കുറുവാമൂഴി:ഇഞ്ചത്താനത്ത് പരേതനായ എം.ടി.തോമസിന്റെ ഭാര്യ ഗ്രേസി തോമസ് (94) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം കനകപ്പലം ജറുസലം മാർത്തോമ്മാ പള്ളിയിൽ. തേവലക്കര തോണ്ടപ്പുറത്ത് കുടുംബാംഗമാണ്. മക്കൾ: തോമസ് രവി (റിട്ട. സർക്കുലേഷൻ സീനിയർ ജനറൽ മാനേജർ മലയാള മനോരമ കൊച്ചി), സൂസൻ, ഷാജി. മരുമക്കൾ: സരസു, കൊച്ചുമോൾ, പരേതനായ ഫിലിപ്പ് സക്കറിയ താമരശ്ശേരി മണ്ണിൽ (കൊരട്ടി).
