പൊരിയന്മല കൊച്ചതോട്ടത്തിൽ മോളി K K (68)നിര്യാതയായി

കനകപ്പലം:പൊരിയന്മല കൊച്ചതോട്ടത്തിൽ വീട്ടിൽ പരേതരായ കുട്ടന്റെയും, അമ്മുക്കുട്ടിയുടെയും മകൾ മോളി K K (68)നിര്യാതയായി. മകൾ സിന്ധു. മരുമകൻ ഷാജി ഇലവുംതിട്ട. സഹോദരങ്ങൾ. തമ്പി, രാജു, ബേബി ( അനിയൻ ), കൊച്ചമ്മിണി, തങ്കമ്മ, കുഞ്ഞമ്മ, മേരി. പരേതരായ കുഞ്ഞുവർക്കി, അപ്പുക്കുട്ടൻ. സംസ്കാരം ഇന്ന് 28/02/2025.വെള്ളിയാഴ്ച 4.30.ന് കനകപ്പലം അഖില ലോക സുവിശേഷസഭാ സെമിത്തേരിയിൽ.

One thought on “പൊരിയന്മല കൊച്ചതോട്ടത്തിൽ മോളി K K (68)നിര്യാതയായി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!