ഔദ്യോഗിക പ്രഖ്യാപനത്തിന് പതിനായിരങ്ങള്‍ സാക്ഷി; വിളക്കന്നൂരിൽ ഇനി ദിവ്യകാരുണ്യപ്രഭ

വിളക്കന്നൂർ (കണ്ണൂർ): 12 വർഷത്തെ കാത്തിരിപ്പിനുശേഷം വിളക്കന്നൂരിൽ വിളക്കന്നൂർ ക്രിസ്തുരാജ ദേവാലയത്തിൽ തിരുവോസ്തിയിൽ പതിഞ്ഞ ക്രിസ്തുവിന്റെ മുഖം ദിവ്യകാരുണ്യ അടയാളമായുള്ള വത്തിക്കാന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ഡോ. ലെയോപോൾദോ ജിറേല്ലി നിർവഹിച്ചു. വിളക്കന്നൂർ ക്രിസ്തുരാജാ പള്ളി അങ്കണത്തിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ ആയിരങ്ങളെ സാക്ഷിയാക്കിയായിരുന്നു പ്രഖ്യാപനം. വിവിധ ചാനലുകളിലൂടെയും യൂട്യൂബിലൂടെയും തത്സമയം കണ്ടതും പതിനായിരങ്ങളായിരിന്നു.

തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല, കണ്ണൂർ രൂപത സഹായമെത്രാൻ ഡോ. ഡെന്നിസ് കുറുപ്പശേരി, മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം, ആർച്ച് ബിഷപ്പ് എമരിറ്റസുമാരായ മാർ ജോർജ് ഞറളക്കാട്ട്, മാർ ജോർജ് വലിയമറ്റം എന്നിവർ സഹകാർമികരായി. തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി തിരുവോസ്‌തി പ്രതിഷ്ഠ നിർവഹിച്ചു. റോമിലെ വിശ്വാസ തിരുസംഘത്തിൻ്റെ മലയാള പരിഭാഷയിലുള്ള ഡിക്രി തലശേരി അതിരൂപത ചാൻസലർ റവ. ഡോ. ജോസഫ് മുട്ടത്തുകുന്നേൽ വായിച്ചു.

തുടർന്നു നടന്ന ദിവ്യകാരുണ്യ ആരാധനയ്ക്ക് ഫാ. മാത്യു വേങ്ങക്കുന്നേൽ നേതൃത്വം നൽകി. ആർച്ച് ബിഷപ്പ് ഡോ. ലെയോപോൾദോ ജിറേല്ലി സന്ദേശം നല്കി. തിരുവോസ്തിയിൽ ഈശോയുടെ തിരുമുഖം തെളിഞ്ഞുവന്നപ്പോൾ വിളക്കന്നൂർ ക്രിസ്‌തുരാജ പള്ളിയിൽ വികാരിയായിരുന്ന ഫാ. തോമസ് പതിക്കൽ, തലശേരി അതിരൂപത വികാരി ജനറാൾമാരായ മോൺ. ആൻ്റണി മുതുകുന്നേൽ, മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, മോൺ. മാത്യു ഇളംതുരുത്തിപ്പടവിൽ, വിളക്കന്നൂർ ക്രിസ്തുരാജാ പള്ളി വികാരി ഫാ. തോമസ് കീഴാരത്തിൽ, മുൻ വികാരിമാർ എന്നിവരും പ്രഖ്യാപന വേദിയിൽ സന്നിഹിതരായിരുന്നു.

എംഎൽഎമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, ശ്രീകണ്ഠപുരം നഗരസഭാ ചെയർപേഴ്സൺ ഡോ.കെ.വി. ഫിലോമിന എന്നിവരുൾപ്പെടെയുള്ള ജനപ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു. ആലക്കോട്, ചെമ്പേരി, ചെമ്പന്തൊട്ടി, വായാട്ടുപറമ്പ് ഫൊറോനകളിൽ നിന്നുള്ള വൈദികരും സിസ്റ്റേഴ്‌സും വിശ്വാസികളും ഉൾപ്പെടെ ആയിരങ്ങൾ ചടങ്ങിനെത്തി. ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി സ്വാഗതവും പ്രൊക്കുറേറ്റർ റവ. ഡോ. ജോസഫ് കാക്കരമറ്റത്തിൽ നന്ദിയും പറഞ്ഞു.

ആഘോഷമായ സമൂഹബലിക്കു മാർ ജോസഫ് പാംപ്ലാനി മുഖ്യകാർമികത്വം വഹിച്ചു. ദിവ്യബലിമധ്യേ ദിവ്യകാരുണ്യ അടയാളം ദർശിക്കാൻ വിശ്വാസികൾക്ക് സൗകര്യം ഒരുക്കിയിരുന്നു. പ്രഖ്യാപനത്തിനു മുന്നോടിയായി തലശേരി അതിരൂപത ആസ്ഥാനത്തുനിന്നു കൊണ്ടുവന്ന തിരുവോസ്‌തിക്ക് ഒടുവള്ളിത്തട്ടിൽ സ്വീകരണം നൽകി. അവിടെനിന്ന് അമ്പതോളം അലങ്കരിച്ച വെള്ളക്കാറുകളുടെ അകമ്പടിയോടെയാണ് വിളക്കന്നൂരിലേക്ക് തിരുവോസ്‌തി ആനയിച്ചത്.

വിളക്കന്നൂരിലെ ദിവ്യകാരുണ്യ അത്ഭുതവും പിന്നീട് നടന്ന നടപടിക്രമങ്ങളും; ചരിത്രവും നാള്‍ വഴികളും

2011 നവംബർ 15നാണ് തലശ്ശേരി അതിരൂപതയിലെ വിളക്കന്നൂർ ക്രിസ്‌തുരാജ ദേവാലയത്തിൽ ദിവ്യകാരുണ്യ അത്ഭുതത്തിന് വേദിയായത്. പ്രസ്തുത ദിവസം വികാരിയായിരുന്ന ഫാ. തോമസ് പതിക്കൽ അച്ചൻ പ്രഭാതത്തിൽ അർപ്പിച്ച ദിവ്യബലി മധ്യേ തിരുവോസ്‌തിയിൽ ജൗശോയുടെ തിരുമുഖം തെളിഞ്ഞുവന്ന അസാധാരണമായ സംഭവം ഉണ്ടായി. വിശുദ്ധ കുർബാനയിൽ റൂഹാക്ഷണ പ്രാർത്ഥനയുടെ സമയത്ത് തിരുവോസ്ത‌ിയുടെ നടുവിൽ ഒരു അടയാളം പ്രത്യക്ഷപ്പെടുകയും വളരെ പെട്ടെന്നുതന്നെ അതിൽ ഈശോയുടെ തിരുമുഖത്തിൻ്റെ ഛായ തെളിഞ്ഞുവരികയും ചെയ്തു.

തുടര്‍ന്നു തിരുവോസ്തി വികാരിയച്ചൻ അരുളിക്കയിൽ വയ്ക്കുകയും വി. കുർബാന പൂർത്തിയാക്കുകയും ചെയ്തു‌. വി. കുർബാനക്കുശേഷം ഈ തിരുവോസ്‌തി വികാരിയച്ചൻ ദിവ്യബലിയിൽ പങ്കെടുത്ത ദൈവജനത്തെ കാണിക്കുകയും അത്ഭുതകരമായ ചിത്രം തെളിഞ്ഞ തിരുവോസ്തി ആരാധയ്ക്കായി അരുളിക്കയിൽ വയ്ക്കുകയും ചെയ്തു. ആയിരക്കണക്കിനാളുകൾ ദേവാലയത്തിലേക്ക് തിരുവോസ്‌തി ദർശിക്കാനായി എത്തിയിരുന്നു. അന്നു അതിരൂപതാദ്ധ്യക്ഷനായിരുന്ന അഭി. മാർ ജോർജ് വലിയമറ്റം പിതാവിന്റെ നിർദ്ദേശപ്രകാരം 2013 നവംബർ 17 ന് തിരുവോസ്തി തലശ്ശേരി ആർച്ചുബിഷപ്പ്സ് ഹൗസിലേക്ക് കൊണ്ടു വരികയും രഹസ്യമായി സൂക്ഷിക്കുകയും ചെയ്‌തു.

ഈ പ്രതിഭാസത്തെക്കുറിച്ച് സീറോ മലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പായിരുന്ന കർദ്ദിനാള്‍ മാർ ജോർജ് ആലഞ്ചേരി പിതാവിനെ അറിയിച്ചു. മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോർജ് ഞരളക്കാട്ട്, മാർ ജോസഫ് അരുമച്ചാടത്ത് എന്നീ പിതാക്കൻമാർ അടങ്ങിയ സീറോ മലബാർ സഭയുടെ ഡോക്ട്രിനൽ കമ്മീഷനെ ഈ പ്രതിഭാസത്തെക്കുറിച്ച് പഠിക്കുവാൻ മേജർ ആർച്ചുബിഷപ്പ് ചുമതലപ്പെടുത്തി.

മോൺ. മാത്യു വെള്ളാനിക്കൽ, റവ ഡോ. ജോസ് പാലക്കീൽ എം.എസ്.ടി, റവ .ഡോ. സിബി പുളിക്കൽ, റവ. ഡോ. ജോസഫ് പാംപ്ലാനി, റവ. ഡോ തോമസ് മേൽവെട്ടം, റവ. ഡോ. ജോർജ് കൂടിലിൽ എന്നീ വിദഗ്‌ദവർ അടങ്ങിയ ഒരു സമിതിയെ ഈ പ്രതിഭാസം ആഴത്തിൽ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുവാൻ സീറോമലബാർ ഡോക്ട്രിനൽ കമ്മിഷൻ ചുമതലപ്പെടുത്തി. വിദഗ്ദ സമിതി പഠിക്കുകയും 2013 ഡിസംബർ 21 ന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. തിരുവോസ്‌തി രഹസ്യമായി ആർച്ചുബിഷപ്പ്സ് ഹൗസിലെ ചാപ്പലിൽ തുടർന്നും സൂക്ഷിച്ചുപോന്നു.

മാർ ജോർജ് ഞരളക്കാട്ട് പിതാവ് അന്നത്തെ സഹായമെത്രാനും സിബിസിഐ ഡോക്ട്രിനൽ കമ്മീഷൻ അംഗവുമായിരുന്ന മാർ ജോസഫ് പാംപ്ലാനി പിതാവി നോട് ഈ വിഷയത്തെക്കുറിച്ചുള്ള പഠനം തുടരുവാൻ നിർദ്ദേശിച്ചു. അഞ്ചു വർഷങ്ങളായി ആർച്ചുബിഷപ്പ്സ് ഹൗസിൽ സൂക്ഷിച്ചിരുന്ന തിരുവോസ്‌തി വിളക്കന്നൂർ ഇടവക ദേവാലയത്തിലേക്ക് 2018 ആഗസ്റ്റ് 22 ന് തിരികെ കൊണ്ടുപോയി. കൃത്യമായ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള ഡിക്രി മാർ ജോർജ് ഞറളക്കാട്ട് പിതാവ് പുറപ്പെടുവിക്കുകുകയും ഈ അത്ഭുതപ്രതിഭാസത്തിൻ്റെ ഔദ്യോഗികമായ സ്ഥിരീകരണം വിശ്വാസ തിരുസംഘത്തിൽ നിന്നാണ് വരേണ്ടതെന്ന് ദൈവജനത്തെ അറിയിക്കുകയും ചെയ്‌തു.

2014 ൽ റോമിലെ വിശ്വാസ തിരുസംഘത്തിൻ്റെ നിർദ്ദേശമനുസരിച്ച് കൂടുതൽ പഠനത്തിനായി തിരുവോസ്‌തി ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിവഴി റോമിലേക്ക് കൊണ്ടു പോയി. 2023 ആഗസ്റ്റ് 8ന് വിശ്വാസ തിരുസംഘത്തിൻ്റെ അധ്യക്ഷനായ കർദ്ദിനാൾ ലൂയീസ് ഫ്രാൻസിസ്ക്‌കോ ലെസാരിയായ്ക്ക് അതിരൂപതാധ്യക്ഷനായ അഭി. മാർ ജോസഫ് പാംപ്ലാനി പിതാവ് ഈ അത്ഭുത പ്രതിഭാസത്തെക്കുറിച്ചുള്ള പഠനത്തിൻ്റെ വിവരങ്ങൾ ആരാഞ്ഞുകൊണ്ട് കത്തെഴുതി.

2023 സെപ്റ്റംബർ 21 ന് അപ്പസ്തോലിക് നൂൺഷ്യേച്ചർവഴി വിശ്വാസ തിരുസംഘത്തിൻ്റെ മറുപടി ലഭിച്ചു. തിരുവോസ്‌തിയിലെ അത്ഭുതകരമായ പ്രതിഭാസത്തെക്കുറിച്ച് ശാസ്ത്രീയമായ പഠനം കൂടുതൽ നടത്താനുള്ള നിർദ്ദേശം റോമിൽ നിന്നുള്ള കത്തിൽ ഉണ്ടായിരുന്നു. 2024 ജനുവരി 15 ന് കൂടുതൽ പഠനത്തിനായി തിരുവോസ്‌തി ഡൽഹിയിലെ വത്തിക്കാൻ സ്ഥാനപതിയിൽനിന്നും ഏറ്റുവാങ്ങുകയും തലശ്ശേരി അതിരൂപതാ കേന്ദ്രത്തിൽ എത്തിക്കുകയും ചെയ്തു. റോം നിർദ്ദേശിച്ച കൂടുതൽ ശാസ്ത്രീയ പഠനങ്ങൾക്കുള്ള സൗകര്യങ്ങൾ ഇന്ത്യയില്‍ ഉണ്ടെന്നുള്ളതിനാലായിരുന്നു തിരുവോസ്‌തി തിരികെ നല്‍കിയത്.

ശാസ്ത്രീയ പരിശോധനക്കായി മൂന്ന് പരീക്ഷണപഠനങ്ങളാണ് വിശ്വാസതിരുസംഘം നിർദ്ദേശിച്ചിരുന്നത്. 1 Fourier Transform Infrared Spectroscopy analysis or FTIR analysis. 2. HPLC- Ms or High Performance Liquid Chromatography (HPLC) and Mass Spectometry. ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിൽ ഈ പഠനങ്ങൾക്കുള്ള ആധുനിക ഉപ കരണങ്ങൾ ഉണ്ടായിരുന്നതിനാൽ വിശ്വാസതിരുസംഘത്തിൻ്റെ അനുമതിയോടെ ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി ലാബിലാണ്‌ പഠനങ്ങൾ നടത്തിയത്. വിശ്വാസതിരുസംഘത്തിന്റെ നിർദ്ദേശമനുസരിച്ച് ശാസ്ത്രീയ പഠനങ്ങളും പരീക്ഷണങ്ങളും നടത്തുവാൻ ശാസ്ത്രജ്ഞൻമാരുടെ ഒരു സമിതിയെ നിയോഗിച്ചു.

2014 ജനുവരി 23 ന് കൂടുതൽ പഠനത്തിനായി തിരു വോസ്തി ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിൽ എത്തിച്ചു. ഡോ, ജ്യോതിസ് ദേവസ്യാ -റിസേർച്ച് വിംഗ് കോമൺ ഇൻസ്ട്രുമെൻ്റേഷൻ ലാബ്, ക്രൈസ്റ്റ് യൂണിവേഴ്സിറ്റി, ഡോ. ജോബി സേവ്യർ – ഹെഡ് & ഡയറക്‌ടർ ഡിപ്പാർട്ടുമെന്‍റ് ലൈഫ് സയന്സ് & കെമിസ്ട്രി മെക്രസ്റ്റ് യണിവേഴ്‌സിറ്റി, ഡോ. പി. ടി വർഗ്ഗീസ് – ഹെഡ് ഓഫ് ഫോറൻസിക് ഡിപ്പാർട്ടുമെന്റ്, സെന്റ് ജോൺസ് മെഡിക്കൽ കോളേജ് ബാംഗ്ലൂർ എന്നിവർ അടങ്ങിയ ശാസ്ത്രജ്ഞന്മാരുടെ സമിതിയും റവ. ഡോ. ജോർജ് കരോട്ട്, റവ. ഡോ. സെബാസ്റ്റ്യൻ ചാലക്കൽ എന്നീ ദൈവശാസ്ത്രജ്ഞൻമാർ അടങ്ങിയ ഒരു സമിതിയും തിരുവോസ്‌തിയിലെ അത്ഭുത പ്രതിഭാസത്തെ ക്കുറിച്ചുള്ള പരീക്ഷണങ്ങളും പഠനങ്ങളും നടത്തുകയും റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്‌തു.

തിരുവോസ്‌തിയിലെ ഛായാചിത്രത്തിൽ പുറമെ നിന്നുള്ള ഏതെങ്കിലും പദാർത്ഥത്തിൻറെ സ്വാധീനം ഉണ്ടോ എന്നു മനസ്സിലാക്കുവാൻ കഴിയുന്ന പരീക്ഷണങ്ങളായിരുന്നു വിശ്വാസതിരുസംഘം നിർദ്ദേശിച്ചിരുന്നത്. പരിശുദ്ധ കുർബാനയിലെ ഈശോയുടെ യഥാർത്ഥ സാന്നിധ്യത്തിലുള്ള കത്തോലിക്കാ വിശ്വാസം അതിസ്വഭാവികമെന്നു കരുതപ്പെടുന്ന ഏതെങ്കിലും പ്രതിഭാസങ്ങളെ ആധാരമാക്കിയുള്ളതല്ലെന്നും മറിച്ച് തൻറെ ശരീരരക്തങ്ങളാകുന്ന പരിശുദ്ധകൂർബാനയുടെ സ്ഥാപനത്തി ത്തിലൂടെ തൻ്റെ രണ്ടാമത്തെ ആഗമനംവരെ സകല യുഗങ്ങളിലും അവിടുന്നു കുരിശിലെ ബലി നിത്യമായി തുടരുന്നുവെന്നും, പീഢാനുഭവരാത്രിയിൽ “ഇത് എന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ” (cf. 1 കോറി 11 : 24-25) എന്ന കർത്താവിന്റെ കല്പനയിലൂടെ അവിടുത്തെ പ്രിയ വധുവായ തിരുസ്സഭയെ തന്റെ മരണോത്ഥാനങ്ങളുടെ അനുസ്മ‌രണം ഭരമേല്പിച്ചുവെന്നും, ഈശോമിശിഹായുടെ തിരുവചനത്താലും പരിശുദ്ധാ ത്മാവിന്റെ ആവാസത്താലും അപ്പവും വീഞ്ഞും മിശിഹായുടെ തിരുശരീരവും തിരുരക്തവു മായി മാറുന്നു എന്നും പൂർണ്ണമായും നാം അറിയുന്നു.

അതീവരഹസ്യ സ്വഭാവത്തോടെ നടത്തിയ പഠനത്തിൻറെ പൂർണ്ണമായ റിപ്പോർട്ട് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി വഴി 2024 ഏപ്രിൽ 7 ന് റോമിന് സമർപ്പിച്ചു. ശാസ്ത്രീയ പഠനത്തിന്റെ റിപ്പോർട്ടുകളും ദൈവശാസ്ത്ര വിശകലനങ്ങളും വിലയിരുത്തി ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി വഴി 2025 മാർച്ച് 19 ന് വിളക്കുന്നൂരിലെ ദിവ്യകാരുണ്യ പ്രതിഭാസം ഒരു അസാധാരണ സംഭവമായി പ്രഖ്യാപിക്കുന്നതിൽ തടസ്സമില്ലെന്ന് വിശ്വാസ തിരുസംഘം അറിയിച്ചു. ദൈവജനത്തെ അറിയിക്കാനുള്ള ഡിക്രി മലയാളത്തിൽ പരിഭാഷപ്പെടുത്തി വിശ്വാസ തിരുസംഘത്തിനും സീറോമലബാർ മേജർ ആർച്ചുബിഷപ്പിനും സി. ബി. സി. ഐ പ്രസിഡന്റിനും നല്‌കുവാൻ നിർദ്ദേശമുണ്ടായി. ഡിക്രി പരിഭാഷപ്പെടുത്തി റോമിൽ എത്തിച്ചതിനെതുടർന്ന് ഈ അത്ഭുത പ്രതിഭാസത്തെക്കുറിച്ച് ദൈവജനത്തെ അറിയിക്കുവാനുള്ള അനുമതി വിശ്വാസതിരുസംഘം മാർ ജോസഫ് പാംപ്ലാനി പിതാവിന് നല്‌കി.

തിരുവോസ്ത‌ിയിലെ ഛായാചിത്രത്തിൻ്റെ അതേ പദാർത്ഥമാണ് തിരുവോസ്‌തിയുടെ മറ്റ് ഭാഗങ്ങളിൽ ഉള്ളതെന്നും ഈ ഛായാചിത്രം തിരുവോസ്‌തിയിലെ പദാർത്ഥങ്ങളിൽ നിന്നുതന്നെയാണ് രൂപപ്പെട്ടതെന്നുമുള്ള നിഗമനത്തിലാണ് ശാസ്ത്രീയ പഠനങ്ങൾ എത്തിനിൽക്കുന്നത്, തിരുവോസ്തി യിലെ ഛായാചിത്രത്തിൽ പുറമേ നിന്നുള്ള ഒരു പദാർത്ഥത്തിൻ്റെയും സ്വാധീനം പഠനങ്ങളിൽ കണ്ടെത്താൻ കഴിഞ്ഞില്ല.

2025 മെയ് 9 ന് വിളക്കന്നൂർ ക്രിസ്‌തുരാജ ദേവാലയത്തിലെ ദിവ്യബലിമധ്യേ ഈ വിവരം അഭി മാർ ജോസഫ് പാംപ്ലാനി പിതാവ് ദൈവജനത്തെ അറിയിച്ചു. ഇന്നു 2025 മെയ് 31 ന് ഉച്ചകഴിഞ്ഞ് 2.30 ന് ഇന്ത്യയിലെ അപ്പസ്തോലിക് ന്യൂണ്‍ഷോ ആർച്ചുബിഷപ്പ് ലെയോ പോൾഡോ ജിറേല്ലി ഔദ്യോഗിമായ പ്രഖ്യാപനം വിളക്കന്നൂർ ക്രിസ്‌തുരാജ ദേവാലയത്തിൽവച്ച് തലശ്ശേരി അതിരൂപതയിലെ അഭി. പിതാക്കന്മാരുടെയും ബഹു. വൈദികരുടേയും സന്യസ്തരുടേയും ദൈവജനത്തിന്റെയും സാന്നിധ്യത്തിൽ നടത്തും.

വിളക്കന്നൂര്‍ അത്ഭുതം; തിരുവോസ്തിയില്‍ നടത്തിയ ശാസ്ത്രീയ പരീക്ഷണങ്ങള്‍

2011-ല്‍ വിളക്കന്നൂരില്‍ ഉണ്ടായ ദിവ്യകാരുണ്യ അത്ഭുതത്തിന് അംഗീകാരം ലഭിക്കുവാന്‍ വേണ്ടി വന്നത് 11 വര്‍ഷങ്ങളാണ്. 2014 ൽ റോമിലെ വിശ്വാസ തിരുസംഘത്തിൻ്റെ നിർദ്ദേശമനുസരിച്ച് കൂടുതൽ പഠനത്തിനായി തിരുവോസ്‌തി ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിവഴി റോമിലേക്ക് കൊണ്ടുപോയിയിരിന്നു. 2023 ആഗസ്റ്റ് 8ന് വിശ്വാസ തിരുസംഘത്തിൻ്റെ അധ്യക്ഷനായ കർദ്ദിനാൾ ലൂയീസ് ഫ്രാൻസിസ്ക്‌കോ ലെസാരിയായ്ക്ക് അതിരൂപതാധ്യക്ഷനായ അഭി. മാർ ജോസഫ് പാംപ്ലാനി പിതാവ് ഈ അത്ഭുത പ്രതിഭാസത്തെക്കുറിച്ചുള്ള പഠനത്തിൻ്റെ വിവരങ്ങൾ ആരാഞ്ഞുകൊണ്ട് കത്തെഴുതി.

2023 സെപ്റ്റംബർ 21 ന് അപ്പസ്തോലിക് നൂൺഷ്യേച്ചർ വഴി വിശ്വാസ തിരുസംഘത്തിൻ്റെ മറുപടി ലഭിച്ചു. തിരുവോസ്‌തിയിലെ അത്ഭുതകരമായ പ്രതിഭാസത്തെക്കുറിച്ച് ശാസ്ത്രീയമായ പഠനം കൂടുതൽ നടത്താനുള്ള നിർദ്ദേശം റോമിൽ നിന്നുള്ള കത്തിൽ ഉണ്ടായിരുന്നു. 2024 ജനുവരി 15 ന് കൂടുതൽ പഠനത്തിനായി തിരുവോസ്‌തി ഡൽഹിയിലെ വത്തിക്കാൻ സ്ഥാനപതിയിൽനിന്നും ഏറ്റുവാങ്ങുകയും തലശ്ശേരി അതിരൂപതാ കേന്ദ്രത്തിൽ എത്തിക്കുകയും ചെയ്തു. റോം നിർദ്ദേശിച്ച കൂടുതൽ ശാസ്ത്രീയ പഠനങ്ങൾക്കുള്ള സൗകര്യങ്ങൾ ഇന്ത്യയില്‍ ഉണ്ടെന്നുള്ളതിനാലായിരുന്നു തിരുവോസ്‌തി തിരികെ നല്‍കിയത്.

ശാസ്ത്രീയ പരിശോധനക്കായി മൂന്ന് പരീക്ഷണപഠനങ്ങളാണ് വിശ്വാസതിരുസംഘം നിർദ്ദേശിച്ചിരുന്നത്. 1. Fourier Transform Infrared Spectroscopy analysis or FTIR analysis. 2. HPLC- Ms or High Performance Liquid Chromatography (HPLC) 3. Mass Spectometry. ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിൽ ഈ പഠനങ്ങൾക്കുള്ള ആധുനിക ഉപകരണങ്ങൾ ഉണ്ടായിരുന്നതിനാൽ വിശ്വാസതിരുസംഘത്തിൻ്റെ അനുമതിയോടെ ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി ലാബിലാണ്‌ പഠനങ്ങൾ നടത്തിയത്. വിശ്വാസതിരുസംഘത്തിന്റെ നിർദ്ദേശമനുസരിച്ച് ശാസ്ത്രീയ പഠനങ്ങളും പരീക്ഷണങ്ങളും നടത്തുവാൻ ശാസ്ത്രജ്ഞൻമാരുടെ ഒരു സമിതിയെ നിയോഗിച്ചു.

2014 ജനുവരി 23 ന് കൂടുതൽ പഠനത്തിനായി തിരു വോസ്തി ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിൽ എത്തിച്ചു. ഡോ, ജ്യോതിസ് ദേവസ്യാ -റിസേർച്ച് വിംഗ് കോമൺ ഇൻസ്ട്രുമെൻ്റേഷൻ ലാബ്, ക്രൈസ്റ്റ് യൂണിവേഴ്സിറ്റി, ഡോ. ജോബി സേവ്യർ – ഹെഡ് & ഡയറക്‌ടർ ഡിപ്പാർട്ടുമെന്‍റ് ലൈഫ് സയന്സ് & കെമിസ്ട്രി ക്രൈസ്റ്റ് യണിവേഴ്‌സിറ്റി, ഡോ. പി. ടി വർഗ്ഗീസ് – ഹെഡ് ഓഫ് ഫോറൻസിക് ഡിപ്പാർട്ടുമെന്റ്, സെന്റ് ജോൺസ് മെഡിക്കൽ കോളേജ് ബാംഗ്ലൂർ എന്നിവർ അടങ്ങിയ ശാസ്ത്രജ്ഞന്മാരുടെ സമിതിയും റവ. ഡോ. ജോർജ് കരോട്ട്, റവ. ഡോ. സെബാസ്റ്റ്യൻ ചാലക്കൽ എന്നീ ദൈവശാസ്ത്രജ്ഞൻമാർ അടങ്ങിയ ഒരു സമിതിയും തിരുവോസ്‌തിയിലെ അത്ഭുത പ്രതിഭാസത്തെക്കുറിച്ചുള്ള പരീക്ഷണങ്ങളും പഠനങ്ങളും നടത്തുകയും റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്‌തു.

തിരുവോസ്‌തിയിലെ ഛായാചിത്രത്തിൽ പുറമെ നിന്നുള്ള ഏതെങ്കിലും പദാർത്ഥത്തിൻറെ സ്വാധീനം ഉണ്ടോ എന്നു മനസ്സിലാക്കുവാൻ കഴിയുന്ന പരീക്ഷണങ്ങളായിരുന്നു വിശ്വാസതിരുസംഘം നിർദ്ദേശിച്ചിരുന്നത്. തിരുവോസ്ത‌ിയിലെ ഛായാചിത്രത്തിൻ്റെ അതേ പദാർത്ഥമാണ് തിരുവോസ്‌തിയുടെ മറ്റ് ഭാഗങ്ങളിൽ ഉള്ളതെന്നും ഈ ഛായാചിത്രം തിരുവോസ്‌തിയിലെ പദാർത്ഥങ്ങളിൽ നിന്നുതന്നെയാണ് രൂപപ്പെട്ടതെന്നുമുള്ള നിഗമനത്തിലാണ് ശാസ്ത്രീയ പഠനങ്ങൾ എത്തിച്ചേര്‍ന്നത്. തിരുവോസ്തിയിലെ ഛായാചിത്രത്തിൽ പുറമേ നിന്നുള്ള ഒരു പദാർത്ഥത്തിൻ്റെയും സ്വാധീനം പഠനങ്ങളിൽ കണ്ടെത്താൻ കഴിഞ്ഞില്ല.

അതീവരഹസ്യ സ്വഭാവത്തോടെ നടത്തിയ പഠനത്തിൻറെ പൂർണ്ണമായ റിപ്പോർട്ട് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി വഴി 2024 ഏപ്രിൽ 7 ന് റോമിന് സമർപ്പിച്ചു. ശാസ്ത്രീയ പഠനത്തിന്റെ റിപ്പോർട്ടുകളും ദൈവശാസ്ത്ര വിശകലനങ്ങളും വിലയിരുത്തിയാണ് വത്തിക്കാനിലെ വിശ്വാസ തിരുസംഘം ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി വഴി 2025 മാർച്ച് 19 ന് വിളക്കുന്നൂരിലെ ദിവ്യകാരുണ്യ പ്രതിഭാസം ഒരു അസാധാരണ സംഭവമായി പ്രഖ്യാപിക്കുന്നതിൽ തടസ്സമില്ലെന്ന് അറിയിച്ചത്.

7 thoughts on “ഔദ്യോഗിക പ്രഖ്യാപനത്തിന് പതിനായിരങ്ങള്‍ സാക്ഷി; വിളക്കന്നൂരിൽ ഇനി ദിവ്യകാരുണ്യപ്രഭ

  1. A thorough analysis is important to discover out if TRT is appropriate.
    Signs of low testosterone should be assessed alongside blood checks.
    Past the immediate psychological results, Dr. Israetel points to
    a concerning decline in cognitive function while utilizing steroids.
    He observes, “Another one is a marked proximate reduction of IQ. Like proper now, as I speak to you, I Am on contest prep.” This
    cognitive impairment can considerably influence every day life
    and decision-making. Our professional staff, including an exercise
    scientist with over 20 years of experience, has rigorously analyzed this significant matter.
    We combine scientific analysis with real-world expertise to give you the complete picture.

    Steroids closely copy the results of hormones usually produced
    by the adrenal glands, 2 small glands found above the kidneys.
    Steroid injections may not all the time be suitable in these circumstances, although the doctor could suggest
    them if they assume the benefits outweigh any risks. If you’ve
    high blood pressure, your blood strain may go up
    for a quantity of days. AAOS doesn’t endorse any
    treatments, procedures, products, or physicians referenced herein. This info is provided as an academic service and isn’t intended to serve as medical recommendation.
    They can scale back irritation, suppress overactive immune system responses,
    and help with hormonal imbalances. Irritation happens when the physique’s immune system responds to damage or an infection. When this impacts the pores and skin and tissues
    underneath the pores and skin then the realm can turn into
    painful, hot, pink and swollen. Inflammation usually
    helps to guard you but generally irritation can cause hurt to your physique.
    Steroids may help to treat inflammatory circumstances such as
    asthma and eczema – they’re a type of anti-inflammatory drug.
    Steroids are chemicals, typically hormones, that your physique makes naturally.

    Prolonged use of a topical steroid on the face can cause rosacea.

    This is an inflammatory condition that causes reddened pores and skin and a rash,
    often on the nostril and cheeks. When this occurs, individuals will usually enhance the dosage or apply the steroid more frequently.
    This not only increases a person’s tolerance to the drug however the danger of more critical unwanted aspect effects as properly.
    Allergic contact dermatitis is a usually non-severe reaction experienced by some topical steroid
    customers. They could both be allergic to a non-active ingredient
    (like lanolin or a chemical preservative) or the precise
    steroid molecule. The threat is greatest in folks with present comedones or acne.

    If you may be utilizing this medicine for
    a really long time, tell your doctor about any additional stress
    or nervousness in your life, together with other well being concerns and emotional stress.
    Your dose of this drugs may have to be modified for a short while when you have extra
    stress. If decreasing the dose doesn’t cut back unwanted effects, there are other choices within the case of some illnesses,
    although these alternatives is probably not as efficient
    in controlling signs of the disease.
    As A Outcome Of prednisone can alter the stability of hormones in the body, metabolic
    side effects can develop that have an effect on every little thing out of your pores and skin texture
    to your brain and digestive perform. When injected into a
    joint or muscle, steroids cut back redness and swelling (inflammation) in the nearby space.
    Frequent examples include hydrocortisone, triamcinolone and methylprednisolone.
    Each males and females usually have testosterone circulating in their our bodies, although the
    amount in males is much higher. Testosterone works to advertise the looks of male secondary
    sexual traits, corresponding to a deepening voice and the expansion of body and facial hair.

    Despite the reality that glaucoma is uncommon in topical steroid users,
    it has been identified to cause everlasting lack of imaginative and
    prescient and blindness in isolated instances.

    Not surprisingly, prevalence of steroid chemical structure use is higher
    in males than females. Laboratory drug testing can usually detect
    the presence of anabolic steroids, and athletes in higher stage sports activities are incessantly monitored for abuse of
    a lot of medicine, including steroids. Blood checks may be performed to verify the
    particular person’s current stage of testosterone and determine
    whether or not it is higher than regular. Blood ranges of
    different reproductive hormones (such as follicle stimulating hormone [FSH], luteinizing hormone [LH]) may additionally
    be measured. If the testosterone is very excessive but the FSH and LH levels are low,
    this provides evidence that the individual is utilizing anabolic steroids.

    This could also be accompanied by telangiectasia (spider veins), purpura (purplish blood spots), and hypopigmentation (the lack
    of skin color). A particular person with Addison’s disease, for instance, can profit
    from this remedy as their physique won’t produce sufficient cortisol.

    Keep In Mind, keep this and all different medicines out of
    the reach of youngsters, never share your medicines with others, and use this treatment only for the indication prescribed.

  2. Some beginners will choose to not take a PCT after Anavar, as endogenous testosterone ranges sometimes recover quickly.
    Due To This Fact, injectable testosterone is much more cost-effective for novices.
    Even experienced steroid customers can be cowards in phrases of taking testosterone suspension, so novices
    are extremely unlikely to enjoy this.
    Nevertheless, clenbuterol’s most potent trait, in our experience, is
    its metabolic results. Winstrol’s results
    are much like Anavar’s, permitting users to reduce fats mass whereas including moderate quantities of muscle tissue.
    Dianabol has a particularly unfavorable impact on cholesterol, probably causing atherosclerosis.

    The main causes of Dianabol’s cardiotoxicity are water retention and the stimulation of the hepatic lipase enzyme in the liver.

    The majority of the cycles listed below are physically demanding; subsequently,
    they’re solely sometimes administered by intermediate and advanced users.

    Dianabol (Methandrostenolone), with its renowned functionality for speedy measurement and power features, is commonly
    the steroid of alternative for many athletes
    during bulking phases. Its effectiveness in enhancing protein synthesis and nitrogen retention makes it
    a powerhouse for muscle development. Anavar,
    recognized for its comparatively gentle influence and lower danger of
    unwanted effects, is one other well-liked choice among beginners.
    It’s an oral anabolic steroid that provides steady positive aspects in muscle mass, enhanced with fat-loss qualities
    that make it optimal for slicing cycles. Anavar is especially interesting for those aiming to achieve
    a lean, well-defined physique without experiencing excessive water retention.
    Many users report seeing substantial increases in muscle dimension and energy within just a
    few weeks of starting their cycle. For novices, this may be incredibly motivating,
    as the outcomes are both seen and measurable in a brief while.
    Winstrol can be stacked with trenbolone and be utilized
    in a cycle to supply the most effective chopping effects on the physique.

    The cycle runs for a interval of 6 weeks and entails 20 mg
    per day for the first 2 weeks adopted by 25 mg per day for the remaining four weeks.
    The dosage is a bit stronger and it is recommended for these beginners who
    are keen to endure slightly extra unwanted facet effects in comparison with the opposite 2 cycles.
    Anadrol is very comparable to Dianabol, causing impressive strength and muscle positive
    aspects (3).
    Beneath we are going to look further into how each of
    these can impression your cycle decisions. Older customers will are
    most likely to opt for the 150mg or even 200mg per week vary.
    Not only will this assist them maintain muscle mass however may even help them to really feel extra energetic
    and restore a younger lifestyle. Winstrol is used at 10mg
    day by day for this 6-week cycle, whereas Clenbuterol is strategically taken in the course of the initial and ultimate 2 weeks to
    forestall a reduction in effectiveness.
    Anavar enhances muscle definition by selling fats loss without inflicting
    water retention. It helps your muscular tissues appear more toned and vascular, making it
    a great choice for newbies aiming to realize a lean, shredded
    look during their slicing cycle. With this weblog, you
    want to now understand what one of the best first time steroid
    cycles are and what beginners ought to start their steroid cycles with.

    You might still need to try the Crazy Bulk pure dietary supplements, for equally as nice
    development with out the side-effects of standard hormones.
    The steroid is an absolute should for use in all anabolic steroid cycles since most of those suppress the natural manufacturing of testosterone.

    Testosterone Enanthate may help replenish this reduced provide
    of testosterone to remove the side-effects for men.
    However think about being flexible together with your dosing and administration –
    if using milder steroids, an every-other-day administration can be sufficient.
    For extra data on using Aromasin, please check out my in-depth
    Aromasin (Exemestane) PCT information. You probably suppose the
    factor I get requested about probably the most is anabolic steroids (which ones, how much to
    make use of, whatever). But it’s the topic of post-cycle remedy
    (PCT) that I get questions about most often!! PCT is normally
    essential for recovering from a steroid cycle1 and getting your natural testosterone levels back
    to where they want to be.
    Deca Durabolin additionally suits testosterone, because it requires a lengthy cycle and is a slow-acting
    steroid. Dianabol, created by Dr. Ziegler, is less androgenic than testosterone but more anabolic.
    Testosterone may cause androgenic-related side effects, as the Soviet Olympic staff
    came upon, with them having to use a catheter to urinate.
    Testosterone was the earliest form of steroid doping,
    which gave the Soviets a novel benefit at the expense of
    an enlarged prostate. The above protocol is typically utilized with testosterone cypionate or enanthate.
    Additionally, as a outcome of propionate injections are identified to be painful,
    bodybuilders can opt for a special ester. Cycles are
    usually around one to two months, with the first half used
    for taking the weightlifting Steroids, and the second month a recovery section.

  3. These merchandise bear thorough analysis
    and testing to ensure maximum outcomes whereas minimizing
    any potential unwanted side effects. When contemplating the purchase of legal steroids, there are
    a quantity of necessary factors to remember so as to guarantee a safe and efficient expertise.
    Moreover, legal steroids cater to different health objectives, such as bulking,
    chopping, and power coaching, making them appropriate for a various range
    of people. With numerous choices obtainable in the market, it
    turns into essential to do research and choose the best product based mostly on individual wants and targets.
    Finally, the success of those authorized steroid alternate options lies of their
    capability to provide noticeable results
    without jeopardizing one’s well-being.
    The bodybuilding market has become flooded with numerous unscrupulous corporations selling low grade and counterfeit steroids.
    The merchandise these firms promote aren’t standardized
    and subsequently posses a excessive well being risk. At Steroidcart, we provide absolute secure and efficient PED’s
    which provides our customers exceptional outcomes and complete satisfaction. All our products
    come with unique authentication codes which
    may be verified on the respective pharmaceutical company websites.
    Wavesense is among the most effective online pharmacy stores that provide a variety of anabolic
    steroids for the clients that wish to preserve the vigour and toughness.

    You should buy anabolic steroids of numerous sorts from
    our on-line shop. Not solely can the skilled athletes, the body builders also obtain their favored anabolic HGH steroids from
    us at lower charges.
    These merchandise are often paired with a food plan that’s excessive in protein, low in carbs and
    fat. Skilled bodybuilders follow structured what’s anabolic steroids steroid cycles to achieve optimum muscle
    progress whereas minimizing unwanted effects. A cycle typically lasts between 6-12 weeks, adopted by a relaxation period to permit the body to recuperate and
    stabilize its pure hormone levels.
    However you’ll need to be cautious not to by chance get testosterone cream on a female partner’s
    pores and skin. Common blood checks assist determine how well your treatment is working and if any changes to your TRT prescription are required.

    As Soon As a second blood test confirms the initial diagnosis and recommended treatment,
    your doctor will doc and issue a legitimate, present, electronic prescription for your TRT
    prescription and dosage. Also, notice that you should undergo a confirmatory assessment to verify the doctor’s initial diagnosis earlier than you receive a
    TRT prescription online. Throughout your TRT consultation, your physician will go over
    the outcomes of your hormone assessment and
    talk about how you’re feeling before recommending any course of treatment.
    You’ll acquire a blood sample (just a finger prick!) in the privateness of your personal home, and mail
    it to the lab that partners with Hone.
    Utilizing our steroids and dietary supplements of superior high quality it is possible for
    you to to acquire the maximum results on your efforts
    and achieve your goals in fitness a lot sooner and with less work.

    At Zentec Efficiency, we prioritize buyer satisfaction and satisfaction ourselves on our reliable service.
    We have a proven track report of 100% delivery success price and offer discreet
    packaging.
    The Roids USA staff are well-informed about respectable anabolic steroid manufacturers and solely cope
    with reputable firms. Every pharmaceutical product that
    enters the Roids USA system is totally examined and evaluated, and we gather feedback on the drug earlier than offering it to clients.
    You could also be assured that your transactions with
    us will go easily since we by no means supply anabolic steroids for sale
    that we’re unsure of. If you are about to get anabolic
    steroids on-line for the very first time, it’s cheap to be involved which
    is the best one out there. We have established our popularity by way
    of immense exhausting work and dedication in offering safest
    anabolic steroids to customers at decrease rates than others.
    Many athletes and bodybuilders use steroids to boost
    their power and performance. This can lead to more practical workouts and the flexibility to carry
    heavier weights.
    Our online anabolic store makes a speciality of delivering
    steroids across the US. This makes it clear that steroids
    do not merely improve muscular tissue mass or advertise a lean number, in addition they make you more powerful.
    A lot more toughness and in addition endurance are all you have to mild these heavyweights and likewise obtain one motion better to your objective.
    One more great high quality of steroids is that they cut
    back muscular tissue recuperation time.
    Some anabolic steroids can enhance your endurance by rising the production of pink blood cells, which carry
    oxygen to your muscle tissue. Extra oxygen means you’ll have the ability
    to push harder and longer during your exercises. Say goodbye to the empty promises of overpriced
    merchandise that danger your well-being. We’re right here to offer a safer path to the physique you’ve
    all the time dreamed of. Whether Or Not it’s steroids, progress hormones, or HGH therapies, we’ve
    received you coated.
    Some individuals think about steroids addictive, however these symptoms are sometimes exaggerated, and is on a really “person to person” case.

    Like any medicines or medication, some individuals will report that they are
    hooked on using steroids. None of the specialists at Legacy Pharma
    have experienced this personally.

  4. Simply sort “roids.club” into Google and find more guidebooks and articles on other steroids and varied related topics.
    Look out for suppliers who put in effort to maintain their customers joyful.
    Trustworthy suppliers often provide one hundred
    pc satisfaction ensures or refunds by way of refundable fee methods.
    A good method to double-check this is to ask for an unboxing video
    of the product you need to purchase. You would possibly wish to
    verify that they are a genuine supplier by finding authenticity codes on their products that you could cross-check on the model’s official website.
    Identifying a trustworthy provider to buy steroids from on an everyday basis requires in search of certain traits.
    These products could lead to infections if made in unsanitary conditions.

    They work best when combined with a balanced food regimen and common train, providing a holistic
    method to fitness that aligns with each your targets and
    your dedication to health. The key to main authorized steroids is a plant-based steroid
    formula that safely encourages muscle development without
    nasty side effects and health dangers. I recently
    tried TestoPrime, a dietary complement claimed to support testosterone production and muscle growth.
    At first, I didn’t notice a lot distinction, but after a few week, I started to
    really feel extra energetic and seen an enchancment in my muscle measurement and strength.
    This made my workouts more effective and helped me achieve my health objectives.
    In addition to the bodily advantages, I also felt more assured and
    had an general sense of well-being.
    You may choose to either take your complete dosage once daily
    or cut up it in two each day. This is solely due to the near certainty that exceeding the
    really helpful dose will rapidly bring signs of virilization. Ladies who use Winstrol ought to
    stick to 5mg/day and thoroughly monitor unwanted effects.

    This is why most people use Winstrol sparingly and at instances when it will be
    of maximum profit – such as earlier than competitions.
    These merchandise are being abused so as to promote glucose transport into the
    musculature and out of the blood. This carries some significant dangers to the individual, especially if
    they do not appear to be monitoring their blood glucose
    ranges. Low blood glucose ranges or hypoglycemia can improve the risk of fainting, dizziness/lightheadedness,
    sweating, shakiness or blurry vision. If an excessive quantity of is injected,
    it can cause seizures, unconsciousness or coma. All insulin merchandise are totally different and have totally
    different absorption rates and onset. For instance,
    a long-acting insulin can final in the physique for 24 hours the place the fast-acting shall be
    1-3 hours.
    Elevated blood stress is famous as a possible aspect impact in the medical literature for Winstrol.
    Although a Winstrol-only cycle isn’t a typical choice for
    male users, PCT remains to be required should you do go this route.
    A high quality phase of Clomid PCT following a
    Winstrol cycle is, subsequently, critical.
    Whereas females will usually use Winstrol on its own, males should at all times stack at least a form of testosterone at low doses of no much less than 100mg
    weekly with Winstrol to fight the suppression of natural testosterone.
    Winstrol can be taken anyplace from 10mg daily to
    60mg every day in either oral or injectable varieties.

    Masteron is, in fact, an injectable-only
    steroid, and with a half-life of only two days, it requires a quantity of injections per week; so if you solely need orals, then Winny can be your choice.

    Masteron is one other top-rated cutting steroid that you
    simply might be weighing up against Winny. Winstrol is among a number of respected and
    extensively used, primarily slicing or contesting prep steroids.
    All one of the best cutting PEDs have their professionals and cons, and each provides you
    with a novel end result. So it’s well price evaluating Winstrol
    to 2 of the best chopping steroids, DHT derivatives – Anavar and Masteron. Adding a minimal of a
    testosterone steroid to the cycle will counter these negative results.
    Girls, on the other hand, can profit from a Winstrol-only
    cycle far more so than males.
    The components utilized in T-Bulk are sourced naturally to imitate
    the effects of Trenbolone. Clenbutrol mimics Clenbuterol by inflicting
    thermogenesis within the body (increased warmth production).
    As a result of this, the body has to continuously cool itself down to ensure the body’s temperature doesn’t rise excessively.
    We rated Loopy Bulk as the best authorized steroid retailer (considerably), receiving
    1000’s of constructive verified customer critiques (with a median ranking
    of four.4/5). Ramsford Smith is a British Mr. Universe
    finalist and was crowned Mr. Britain and Mr. Europe. He has over 30 years of bodybuilding
    experience and have become the first pro bodybuilder
    to endorse Crazy Bulk.
    All our products are sourced directly from top-of-the-line in enterprise,
    Beligas Prescribed Drugs, known for manufacturing secure
    and high-performing human growth hormones, anabolic steroids, and peptides.
    Winstrol is a ProHormone which aims to help customers enhance
    lean muscle mass, improve positive aspects in strength and muscle mass, and improve muscle hardness and vascularity.
    Maxtreme Pharma stands out as a prime brand for these looking for
    genuine, pharmaceutical-grade steroids with a excessive price.
    With a variety of merchandise, together
    with PCT choices, oral and injectable steroids, Maxtreme Pharma
    is the trusted alternative for bodybuilders and athletes
    throughout Australia.
    The need for a safe, authorized, and accessible possibility that
    also works is not only prevalent, but additionally a sign of a responsible and
    health-conscious approach to health. Prolonged recovery occasions between classes decelerate exercise frequency and depth,
    additional limiting muscle development. For many,
    delayed-onset muscle soreness (DOMS) and lack of proper
    muscle repair are major roadblocks.
    Some aggressive bodybuilders will in the early stages of the Dianabol cycle so as to preserve the density of
    muscular tissues and defending muscle tissue from breaking down.
    Remember, sustaining your positive aspects is
    dependent upon continued training, diet, and life-style.

    These dietary supplements support the muscle-building course of however don’t exchange
    the work — so as lengthy as you stay energetic and consistent, most of your improvements should be sustainable.
    It blends size, strength, fat-burning, restoration, and hormonal support into
    one streamlined, synergistic cycle, offering a complete resolution on your fitness journey.
    By strategically combining these components, CrazyBulk dietary supplements help multiple pillars of physique transformation — all whereas remaining legal anabolic (Nickolas), stimulant-free (in most cases), and designed
    for stacking flexibility. There’s a purpose elite lifters are switching to pure steroid supplements — they’re safe,
    effective, and one hundred pc authorized to order on-line.
    However, there are ways to address this concern, similar to adjusting your training program, bettering your food
    regimen, or in search of professional advice.One Other major hurdle is hitting performance plateaus.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!