പെ​രു​മ്പാ​വൂ​രി​ല്‍ വാ​ഹ​നാ​പ​ക​ടം; കോ​ള​ജ് അ​ധ്യാ​പി​ക മ​രി​ച്ചു

കൊ​ച്ചി : പെ​രു​മ്പാ​വൂ​രി​ല്‍ ലോ​റി​യി​ടി​ച്ച് സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​യാ​യി​രു​ന്ന അ​ധ്യാ​പി​ക മ​രി​ച്ചു. തൃ​പ്പൂ​ണി​ത്തു​റ സം​സ്‌​കൃ​ത കോ​ള​ജി​ലെ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ ഡോ. ​ര​ഞ്ജി​നി​യാ​ണ് മ​രി​ച്ച​ത്.കാ​ഞ്ഞി​ര​ക്കാ​ടാ​ണ്…

അ​ട്ട​പ്പാ​ടി​യി​ൽ ബേ​ക്ക​റി​യി​ൽ കാ​ട്ടു​പ​ന്നി ആ​ക്ര​മണത്തിൽ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്

പാ​ല​ക്കാ​ട് : അ​ട്ട​പ്പാ​ടി​യി​ൽ മു​ണ്ട​ൻ​പാ​റ സ്വ​ദേ​ശി മോ​ഹ​ന​ൻ, ബേ​ക്ക​റി ഉ​ട​മ ഷാ​ജു നെ​ല്ലി​ക്കാ​ന​ത്ത് എ​ന്നി​വ​ർ​ക്കാ​ണ് കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. ഇ​ന്ന് രാ​വി​ലെ…

പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യം

ന്യൂഡൽഹി  : പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. കോഴിക്കോട് കസബ പൊലീസ് രജിസ്റ്റർ ചെയ്ത…

ഒന്നാംക്ലാസ് പ്രവേശനപ്രായം 6 വയസാക്കും : മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം : സംസ്ഥാനത്ത് ഔപചാരിക വിദ്യാഭ്യാസത്തിനായുള്ള സ്‌കൂൾ പ്രവേശന പ്രായം കേരളത്തിൽ അഞ്ചു വയാസാണെന്നും 2026-27 അക്കാദമിക വർഷം മുതൽ ഇതു…

സ്വര്‍ണവില വീണ്ടും കൂടി

കൊച്ചി : ഈ ആഴ്ചയില്‍ അഞ്ച് ദിവസവും ഇടിഞ്ഞ ശേഷം സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുതിച്ചുയരുന്നു.സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില്‍പ്പന…

വ​ളാ​ഞ്ചേ​രി​യി​ല്‍ ല​ഹ​രി സം​ഘ​ത്തി​ലു​ള്ള ഒ​മ്പ​ത് പേ​ര്‍​ക്ക് എ​ച്ച്‌​ഐ​വി രോ​ഗം സ്ഥി​രീ​ക​രി​ച്ചു

മ​ല​പ്പു​റം : വ​ളാ​ഞ്ചേ​രി​യി​ല്‍ ല​ഹ​രി സം​ഘ​ത്തി​ലു​ള്ള​വ​ര്‍​ക്ക് എ​ച്ച്‌​ഐ​വി ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഒ​രു സം​ഘ​ത്തി​ലു​ള​ള ഒ​മ്പ​ത് പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ മൂ​ന്ന്…

ഭക്ഷ്യ സുരക്ഷാ വകുപ്പ് പൂഞ്ഞാർ സർക്കിളിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യസംരംഭകർക്കായി സൗജന്യ പരിശീലന പരിപാടി

കാഞ്ഞിരപ്പള്ളി : ഭക്ഷ്യ സുരക്ഷാ വകുപ്പ് പൂഞ്ഞാർ സർക്കിളിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യസംരംഭകർക്കായി സൗജന്യ പരിശീലന പരിപാടി 27/03/ 2025 നു കാഞ്ഞിരപ്പള്ളി…

പുതിയ പാമ്പന്‍ പാലം; രാമനവമി ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും

ചെന്നൈ : രാമനവമിദിവസം രാമേശ്വരത്തെ രാമനാഥസ്വാമിക്ഷേത്രത്തില്‍ ദര്‍ശനംനടത്തിയശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. രാമേശ്വരത്ത് പൊതുസമ്മേളനത്തില്‍ അദ്ദേഹം പ്രസംഗിക്കും. രാമനാഥപുരം…

എ​മ്പു​രാ​ൻ ല​ഹ​രി​യി​ൽ കേ​ര​ളം; ആദ്യപ്രദര്‍ശനത്തിന് മോഹന്‍ലാലും പൃഥ്വിരാജും അടക്കമുള്ളവരെത്തിയത് ബ്ലാക്ക് ഡ്രസ്സ് കോഡില്‍, പൂ​ര​പ്പ​റ​മ്പാ​യി തീ​യ​റ്റ​റു​ക​ൾ

കോ​ട്ട​യം : ആ​രാ​ധാ​ക​രു​ടെ കാ​ത്ത​രി​പ്പി​ന് വി​രാ​മ​മി​ട്ട് മോ​ഹ​ൻ​ലാ​ൽ-​പൃ​ഥ്വി​രാ​ജ് ചി​ത്രം എ​മ്പു​രാ​ൻ തീ​യ​റ്റ​റു​ക​ളി​ൽ. കേ​ര​ള​ത്തി​ൽ മാ​ത്രം 750 സ്ക്രീ​നു​ക​ളി​ലാ​ണ് ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. മ​ല​യാ​ള​ത്തി​ൽ ആ​ദ്യ…

കലാഭവൻ മണിയുടെ സഹോദരി അമ്മിണി അന്തരിച്ചു

വെളളാങ്ങല്ലൂർ : കലാഭവൻ മണിയുടെ സഹോദരി ആനക്കച്ചിറ അമ്മിണി (78) അന്തരിച്ചു. സംസ്കാരം ഇന്ന്   മൂന്നിന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ. ഭർത്താവ്‌: പരേതനായ…

error: Content is protected !!