പൈക :കോട്ടയം ജില്ലയിലെ പൈക ഹോസ്പിറ്റൽ ജംഗ്ഷൻ അക്ഷയ സംരംഭകൻ പരേതനായ കുഴിക്കാട്ട് ഗോപാലകൃഷ്ണൻ നായരുടെ മകൻ പനമറ്റം കുഴിക്കാട്ട് ഹരികൃഷ്ണൻ ജി(40) അന്തരിച്ചു കരൾ സംബന്ധമായ ഗുരുതര അസുഖം ബാധിച്ച് ചികിത്സയിരുന്ന ഹരികൃഷ്ണന് ഭാര്യ കൂരാലി അക്ഷയ സംരംഭകയായ സ്മിതയുടെ കരൾ പകുത്തു നൽകി ചികത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത് .സംസ്കാരം നാളെ രണ്ട് മണിക്ക് പനമറ്റത്തെ വീട്ടു വളപ്പിൽ നടക്കും .മക്കൾ :ഹൃതിക് കൃഷ്ണൻ ,ഹൃദ്യ കൃഷ്ണൻ (രണ്ടുപേരും കാഞ്ഞിരപ്പള്ളി എ കെ ജെ എം സ്കൂൾ വിദ്യാർത്ഥികൾ ).ഇന്ന് രാത്രി പത്തുമണിയോടെ ഭൗതികശരീരം പനമറ്റത്തെ വീട്ടിലെത്തിക്കും ,തുടർന്ന് ആദരാഞ്ജലികൾ അർപ്പിക്കാവുന്നതാണ്.
