എരുമേലി തഴത്തേതിൽ ഷാനവാസ് (64) മരണപ്പെട്ടു .

എരുമേലി :ആമക്കുന്ന് താഴത്തേതിൽ  (ആറ്റുമുക്കിൽ )ഹംസക്കുട്ടി റാവുത്തരുടെ മകൻ   ഷാനവാസ് (64 ) മരണപ്പെട്ടു .കബറടക്കം ഇന്ന് വെള്ളിയാഴ്ച ജുമാ നമസ്കാരത്തിന് മുൻപ് എരുമേലി മുസ്ലിം ജമാ അത്ത് ഖബർസ്ഥാനിൽ .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!