പിറ കണ്ടു; ഇന്ന് റംസാൻ ഒന്ന്

തിരുവനന്തപുരം: ഇന്നലെ വൈകിട്ട് റംസാൻ മാസപ്പിറവി ദൃശ്യമായെന്ന് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്ന് റംസാൻ ഒന്നായിരിക്കുമെന്ന് പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവിയും ദക്ഷിണകേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും അറിയിച്ചു.ഇന്നു മുതൽ റംസാൻ ഒന്നായിരിക്കുമെന്ന് മണക്കാട് വലിയപള്ളിയിൽ നടന്ന യോഗത്തിനു ശേഷം തിരുവനന്തപുരം വലിയ ഖാസി ചന്തിരൂർ വി.എം.അബ്ദുള്ള മൗലവിയും അറിയിച്ചു. ഇന്നു മുതൽ വിശ്വാസികൾ നോമ്പ് ആരംഭിക്കും

ആത്മസംസ്കരണത്തിന്റെയും സ്വയം ശുദ്ധീകരണത്തിന്റെയും നാളുകളാണ് നോമ്പുകാലം. വിശ്വാസി കൂട്ടായ്മയുടെയും ഇഫ്താർ സംഗമങ്ങളിലൂടെയും സാമൂഹിക ഒത്തുചേരലിന്റെയും സൗഹാർദ്ദകാലം കൂടിയാണിത്.

25 thoughts on “പിറ കണ്ടു; ഇന്ന് റംസാൻ ഒന്ന്

  1. https://888starz.net.co/
    888Starz Colombia representa un casino en linea y casa de apuestas deportivas que agrupa mas de 9.500 titulos, entre los que se incluyen tragamonedas, ruletas y mesas con croupier real asi como una extensa oferta deportiva que abarca desde la Liga BetPlay hasta la Champions League y los deportes electronicos.

  2. https://bwin-bet.com.co/
    Bwin Bet opera como un casino virtual y sitio de apuestas a eventos deportivos con presencia en Colombia desde 2026 , actuando con el respaldo de Coljuegos , lo cual brinda un marco legal y protegido a los usuarios .

  3. https://lebull.com.mx/
    Conforme a el texto proporcionado, Lebull es una plataforma de casino en linea y plataforma de apuestas deportivas que opera en el mercado mexicano con un catalogo de mas de 10,000 titulos, una app movil completa y proveedores de primer nivel entre los que destacan Pragmatic Play, NetEnt y NolimitCity.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!