തെരഞ്ഞെടുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ റവന്യു ജില്ലാ ഇൻചാർജുമാരെ പ്രഖ്യാപിച്ച് ബിജെപി

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ റവന്യു ജില്ലാ ഇൻചാർജ്ജുമാരെ നിശ്ചയിച്ചതായി ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ…

നേതൃമാറ്റവുമായി എഐസിസി മുന്നോട്ട് തന്നെ  ,സുധാകരന്റെ പ്രസ്‌താവനയിൽ നീരസം

തിരുവനന്തപുരം :എല്ലാ സംസ്ഥാനത്തും നേതൃത്വമാറ്റം നടപ്പിൽ വരുത്താൻ എ ഐ സി സി നെത്ര്വതം തീരുമാനിച്ചിരിക്കെ സുധാകരന്റെ വൈകാരിക പ്രകടനത്തിൽ നീരസത്തിൽ…

മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.

പാലാ:മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. അമ്പലക്കടവിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെയും ഇന്നുമായി പല തവണ ഈ…

സാ​ക്ഷ​ര​താ പ്ര​വ​ർ​ത്ത​ക പ​ത്മ​ശ്രീ കെ.​വി. റാ​ബി​യ അ​ന്ത​രി​ച്ചു

മ​ല​പ്പു​റം: സാ​ക്ഷ​ര​താ പ്ര​വ​ർ​ത്ത​ക പ​ത്മ​ശ്രീ കെ.​വി. റാ​ബി​യ (59) അ​ന്ത​രി​ച്ചു. തി​രൂ​ര​ങ്ങാ​ടി വെ​ള്ളി​ല​ക്കാ​ട് സ്വ​ദേ​ശി​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​യു​മാ​ണ്. അ​ർ​ബു​ദ ബാ​ധി​ത​യാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.…

കെ പി സി സി പ്രസിഡന്റ് ;ആന്റോ ആന്റണിക്ക് വഴി തെളിയുന്നു ,പ്രഖ്യാപനം നാളെ ?

കോട്ടയം :കേരളാ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി ആന്റോ ആന്റണിക്ക് സാധ്യതയേറി .ഹൈക്കമാൻഡ് കഴിഞ്ഞ ദിവസം നിലവിലുള്ള കെ പി സി…

ഹാജി. എം. സെയ്തുമുഹമ്മദ് താന്നിമൂട്ടിൽ (88) നിര്യാതനായി

മുണ്ടക്കയം :ഹാജി. എം. സെയ്തുമുഹമ്മദ് താന്നിമൂട്ടിൽ (88) നിര്യാതനായി. സാമൂഹിക സാംസ്കാരിക സാമുദായിക രംഗങ്ങളിൽ തിളങ്ങിയ വ്യക്തിത്വമായിരുന്നു. എം.ഇ.എസ്. സംസ്ഥാന വൈസ്…

എം ഇ എസ് കാഞ്ഞിരപ്പള്ളി താലൂക്ക് കമ്മിറ്റി :പി എ നൗഷാദ് പ്രസിഡന്റ് ,ആഷിക്ക് യൂസഫ്‌ സെക്രട്ടറി

കാഞ്ഞിരപ്പള്ളി :മുസ്ലിം എഡ്യൂക്കേഷണൽ സൊസൈറ്റി കാഞ്ഞിരപ്പള്ളി താലൂക്ക് പ്രസിഡന്റ് ആയി പി എ നൗഷാദ് പഴയതാവളവും ,ആഷിക്ക് യൂസഫും തെരഞ്ഞെടുക്കപ്പെട്ടു .മറ്റു…

മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികളെ കാണാതായി, മുണ്ടക്കയം തെക്കേമല സ്വദേശി ആല്‍ബിന്‍ ജോസഫും ഉൾപ്പെടുന്നു.. തിരച്ചിൽ തുടരുന്നു..

ഭരണങ്ങാനം :ഭരണങ്ങാനം വിലങ്ങുപാറയില്‍ മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികളെ കാണാതായി. ഭരണങ്ങാനം അസീസി ഭാഷ പഠന കേന്ദ്രത്തിലെ വിദ്യാർത്ഥികളായ മുണ്ടക്കയം തെക്കേമല…

മലപ്പുറത്ത് ഇ​ഷ്ടി​ക ക​മ്പ​നി​യി​ൽ ഇ​ന്‍റ​ർ​ലോ​ക്ക് ക​ട്ട​ക​ൾ മ​റി​ഞ്ഞ് ദേ​ഹ​ത്ത് വീ​ണ് യു​വ​തി മ​രി​ച്ചു

മ​ല​പ്പു​റം : പാ​ണ്ടി​ക്കാ​ട് ത​മ്പാ​ന​ങ്ങാ​ടി​യി​ൽ ഇ​ഷ്ടി​ക ക​മ്പ​നി​യി​ൽ ഇ​ന്‍റ​ർ​ലോ​ക്ക് ക​ട്ട​ക​ൾ മ​റി​ഞ്ഞ് ദേ​ഹ​ത്ത് വീ​ണ് യു​വ​തി മ​രി​ച്ചു. മ​ടി​ക്കോ​ട് സ്വ​ദേ​ശി മു​ണ്ടി​യാ​ണ്…

പുതുമയാർന്ന സമ്മാനഘടനയുമായി സംസ്ഥാന ഭാഗ്യക്കുറി; പ്രതിദിന ടിക്കറ്റുകൾക്കെല്ലാം ഒന്നാം സമ്മാനം ഒരുകോടി

തിരുവനന്തപുരം :   സമ്മാനഘടനയിൽ ഏറെ പുതുമകളുമായി എത്തിയ സംസ്ഥാന ഭാഗ്യക്കുറിയ്ക്ക് വൻ വരവേൽപ്പ്. ദിവസേന നറുക്കെടുക്കുന്ന ഭാഗ്യക്കുറികൾക്കെല്ലാം ഒരു കോടി രൂപയാണ് …

error: Content is protected !!