പാസ്റ്റർ സണ്ണി ഫിലിപ്പ് (60) ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തിൽ മരണപെട്ടു.

റാന്നി: പൂവൻമല ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയിലെ (IPC) പാസ്റ്റർ സണ്ണി ഫിലിപ്പ് (60) ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തിൽ മരണപെട്ടു.

പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റാന്നി ചെല്ലക്കാട് വച്ച് പാസ്റ്റർ സഞ്ചരിച്ചിരുന്ന കാറിൽ കുമളിയിൽ നിന്നു വന്ന KSRTC സൂപ്പർ ഫാസ്റ്റ് ബസ് ഇടിച്ചാണ് അപകടം സംഭവിച്ചത്.അപകടം കണ്ട് ഓടിയെത്തിയ ആളുകൾ കാറിൻ്റെ മുൻഭാഗം വെട്ടി പൊളിച്ചാണ് ഇദ്ദേഹത്തെ പുറത്ത് എടുത്തത് എന്നാണ് വിവരങ്ങൾ. സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചതായാണ് പ്രാഥമിക വിവരങ്ങൾ. വിദേശത്തു നിന്ന് അവധിക്ക് നാട്ടിൽ വന്ന മകനെയും കൂട്ടി എയർപോർട്ടിൽ നിന്ന് ഭവനത്തിലേക്ക് വരുന്ന വഴിയിലാണ് അപകടത്തിൽപ്പെട്ടത്.

ഭാര്യ: ഡോളി സണ്ണി(തുരുത്തിക്കര തടത്തിൽ കുടുംബാംഗം). മക്കൾ: ഗ്ലാഡിസ് ഫിലിപ്പ്, ബ്ലെസി ഫിലിപ്പ്.

12 thoughts on “പാസ്റ്റർ സണ്ണി ഫിലിപ്പ് (60) ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തിൽ മരണപെട്ടു.

  1. Цвет кровли влияет на микроклимат. Тёмные крыши сильнее нагреваются, светлые — отражают солнечные лучи. Подберём цвет, который гармонирует с фасадом и учитывает климатические особенности. Используем палитры ведущих производителей ремонт кровли в Молодечно с гарантией на стойкость цвета.

  2. Современная однушка на сутки в Вилейке. Стильная мебель, умная техника. Комфорт нового уровня. Попробуйте telegra

  3. “Краулинговый бюджет” — ресурс, который поисковый робот тратит на сканирование вашего сайта. Оптимизируйте его: убирайте дубли, закрывайте от индексации мусор, улучшайте скорость ответа сервера. prodvizheniye-sayta-grodno.ru

  4. Монтаж медной или цинк-титановой кровли в Молодечно. Элитная, долговечная и статусная крыша. Работаем с малыми формами: беседки, башни, крыльцо. Патина и благородный внешний вид на столетия. Эксклюзивные проекты.
    instagram.com/krovelnye_raboty_vg

  5. Гидростатическое испытание плоской кровли. После ремонта заполняем участок водой для контроля герметичности. Это гарантирует, что в период дождей или таяния снега протечек не возникнет. Проверяем качество нашей работы на 100%. krovlyamolodechno.ru

  6. Сайдинг для многоэтажного дома в Молодечно. Работы на высоте с соблюдением всех норм безопасности. Альпинисты и леса. Опыт работы с ТСЖ и управляющими компаниями.
    saydingmol.ru

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!