വാ​ണി​ജ്യാ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള്ള പാ​ച​ക വാ​ത​ക സി​ലി​ണ്ട​റി​ന്‍റെ വി​ല 58.50 രൂ​പ കുറഞ്ഞു

ന്യൂ​ഡ​ൽ​ഹി : വാ​ണി​ജ്യാ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള്ള പാ​ച​ക വാ​ത​ക സി​ലി​ണ്ട​റി​ന്‍റെ വി​ല കു​റ​ച്ചു.19 കി​ലോ​യു​ടെ വാ​ണി​ജ്യ എ​ൽ​പി​ജി സി​ലി​ണ്ട​റി​ന് 58.50 രൂ​പ ആ​ണ്‌ കു​റ​ച്ച​ത്. 1671 രൂ​പ​യാ​ണ് വാ​ണി​ജ്യ സി​ലി​ണ്ട​റി​ന്‍റെ പു​തി​യ വി​ല.ഇ​ന്ന് മു​ത​ൽ (ജൂ​ലൈ ഒ​ന്ന്) മു​ത​ൽ പു​തു​ക്കി​യ വി​ല പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു. നേ​ര​ത്തെ​യും വാ​ണി​ജ്യ സി​ലി​ണ്ട​റി​ന്‍റെ വ​ലി കു​റ​ച്ചി​രു​ന്നു. മാ​സ​ത്തി​ലൊ​രി​ക്ക​ലാ​ണ് എ​ൽ​പി​ജി വി​ല​യി​ൽ എ​ണ്ണ ക​മ്പ​നി​ക​ള്‍ മാ​റ്റം വ​രു​ത്തു​ന്ന​ത്. 19 കി​ലോ​യു​ടെ വാ​ണി​ജ്യ സി​ലി​ണ്ട​റി​ന് കൊ​ച്ചി​യി​ൽ 57.5 രൂ​പ​യാ​ണ് കു​റ​ഞ്ഞ​ത്. ഇ​തു​പ്ര​കാ​രം1672 രൂ​പ​യാ​ണ് കൊ​ച്ചി​യി​ലെ 19 കി​ലോ സി​ലി​ണ്ട​റി​ന്‍റെ പു​തി​യ വി​ല. 1729.5 രൂ​പ​യാ​യി​രു​ന്നു പ​ഴ​യ വി​ല. വാ​ണി​ജ്യ സി​ലി​ണ്ട​റി​ന് വി​ല കു​റ​ഞ്ഞ​ത് ഹോ​ട്ട​ലു​ക​ള​ട​ക്ക​മു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ആ​ശ്വാ​സ​മാ​കും.ഗാ​ർ​ഹി​ക സി​ലി​ണ്ട​ർ വി​ല​യി​ൽ മാ​റ്റ​മി​ല്ല. രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ഡൽഹിയി​ലാ​ണ് 58.5 രൂ​പ കു​റ​ഞ്ഞ​ത്. മു​ബൈ​യി​ൽ 58 രൂ​പ​യും ചെ​ന്നൈ​യി​ൽ 57.7 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്.

11 thoughts on “വാ​ണി​ജ്യാ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള്ള പാ​ച​ക വാ​ത​ക സി​ലി​ണ്ട​റി​ന്‍റെ വി​ല 58.50 രൂ​പ കുറഞ്ഞു

  1. Can I just say what a relief to find someone who actually knows what theyre talking about on the internet. You definitely know how to bring an issue to light and make it important. More people need to read this and understand this side of the story. I cant believe youre not more popular because you definitely have the gift.

  2. I’ve been surfing online more than three hours as of late, yet I by no means discovered any interesting article like yours. It is pretty value sufficient for me. Personally, if all website owners and bloggers made just right content as you did, the web might be a lot more useful than ever before. “I finally realized that being grateful to my body was key to giving more love to myself.” by Oprah Winfrey.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!