ലോസ് ഏഞ്ചൽസ് : തൊണ്ണൂറ്റിയേഴാമത് ഓസ്കർ അവാർഡ് പ്രഖ്യാപനത്തിൽ തിളങ്ങി അനോറ. അഞ്ച് പുരസ്കാരങ്ങളാണ് അനോറക്ക് ലഭിച്ചത്. അനോറയിലെ അഭിനയത്തിലൂടെ മൈക്കി…
March 2025
പത്തനംതിട്ടയിൽ ഇരട്ടക്കൊലപാതകം:യുവതിയെയും സുഹൃത്തിനെയും ഭർത്താവ് വെട്ടിക്കൊന്നു,കൊല അവിഹിതബന്ധം സംശയിച്ച്
പത്തനംതിട്ട : കലഞ്ഞൂർ പാടത്ത് യുവതിയെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും ഭർത്താവ് വെട്ടിക്കൊന്നു. പടയണിപ്പാറ ഇരുത്വാപ്പുഴയിൽ വൈഷ്ണയേയും സുഹൃത്ത് വിഷ്ണുവിനെയുമാണ് വൈഷ്ണയുടെ ഭർത്താവ്…
താമരശ്ശേരിയിൽ പത്താംക്ലാസ് വിദ്യാർഥി ഷഹബാസ് കൊല്ലപ്പെട്ട കേസിൽ പ്രതികളായ വിദ്യാർഥികളെ പരീക്ഷ എഴുതിപ്പിക്കുന്നതിൽ സംഘർഷം
കോഴിക്കോട് : കോഴിക്കോട് താമരശ്ശേരിയിൽ പത്താംക്ലാസ് വിദ്യാർഥി ഷഹബാസ് കൊല്ലപ്പെട്ട കേസിൽ പ്രതികളായ വിദ്യാർഥികളെ പരീക്ഷ എഴുതിപ്പിക്കുന്നതിൽ സംഘർഷം. വിദ്യാർഥികൾ പരീക്ഷ എഴുതുന്ന…
പ്രശസ്ത വൃക്കരോഗ വിദഗ്ദൻ ജോർജ് പി അബ്രഹാമിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചി : പ്രശസ്ത വൃക്കരോഗ വിദഗ്ധൻ ഡോ. ജോർജ് പി എബ്രഹാമിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നെടുമ്പാശേരിയിലുള്ള ഫാംഹൗസിലാണ് മരിച്ച നിലയിൽ…
ഇന്ത്യ അതിന്റെ സാധ്യതകളുപയോഗിച്ച് ലോകത്തെയാകെ ആകർഷിക്കുന്നു – ഉപരാഷ്ട്രപതി
ന്യൂഡൽഹി : 2025 മാർച്ച് 02 ”ഇന്ത്യ ഇനി വാഗ്ദാനങ്ങൾ മാത്രമേകുന്ന രാഷ്ട്രമല്ല. ഇന്ത്യയെ ഇനി പാമ്പാട്ടികളുടെ രാഷ്ട്രമായി മുദ്രകുത്തില്ല. ഇന്ത്യ…
പ്രശസ്ത വൃക്ക രോഗ വിദഗ്ധൻ ഡോ.ജോർജ് പി അബ്രഹാമിനെ മരിച്ച നിലയിൽ കണ്ടെത്തി
എറണാകുളം:പ്രശസ്ത വൃക്ക രോഗ വിദഗ്ധൻ ഡോ.ജോർജ് പി അബ്രഹാമിനെ മരിച്ച നിലയിൽ കണ്ടെത്തി. നെടുമ്പാശ്ശേരിക്ക് അടുത്ത് തുരുത്തിശ്ശേരിയിലെ സ്വന്തം ഫാം ഹൗസിൽ…
എസ്.എസ്.എല്‍.സി പരീക്ഷ ഇന്ന്തുടങ്ങും;കോട്ടയം ജില്ലയില്‍ പരീക്ഷയെഴുതുന്നത് 18,705 പേർ
കോട്ടയം: എസ്.എസ്.എൽ.സി. പരീക്ഷ ഇന്ന് ( മാർച്ച് 3) തുടങ്ങും. ജില്ലയില്‍ ഇത്തവണ പരീക്ഷയെഴുതുന്നത് 18,705 വിദ്യാർഥികള്‍. 256 സ്കൂളുകളിലായി 9179…
കാപ്പ നിയമ ലംഘനം : പ്രതി മൂർഖൻ ജോയി അറസ്റ്റിൽ
എരുമേലി:നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ എരുമേലി മണിപ്പുഴ വട്ടോൻകുഴി ഭാഗത്ത് മറ്റത്തിൽ വീട്ടിൽ മൂർഖൻ ജോയി എന്ന് വിളിക്കുന്ന ജോയി (61)…
കേരളത്തിന്റെ ക്രമസമാധാനം ഭയാനക നിലയിൽ: കെ. സുരേന്ദ്രൻ
ഈരാറ്റുപേട്ട: കേരളത്തിന്റെ ക്രമസമാധാനനില ഇത്ര ഭയാനകമായ അവസ്ഥ ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. ബിജെപി നേതാവും മുൻ…
തോമസ് കല്ലമ്പള്ളി അനുസ്മരണ സമ്മേളനം
കാഞ്ഞിരപ്പള്ളി: തോമസ് കല്ലമ്പള്ളിയുടെ 23ാം ചരമവാർഷികത്തോടനുബന്ധിച്ച് കല്ലംപള്ളി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണ സമ്മേളനം മുൻ മന്ത്രി പി.ജെ. ജോസഫ് ഉദ്ഘാടനം…