വ്യാപാരി വ്യവസായി ഏകോപന സമിതി എരുമേലി യൂണിറ്റ് വാർഷികവും മുജീബ് റഹ്മാൻ അനുസ്മരണവും 27 ന്

എരുമേലി :വ്യാപാരി വ്യവസായി ഏകോപന സമിതി എരുമേലി യൂണിറ്റ് വാർഷികവും മുജീബ് റഹ്മാൻ അനുസ്മരണവും 27 5 2025 ചൊവ്വാഴ്ച 2…

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് 80 ആം ജന്മദിനം

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ 80-ാം ജ​ന്മ​ദി​നം ഇ​ന്ന്. പ​തി​വു​പോ​ലെ ഇ​ക്കു​റി​യും ആ​ഘോ​ഷ​ങ്ങ​ളൊ​ന്നു​മി​ല്ല. ഔ​ദ്യോ​ഗി​ക രേ​ഖ​ക​ൾ പ്ര​കാ​രം 1945 മാ​ർ​ച്ച് 21നാ​ണ്…

കമ്മ്യൂണിറ്റി സോഷ്യല്‍ വര്‍ക്കര്‍ പരിശീലന പദ്ധതിയിലേക്ക് അപേക്ഷ

കോട്ടയം: പട്ടികജാതി വികസന വകുപ്പിന്റെ ട്രേസ് (ട്രെയിനിംഗ് ഫോര്‍ കരിയര്‍ എക്‌സലന്‍സ്) പദ്ധതി വഴി പ്രൊഫഷണല്‍ യോഗ്യതയുള്ളവര്‍ക്ക് പ്രായോഗിക പരിശീലനം നല്‍കുന്നതിന്റെ…

പ്രധാനമന്ത്രി നരേന്ദ്ര മോദി 2025ലെ റൈസിങ് നോർത്ത് ഈസ്റ്റ് നിക്ഷേപക ഉച്ചകോടി ഉദ്ഘാടനം ചെയ്തു

നമ്മുടെ വൈവിധ്യപൂർണമായ രാജ്യത്തിന്റെ ഏറ്റവും വൈവിധ്യമാർന്ന മേഖലയാണു വടക്കുകിഴക്കൻ മേഖല: പ്രധാനമന്ത്രി നമ്മെ സംബന്ധിച്ചിടത്തോളം, EAST എന്നാൽ ശാക്തീകരിക്കൽ (Empower), പ്രവർത്തിക്കൽ…

ലെയോ പതിനാലാമൻ പാപ്പയുടെ പേരില്‍ വ്യാജ വീഡിയോകള്‍; ചാനലിന് വിലക്കിട്ട് യൂട്യൂബ്

ന്യൂയോര്‍ക്ക്/ വത്തിക്കാന്‍ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പയുടെ പേരില്‍ വ്യാജ പ്രചരണവും ഊഹാപോഹങ്ങളും നിറച്ചു നിർമ്മിത ബുദ്ധി ഉപയോഗിച്ചു വീഡിയോ തയാറാക്കിയ…

കോവിഡ്, ജില്ലകൾ നിരീക്ഷണം ശക്തമാക്കണം: മന്ത്രി വീണാ ജോർജ്

* മഞ്ഞപ്പിത്തം ബാധിക്കുന്നവർ രോഗം പകരാൻ സാധ്യതയുള്ള കാലയളവിൽ ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കണം * രോഗമുള്ളവർ ഭക്ഷണ ശാലകളിൽ ജോലിചെയ്യാൻ പാടില്ല…

ഹയർസെക്കണ്ടറി പ്രവേശനം: ട്രയൽ അലോട്ടമെന്റ് മെയ് 24 ന്

ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശനത്തിനായുള്ള ട്രയൽ അലോട്ടമെന്റ് മെയ് 24 വൈകിട്ട് 5 മണിക്ക് പ്രസിദ്ധീകരിക്കും. പ്രോസ്പെക്ടസ് മാനദണ്ഡങ്ങൾ അനുസരിച്ച് സാധുതയുള്ള അപേക്ഷകളും…

കോടതികളിൽ കേസുകൾ കെട്ടിക്കി ടക്കുന്ന അവസ്ഥക്ക്* ശാശ്വത പരിഹാരം കാണണം: ഗവർണർ

എറണാകുളം:വർഷങ്ങളായി കോടതികളിൽ കേസുകൾ കെട്ടിക്കിടക്കുന്ന വ്യവസ്ഥിതിക്ക് മാറ്റം വരണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പറഞ്ഞു. എറണാകുളം ഗവ. ലോ കോളേജിൻ്റെ…

സംസ്ഥാന സർക്കാർ നടത്തുന്നത് സർവതല സ്പർശിയായ വികസനം: മുഖ്യമന്ത്രി

* സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്തു സാമൂഹിക നീതിയിലധിഷ്ഠിതമായ സർവതല സ്പർശിയായ വികസനമാണ് കേരളം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ…

error: Content is protected !!