കാട്ടുപന്നിക്കൂട്ടം മണിപ്പുഴ വട്ടോൻകുഴിയിൽ വാഴത്തോട്ടം കുത്തിമറിച്ചു നശിപ്പിച്ചു

എരുമേലി :മണിപ്പുഴ   വട്ടോൻകുഴിയിൽ  കാട്ടുപന്നിക്കൂട്ടംവാഴത്തോട്ടം കുത്തിമറിച്ചു നശിപ്പിച്ചു .കണയങ്കൽ മോൻസിമോൻ ജോസഫിന്റെ വാഴക്കൃഷിയാണ് ഇന്നലെ രാത്രി കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചത് .നൂറോളം വാഴകൾ നശിക്കപ്പെട്ടു .വട്ടോൻകുഴി മേഖലയിൽ കാട്ടുപന്നിയുടെ കൃഷി നശിപ്പിക്കൽ പതിവാണ് .കപ്പക്കൃഷി ,വാഴക്കൃഷി ഉൾപ്പെടെ എല്ലാവിധ കൃഷികളും കാട്ടുപന്നിയുടെ ആക്രമണത്തിന് ഇരയാകുന്നുണ്ട് .

കൃഷി നാശത്തിന് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നുണ്ട് .

One thought on “കാട്ടുപന്നിക്കൂട്ടം മണിപ്പുഴ വട്ടോൻകുഴിയിൽ വാഴത്തോട്ടം കുത്തിമറിച്ചു നശിപ്പിച്ചു

  1. Этот информативный материал предлагает содержательную информацию по множеству задач и вопросов. Мы призываем вас исследовать различные идеи и факты, обобщая их для более глубокого понимания. Наша цель — сделать обучение доступным и увлекательным.
    Ознакомиться с деталями – https://vyvod-iz-zapoya-1.ru/

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!