എരുമേലി: എസ്.എൻ.ഡി.പി യോഗം എരുമേലി യൂണിയൻ മൈക്രോ ഫിനാൻസ് 21-ാം ഘട്ടം വായ്പാ വിതരണം 40 ലക്ഷം രൂപാ മൂന്ന് സംഘങ്ങൾക്ക് നൽകികൊണ്ട് യൂണിയൻ ചെയർമാൻ .കെ.പദ്‌മകുമാർ നിർവ്വഹിക്കുന്നു. യൂണിയൻ കൺവീനർ ബ്രഷ്നേവ് പി. എസ്. യോഗം ബോർഡ് മെമ്പർ എം. വി. അജിത്കുമാർ, ധനലക്ഷ്മി ബാങ്ക് മാനേജർ ലിൻറ്റു, കൗൺസിൽ അംഗമായ സന്തോഷ് പാലമൂട്ടിൽ, ശാഖാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
