pasando por la Champions League y los esports.

  21. https://ufc327odds.com/
    The upcoming UFC 327 light heavyweight championship bout in Miami shapes up as a genuine pick’em for bettors, as ex-champion Jiri Prochazka (-142) and surging knockout specialist Carlos Ulberg (+120) gear up to battle for the unclaimed belt. The extremely close odds are a testament to how evenly matched these two striking specialists happen to be, creating a scenario where a bet on either man ultimately comes down to which dynamic skillset you think will emerge victorious.

  22. https://luckia.net.co/
    Luckia, con mas de veinte anos de trayectoria a partir de su creacion en 2002, se ha posicionado como un casino online y casa de apuestas deportivas fiable para los paises de habla hispana, con Colombia incluida en 2026.

  23. https://rushbet.net.co/
    El operador Rushbet Colombia se presenta como un casino en linea y casa de apuestas deportivas que opera legalmente en el pais desde 2021, con el respaldo de la autorizacion de Coljuegos y gestionado por la experimentada empresa Rush Street Interactive.

  24. https://roobet.com.mx/
    Roobet se presenta como un sitio de apuestas basado en criptomonedas que surgio en 2019 con una oferta novedosa: funcionar exclusivamente con criptomonedas, poner a disposicion mas de 6,000 juegos de proveedores de primer nivel y garantizar retiros casi instantaneos, todo ello avalado por la licencia de Curazao eGaming (numero 365/JAZ).

  25. https://bet365-bet.com.co/
    Bet365 en Colombia cuenta con un aval de Coljuegos para operar legalmente en Colombia, proporcionando una plataforma de casino digital segura que comprende multiples opciones de tragamonedas, juegos de salon y distintas actividades de azar, todo sustentado por el historial global del operador de apuestas establecida en territorio britanico durante el ano 2000.

  26. https://bwin-bet.com.co/
    Bwin Bet se presenta como un casino online y casa de pronosticos deportivos establecido en Colombia desde el ano 2026 , actuando con el respaldo de Coljuegos , asegurando asi un ambiente legitimo y confiable para los jugadores .

  27. https://duelbits.com.mx/
    Duelbits constituye una plataforma de casino online y plataforma de apuestas deportivas con criptomonedas que presta servicios bajo licencia de Curazao , ofreciendo cobertura a apostadores mexicanos con presencia en el mercado desde 2021 con interfaz en espanol , asistencia las 24 horas y una dedicacion prioritaria en recargas, pagos y recompensas en cripto, perfecto para personas de 18 a 40 anos de edad con nivel inicial o medio en criptomonedas que pretenden juegos como Crash y Mines.

  28. https://strendus-bet.com.mx/
    Strendus representa un casino mexicano inaugurado en 2020 de la mano de New Ads, S.A. de C.V. sujeto a la regulacion de SEGOB, desarrollado particularmente para los jugadores del pais y no como una conversion literal de sitios europeos.

  29. https://betway-bet.com.mx/
    Betway en Mexico se presenta como una plataforma de casino digital y casa de apuestas deportivas con cerca de dos decadas de presencia mundial, amparado bajo permisos de entidades rigurosas como la MGA asi como la UK Gambling Commission, y opera respetando las disposiciones de la Secretaria de Gobernacion en el pais.

  30. https://lebull.com.mx/
    Conforme a la informacion suministrada, Lebull representa una plataforma de casino en linea y plataforma de apuestas deportivas que se desempena en Mexico presentando un repertorio de mas de 10,000 entretenimientos, una herramienta movil integral y desarrolladores de maxima categoria tales como Pragmatic Play, NetEnt y NolimitCity.

  31. https://betmexico-bet.com.mx/
    Betmexico se presenta como un sitio de juegos y apuestas deportivas online desarrollado pensado unicamente para sector mexicano de apuestas, contando bajo licencia otorgada por la SEGOB, esto es, bajo el control normativo del gobierno de Mexico.

  32. ufc 328 fight stats
    On paper, Khamzat Chimaev is untouchable, but Sean Strickland is so awkward and durable that an upset is very possible, while the rest of the card features a knockout artist facing a grappler who remains unbeaten in the flyweight division, two heavyweight knockout artists with granite chins, a calculated war at welterweight, and a pure nostalgic slugfest between lightweight veterans, where each matchup is constructed so that someone’s flawless strategy could unravel.

  33. ufc schedule
    The core argument holds that this coming UFC 328 event presents five intriguing matchups spread over five distinct weight brackets, headlined by odds backing Khamzat Chimaev yet not certain to defeat the tough and unorthodox Sean Strickland with the middleweight crown on the line, meanwhile the bouts at flyweight, heavyweight, welterweight, and lightweight each present risky style matchups making this lineup exciting and unpredictable.

  34. Khamzat Chimaev is forecasted to beat Sean Strickland by a judge’s ruling in a competitive matchup, while the remainder of the UFC 328 card includes multiple fights that could go either way, including Van managing to retain against Taira, Volkov securing a victory by late TKO, Buckley shocking Brady with a win, and Green just edging past Stephens on points.

  35. The unbeaten Khamzat Chimaev will beat Sean Strickland by decision once his wrestling dominates the middle rounds, and the rest of the event delivers Van securing a slim decision over Taira, a late TKO finish for Volkov, Buckley by stoppage, and Green winning by judges’ decision.

  36. GidStats transformed from a meticulously built database of MMA fighter statistics and event outcomes into a platform that still seeks to incorporate real-time news and context, an objective that stays incomplete.

  37. latest ufc news
    At the heart of our MMA coverage lies UFC, yet we track additional promotions such as PFL, DWCS, and LFA as true fandom necessitates looking outside just one organization, while our news section explains the meaning behind the stats that our database meticulously tracks.

  38. Your ultimate source for the up-to-date MMA news, fight results, division standings, and insider reports from the world of mixed martial arts.

  39. The entire UFC 328 bout slate features Khamzat Chimaev (unchanged) defending his middleweight belt in a matchup against Sean Strickland as the main attraction.

  40. https://saffa-luck.co.za/
    Saffa Luck Casino serves as a contemporary online casino as well as sports betting hub built uniquely for the South African market, which runs in a fully authorised manner and provides an all-round proposition both via the cellphone as well as from the desktop.

  41. Oktagon’s 87th show lands in Liberec this Saturday with a match sheet that relies heavily on established regional stars and several high-risk weight-class changes.

  42. UFC
    The Oktagon 87 event heads to Liberec this Saturday with a match sheet that is built around well-known domestic names and top-tier tactical oppositions.

  43. UFC 328 lands at the Prudential Center on May 9, 2026 boasting a packed card. The UFC 328 main card features champion Khamzat Chimaev defending the middleweight title against Sean Strickland.

  44. The featured matchup between Jack Della Maddalena versus Carlos Prates is a quintessential striker’s chess match, even though it carries a high probability of an abrupt ending.

  45. Perth’s UFC stop is now a fortress for Australian MMA, however, the 2026 edition seems distinct—more high-stakes, more meaningful, and clearly more savage.

  46. The Professional Fighters League returns to the Sanford Pentagon on the 2nd of May, 2026 with a card that draws strongly from category rankings and proven standouts of the Bellator generation.

  47. Hey, if you’re wagering on the big favorites simply because they have an Australian flag next to their name, you might as well light your money on fire at the UFC Perth instead.

  48. The Octagon in Perth is always a massive vibe, yet if you want to actually walk away with a profit, you need to distinguish the local fans’ “Aussie, Aussie, Aussie” roar from the actual technical breakdown.

  49. Come Saturday, that proximity will weigh most heavily on Florim Zendeli, an athlete assigned to enter a hostile den to take on the local favorite, Logan Storley.

  50. The ACA 203 event arrives in Tashkent with a high-risk flyweight main event and an event that capitalizes extensively on the promotion’s strong presence across Uzbekistan.

  51. The ACA 203 event hits Tashkent with a crucial flyweight headline bout and a lineup that capitalizes strongly on the organization’s regional power in Uzbekistan .

  52. Inside Tashkent’s Humo Arena this May, the atmosphere won’t merely be dense with the roar of a home-biased audience ; it will be heavy with the professional survival of men who have spent a lifetime chasing gold .
    ACA 203 is not simply another event on the circuit; instead, it serves as a career crossroads .

  53. UAE Warriors 70 touches down at the Space42 Arena in Abu Dhabi on Friday, May 8 offering a fight card loaded with homegrown specialists and seasoned global veterans aiming for a last push into top-tier promotions.

  54. UAE Warriors 70, taking place on May 8, 2026, at the Space42 Arena in Abu Dhabi is a card defined by established veterans looking for a path back to the global stage and rising regional powerhouses .

  55. ACA Young Eagles 64, scheduled for mid-May 2026 in Grozny is a textbook case of a lineup where the odds regularly distort the actual difference in abilities , especially in the developmental tiers of the Absolute Championship Akhmat .

  56. ACA Young Eagles 64, set for May 14, 2026, in Grozny represents a critical evaluation point for several prospects within the Absolute Championship Akhmat developmental system .

  57. http://bartalomej.de/
    Das Projekt Bartalomej positioniert sich als ein vertrauenswuerdiger Partner praesent im den deutschen Markt, das liefert professionelle Begleitung fuer Unternehmen und Privatpersonen, wertschaetzend auf Vertrauen und Transparenz. Mehr Informationen auf dieser Seite.

  58. Even though the casual audience are waiting for the UFC card on Saturday, we’re going to Foxwoods this coming Friday to take advantage of some serious regional pricing gaps.

  59. The next UFC Vegas 117 card represents a typical Apex event, shaped by thin margins and a few distinct stylistic clashes that present valuable wagering opportunities.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!