മുണ്ടക്കയം :ഹാജി. എം. സെയ്തുമുഹമ്മദ് താന്നിമൂട്ടിൽ (88) നിര്യാതനായി. സാമൂഹിക സാംസ്കാരിക സാമുദായിക രംഗങ്ങളിൽ തിളങ്ങിയ വ്യക്തിത്വമായിരുന്നു. എം.ഇ.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് കോട്ടയം ജില്ലാ പ്രസിഡണ്ട് എം.ഇ.എസ് പപ്ളിക് സ്കൂൾ സ്ഥാപകൻ മുണ്ടക്കയം വരിക്കാനി ജമാഅത്ത് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് ആദ്യകാല സോഷ്യലിസ്റ്റ് പ്രവർത്തകനായിരുന്നു. ഭാര്യ ഫാത്തിമ ബീവി കോട്ടയം ചാത്തൻകോട്ടുമാലി കുടുംബാംഗമാണ് മക്കൾ റ്റി.എസ്. സലിം റബർ വ്യാപാരി ) റ്റി.എസ്. റഷീദ് (എം.ഇ.എസ് ജില്ലാപ്രസിഡണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി മുണ്ടക്കയം യൂണിറ്റ് പ്രസിഡണ്ട്) റ്റി.എസ് സലീന പരേതനായ റ്റി.എസ്. ഷാജി. മരുമക്കൾ ഒ കെ. നസീർ സലീന സലിം ഫാത്തിമ റഷീദ് തസ്നി ഷാജഹാൻ. ഖബറടക്കം ഞായറാഴ്ച ഒരു മണിക്ക് മുണ്ടക്കയംവരിക്കാനി ഖബർസ്ഥാനിൽ
