മന്ത്രിസഭാ വാർഷികം:ക്വട്ടേഷൻ ക്ഷണിച്ചു

മന്ത്രിസഭാ വാർഷികം:
ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം: സംസ്ഥാനമന്ത്രിസഭയുടെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി 2025 ഏപ്രിൽ 25 മുതൽ മേയ് ഒന്നുവരെ കോട്ടയം നാഗമ്പടം മൈതാനത്ത് നടക്കുന്ന ‘എന്റെ കേരളം’ പ്രദർശന-വിപണനമേളയുടെ പ്രചാരണാർത്ഥം ജില്ലയിലെ എല്ലാ നിയമസഭാമണ്ഡലങ്ങളിലും വാഹനത്തിൽ മൈക്ക് അനൗൺസ്‌മെന്റ് നടത്താൻ വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. വിശദവിവരം കളക്ട്രേറ്റ് സമുച്ചയത്തിലെ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ലഭിക്കും. ക്വട്ടേഷനുകൾ 2025 ഏപ്രിൽ 11 ന് ഉച്ചകഴിഞ്ഞ് ഒരു മണി വരെ സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ് രണ്ടിന് തുറക്കും. ഫോൺ: 04812562558.  

(കെ.ഐ.ഒ. പി.ആർ 712/2025)

മന്ത്രിസഭാ വാർഷികം:
ക്വട്ടേഷൻ നൽകാം

കോട്ടയം: സംസ്ഥാനമന്ത്രിസഭയുടെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി 2025 ഏപ്രിൽ 25 മുതൽ മേയ് ഒന്നുവരെ കോട്ടയം നാഗമ്പടം മൈതാനത്ത് നടക്കുന്ന ‘എന്റെ കേരളം’ പ്രദർശന-വിപണനമേള, ജില്ലാതലയോഗം എന്നിവയുമായി ബന്ധപ്പെട്ട് ടാഗ്, ഐ.ഡി. കാർഡ് എന്നിവ
അച്ചടിച്ച് തയാറാക്കി ലഭ്യമാക്കുന്നതിന് വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. വിശദവിവരം കളക്ട്രേറ്റ് സമുച്ചയത്തിലെ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ലഭിക്കും. ക്വട്ടേഷനുകൾ 2025 ഏപ്രിൽ 11 ന് ഉച്ചകഴിഞ്ഞ് ഒരു മണി വരെ സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ് 2.30ന് തുറക്കും. ഫോൺ: 0481 2562558.

(കെ.ഐ.ഒ. പി.ആർ 713/2025)

മന്ത്രിസഭാ വാർഷികം:
ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം: സംസ്ഥാനമന്ത്രിസഭയുടെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി 2025 ഏപ്രിൽ
25 മുതൽ മേയ് ഒന്നുവരെ കോട്ടയം നാഗമ്പടം മൈതാനത്ത് നടക്കുന്ന ‘എന്റെ കേരളം’ പ്രദർശന-വിപണനമേള, ജില്ലാതലയോഗം എന്നിവയുമായി ബന്ധപ്പെട്ട് കൊറുഗേറ്റഡ് പ്രചാരണ ബോർഡുകൾ, സ്റ്റിക്കർ എന്നിവ തയ്യാറാക്കി സ്ഥാപിക്കുന്നതിനും പരിപാടിയുടെ കാലയളവിനുശേഷം നീക്കം ചെയ്യുന്നതിനും വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ
ക്ഷണിച്ചു. വിശദവിവരം കളക്ട്രേറ്റ് സമുച്ചയത്തിലെ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ലഭിക്കും. ക്വട്ടേഷനുകൾ 2025 ഏപ്രിൽ 11 ന് ഉച്ചകഴിഞ്ഞ് ഒരു മണി വരെ സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ് മൂന്നിന് തുറക്കും. ഫോൺ: 0481 2562558.

(കെ.ഐ.ഒ. പി.ആർ 714/2025)

മന്ത്രിസഭാ വാർഷികം:
ക്വട്ടേഷൻ നൽകാം

കോട്ടയം: സംസ്ഥാനമന്ത്രിസഭയുടെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി 2025 ഏപ്രിൽ 25 മുതൽ മേയ് ഒന്നുവരെ കോട്ടയം നാഗമ്പടം മൈതാനത്ത് നടക്കുന്ന ‘എന്റെ കേരളം’ പ്രദർശന-വിപണനമേള, ജില്ലാതലയോഗം എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ മൊബൈൽ എൽ.ഇ.ഡി. വീഡിയോ വോളിൽ പ്രദർശനം നടത്തുന്നതിന് സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു.
വിശദവിവരം കളക്ട്രേറ്റ് സമുച്ചയത്തിലെ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ലഭിക്കും. ക്വട്ടേഷനുകൾ 2025 ഏപ്രിൽ 11 ന് ഉച്ചകഴിഞ്ഞ് ഒരു മണി വരെ സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ് 3.30ന് തുറക്കും. ഫോൺ: 0481 2562558.

(കെ.ഐ.ഒ. പി.ആർ 715/2025)

മന്ത്രിസഭാ വാർഷികം:
ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം: സംസ്ഥാനമന്ത്രിസഭയുടെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി 2025 ഏപ്രിൽ 25 മുതൽ മേയ് ഒന്നുവരെ കോട്ടയം നാഗമ്പടം മൈതാനത്ത് നടക്കുന്ന ‘എന്റെ കേരളം’ പ്രദർശന-വിപണനമേള, ജില്ലാതലയോഗം എന്നിവയുടെ ക്ഷണക്കത്ത്/നോട്ടീസ്, ബുക്ക്‌ലെറ്റ്, എൻവലപ്പ് എന്നിവ അച്ചടിച്ച് ലഭ്യമാക്കുന്നതിന് വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. വിശദവിവരം കളക്ട്രേറ്റ് സമുച്ചയത്തിലെ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ലഭിക്കും. ക്വട്ടേഷനുകൾ 2025 ഏപ്രിൽ 11 ന് ഉച്ചകഴിഞ്ഞ് ഒരു മണി വരെ സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ് നാലിന് തുറക്കും. ഫോൺ: 0481 2562558.

(കെ.ഐ.ഒ. പി.ആർ 716/2025)

മന്ത്രിസഭാ വാർഷികം:
ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം: സംസ്ഥാന മന്ത്രിസഭയുടെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി 2025 ഏപ്രിൽ 25 മുതൽ മേയ് ഒന്നു വരെ കോട്ടയം നാഗമ്പടം മൈതാനത്ത് നടക്കുന്ന ‘എന്റെ കേരളം’ പ്രദർശന വിപണന മേള, ജില്ലാതല യോഗം എന്നിവയുടെ പ്രചാരണാർത്ഥം കോട്ടയം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ തത്സമയക്വിസ് മത്സരവും കലാജാഥയും നടത്തുന്നതിന് പെർമിറ്റുള്ള ചെറിയ ഗുഡ്സ് വാഹനം മറ്റുസൗകര്യങ്ങൾ സഹിതം ലഭ്യമാക്കുന്നതിന് സ്ഥാപനങ്ങൾ/വ്യക്തികളിൽനിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2025 ഏപ്രിൽ 11 ന് ഉച്ചകഴിഞ്ഞ് ഒരു മണി വരെ സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ് 4.30ന് തുറക്കും. വിശദവിവരം കളക്ട്രേറ്റ് സമുച്ചയത്തിലെ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ലഭിക്കും. ഫോൺ: 0481 2562558.
(കെ.ഐ.ഒ. പി.ആർ 717/2025)

മന്ത്രിസഭാ വാർഷികം:
ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം: സംസ്ഥാന മന്ത്രിസഭയുടെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി 2025 ഏപ്രിൽ 25 മുതൽ മേയ് ഒന്നു വരെ കോട്ടയം നാഗമ്പടം മൈതാനത്ത് നടക്കുന്ന ‘എന്റെ കേരളം’ പ്രദർശന-വിപണന മേള, ജില്ലാതല യോഗം എന്നിവയുടെ പ്രചാരണാർത്ഥം കോട്ടയം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ തത്സമയ ക്വിസ് മത്സരവും കലാജാഥയും നടത്തുന്നതിന് പബ്ലിക് അഡ്രസിങ് സിസ്റ്റം, ജനറേറ്റർ, സൗണ്ട് മിക്സർ 16 ചാനൽ എന്നിവ സഹിതം ലഭ്യമാക്കുന്നതിന്് വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2025 ഏപ്രിൽ 11 ന് ഉച്ചകഴിഞ്ഞ് ഒരു മണി വരെ സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ് അഞ്ചിന് തുറക്കും. വിശദവിവരം കളക്ട്രേറ്റ് സമുച്ചയത്തിലെ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ലഭിക്കും. ഫോൺ: 0481 2562558.
(കെ.ഐ.ഒ. പി.ആർ 718/2025)

മന്ത്രിസഭാ വാർഷികം:
ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം: സംസ്ഥാന മന്ത്രിസഭയുടെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി 2025 ഏപ്രിൽ 25 മുതൽ മേയ് ഒന്നു വരെ കോട്ടയം നാഗമ്പടം മൈതാനത്ത് നടക്കുന്ന ‘എന്റെ കേരളം’ പ്രദർശന-വിപണന മേള, ജില്ലാതല യോഗം എന്നിവയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി കോട്ടയം ജില്ലയിലെ വിവിധയിടങ്ങളിൽ സഞ്ചരിക്കുന്നതിന് ദിവസവാടകയ്ക്ക് ഏഴു പേർക്ക് സഞ്ചരിക്കാവുന്ന ടാക്സി പെർമിറ്റുള്ള എ.സി. വാഹനം ലഭ്യമാക്കുന്നതിന് വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2025 ഏപ്രിൽ 11 ന് ഉച്ചകഴിഞ്ഞ് ഒന്നു വരെ സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ് 1.30ന് തുറക്കും. വിശദവിവരം കളക്ട്രേറ്റ് സമുച്ചയത്തിലെ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ലഭിക്കും. ഫോൺ: 0481 2562558.  

(കെ.ഐ.ഒ. പി.ആർ 719/2025)

മന്ത്രിസഭാ വാർഷികം:
ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം: സംസ്ഥാന മന്ത്രിസഭയുടെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി 2025 ഏപ്രിൽ 25 മുതൽ മേയ് ഒന്നു വരെ കോട്ടയം നാഗമ്പടം മൈതാനത്ത് നടക്കു ‘എന്റെ കേരളം’ പ്രദർശന-വിപണന മേള, ജില്ലാതല യോഗം, മറ്റു പരിപാടികൾ എന്നിവയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പ്രമോഷൻ നടത്തുതിനായി ഏജൻസികൾ/വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2025 ഏപ്രിൽ 11 ന് ഉച്ചകഴിഞ്ഞ് ഒന്നു വരെ സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ് 1.45ന് തുറക്കും. വിശദവിവരം കളക്ട്രേറ്റ് സമുച്ചയത്തിലെ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ലഭിക്കും. ഫോൺ: 0481 2562558.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!