തിരുവനന്തപുരം : രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ശബരിമല ദർശനം റദ്ദാക്കി. രാഷ്ട്രപതി എത്തില്ലെന്ന് പോലീസ് ദേവസ്വം ബോർഡിനെ അറിയിച്ചു.നിലവിലെ പ്രത്യേക സാഹചര്യത്തിൽ…
May 9, 2025
നിയന്ത്രണരേഖയിലെ പാക് വെടിവയ്പ്പിൽ ജവാന് വീരമൃത്യു
ശ്രീനഗർ : നിയന്ത്രണരേഖയിലെ പാക് വെടിവയ്പ്പിൽ ജവാന് വീരമൃത്യു. ആന്ധ്രാപ്രദേശിലെ ശ്രീ സത്യസായി ജില്ലയിലെ ഗൊറാന്റല മണ്ഡലത്തിലെ പുട്ടഗുണ്ടലപള്ളെ ഗ്രാമത്തിലെ എം.…
എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.5
തിരുവനന്തപുരം : എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.5 ആണ് വിജയശതമാനം. വിജയശതമാനം ഏറ്റവും കൂടുതൽ കണ്ണൂർ ജില്ലയിലും ഏറ്റവും കുറവ് തിരുവനന്തപുരത്തുമാണ്.പാലാ,…
നിപ ബാധിച്ച സ്ത്രീ ഗുരുതരാവസ്ഥയിൽ; സമ്പർക്കപട്ടികയിൽ 49 പേർ
മലപ്പുറം : നിപ ബാധിച്ച് ചികിത്സയിലുള്ള മലപ്പുറം വളാഞ്ചേരി സ്വദേശിയായ നാൽപത്തിരണ്ടുകാരി ഗുരുതരാവസ്ഥയിൽ. പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിൽ ചികിത്സയിലുള്ള ഇവർ വെന്റിലേറ്ററിലാണ്.…
അതിർത്തി സംഘർഷം: കേരളത്തിൽ കൺട്രോൾ റൂം തുറന്നു
തിരുവനന്തപുരം : അതിർത്തിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ അതിർത്തി സംസ്ഥാനങ്ങളിലെ കേരളീയർക്കും മലയാളി വിദ്യാർഥികൾക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ…
രണ്ടു പതിറ്റാണ്ട് മുന്‍പ് കേരളം സന്ദര്‍ശിച്ച ‘പുതിയ പാപ്പ’ ലെയോ പതിനാലാമൻ (റോബർട്ട് പ്രെവോസ്റ്റ്)
വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ പുതിയ പരമാധ്യക്ഷന്‍ വിശുദ്ധ പത്രോസിന്റെ 267-ാമത് പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ട ലെയോ പതിനാലാമൻ (റോബർട്ട് പ്രെവോസ്റ്റ്)…
ലോകത്തിനു ക്രിസ്തുവിന്റെ പ്രകാശം ആവശ്യമുണ്ട്; ലെയോ പതിനാലാമൻ പാപ്പയുടെ ആദ്യ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം
വത്തിക്കാന്‍ സിറ്റി: പുതിയ പാപ്പയെ തെരഞ്ഞെടുത്തുവെന്ന ഔദ്യോഗിക ഫലസൂചനയായി വെളുത്ത പുക പുറത്തുവന്ന് ഒരു മണിക്കൂറിന് ശേഷമാണ് പുതിയ മാർപാപ്പ ലെയോ…
മംഗളം ദിനപത്രം കൈമാറ്റം ;പ്രചാരണം അടിസ്ഥാനരഹിതമെന്ന് മംഗളം മാനേജ്മെന്റ്
കോട്ടയം: മംഗളം ദിനപത്രത്തിന്റെ മാനേജ്മെന്റില്‍ മാറ്റമുണ്ടാകുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണ്. മംഗളം നിയന്ത്രണം ബി.ജെ.പി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള…
സ്വർണ വില ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർധിച്ചു
കൊച്ചി: സ്വർണ വില ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 9015 രൂപയായി.…
ഇന്ത്യ-പാക് സംഘർഷം; ഐപിഎൽ മത്സരങ്ങൾ റദ്ദാക്കി
ന്യൂഡൽഹി: ഇന്ത്യ-പാക്കിസ്ഥാന് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ റദ്ദാക്കി. കേന്ദ്രത്തിന്റേതാണ് തീരുമാനം. കളിക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് നടപടി.ഐപിഎല്ലില്‍ വ്യാഴാഴ്ച ഹിമാചല്‍പ്രദേശിലെ ധരംശാലയില്‍…