കാഞ്ഞിരപ്പള്ളി: മഠത്തിൽ ആസാദ് എം.ഐ (65) നിര്യാതനായി

കാഞ്ഞിരപ്പള്ളി: മഠത്തിൽ ആസാദ് എം.ഐ (65) നിര്യാതനായി. മുൻ കാഞ്ഞിരപ്പള്ളി പഞ്ചായത്തംഗം അഡ്വ: എം.എ.റിബിൻഷായുടെ പിതാവാണ്.പരേതനായ മഠത്തിൽ ഇബ്രാഹിമിൻ്റെ മകനാണ്. ഭാര്യ: ജാസ്മിൻ ( വലിയവീട്ടിൽ, എരുമേലി ) മറ്റ് മക്കൾ: ബിബിൻ ഷാ (ഗൾഫ്) അബിൻ ഷാ മരുമക്കൾ: അഡ്വ: അനീസ റിബിൻ, ഷാലിമ,സനൂജ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!