ഐ.ടി എഞ്ചിനീയറില്‍ നിന്ന് ബിജെപി സംസ്ഥാന അധ്യക്ഷ പദത്തിലേക്ക്,ഔദ്യോഗിക പ്രഖ്യാപനം നാളെ രാവിലെ 11 മണിക്ക്

തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റായി രാജീവ് ചന്ദ്രശേഖറിനെ നാളെ രാവിലെ 11 മണിക്ക് ഔദ്യോഗികമായി പ്രഖ്യാപിക്കും. രാവിലെ ഉദയ് പാലസ് കണ്‍വന്‍ഷന്‍…

ക്ഷേ​മ പെ​ൻ​ഷ​ൻ ഒ​രു ഗ​ഡു​കൂ​ടി അ​നു​വ​ദി​ച്ചു; 62 ല​ക്ഷ​ത്തോ​ളം പേ​ർ​ക്ക് വ്യാ​ഴാ​ഴ്‌​ച മു​ത​ൽ ല​ഭി​ക്കും

തിരുവനന്തപുരം: സാ​മൂ​ഹ്യ​സു​ര​ക്ഷ, ക്ഷേ​മ​നി​ധി പെ​ൻ​ഷ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക്‌ ഒ​രു ഗ​ഡു പെ​ൻ​ഷ​ൻ​കൂ​ടി അ​നു​വ​ദി​ച്ച​താ​യി ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ അ​റി​യി​ച്ചു. 60 ല​ക്ഷ​ത്തി​ല​ധി​കം പേ​ർ​ക്കാ​ണ്‌…

രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി മുന്‍കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഉച്ചയ്‌ക്ക് 2 മണിക്ക് രാജീവ് ചന്ദ്രശേഖര്‍ നാമനിര്‍ദ്ദശ പത്രിക സമര്‍പ്പിക്കും. രാവിലെ…

ലെബനനിലെ കാതോലിക്കാ സ്ഥാനാരോഹണ ചടങ്ങ്; കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ നേരിട്ട് ക്ഷണിച്ച് ആകമാന സുറിയാനി സഭ

ന്യൂദൽഹി: ലെബനനിൽ യാക്കോബായ സഭയുടെ മലങ്കര മെത്രാപ്പൊലീത്ത ജോസഫ് മാർ ഗ്രിഗോറിയോസിന്റെ കാതോലിക്കാ സ്ഥാനാരോഹണ ചടങ്ങിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ആകമാന…

ലോക ക്ഷയരോഗ ദിനാചരണം തിങ്കളാഴ്ച

കോട്ടയം: ലോക ക്ഷയരോഗ ദിനാചരണവും ക്ഷയരോഗമുക്ത പഞ്ചായത്ത് ജില്ലാതല പുരസ്‌കാര വിതരണവും തിങ്കളാഴ്ച ( മാർച്ച് 24 ) 10.30 ന്…

ജില്ലയിലെ കേന്ദ്രാവിഷ്‌കൃത പദ്ധതികൾ വിലയിരുത്താൻ ‘ദിശ’ യോഗം ചേർന്നു

കോട്ടയം: ജില്ലയിലെ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ 2024-25 വർഷത്തെ രണ്ടാം പാദ ജില്ലാതല കോർഡിനേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (ദിശ ) യോഗം…

കോട്ടയം ജില്ല സമ്പൂർണ മാലിന്യമുക്ത പ്രഖ്യാപനം ഏപ്രിൽ ഏഴിന്

കോട്ടയം: മാലിന്യമുക്തം നവകേരളത്തിന്റെ ഭാഗമായി കോട്ടയം ജില്ല സമ്പൂർണ ശുചിത്വപ്രഖ്യാപനം ഏപ്രിൽ ഏഴിന് വിപുലമായ പരിപാടികളോടെ തിരുനക്കര മൈതാനത്തു നടക്കും. രണ്ടുവർഷമായി…

വെച്ചൂരിൽ അംബേദ്കർ സാംസ്‌കാരിക നിലയം ഒരുങ്ങുന്നു

കോട്ടയം: വൈക്കം വെച്ചൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ അംബേദ്കർ സാംസ്‌കാരിക നിലയത്തിന്റെ നിർമാണം പൂർത്തിയാകുന്നു.ജില്ലാ പഞ്ചായത്തിന്റെ 2024 -25 വാർഷിക പദ്ധതിയിൽ…

എരുമേലി സർവീസ് സഹകരണ ബാങ്കിലെ അംഗങ്ങൾക്കുള്ള 2022- 23 വർഷത്തെ ലാഭ വിഹിതം വിതരണം

എരുമേലി:എരുമേലി സർവീസ് സഹകരണ ബാങ്കിലെ അംഗങ്ങൾക്കുള്ള 2022- 23 വർഷത്തെ ലാഭ വിഹിതം വിതരണം ചെയ്യുന്നതിന് ഭരണസമിതി തീരുമാനിച്ചു. അംഗങ്ങൾക്ക് ബാങ്ക്…

മണിപ്പുഴയിൽ 26 കുടുംബങ്ങൾ കേരളാ കോൺഗ്രസ്സ് എമ്മിലേക്ക്

എരുമേലി :വിവിധ യൂ ഡി എഫ് പാർട്ടി പ്രവർത്തകരായ മണിപ്പുഴ ഈസ്റ്റ് വാർഡിലെ 26 കുടുംബങ്ങൾ കേരളാ കോൺഗ്രസ്സ് മാണി വിഭാഗത്തിൽ…

error: Content is protected !!