എരുമേലി :പ്രിയദർശിനി ബസ് യാത്ര ഉദ്‌ഘാടനത്തിന്റെ പേരിൽ മൂവർ സംഘം നടത്തിയ പിരിവിനെ ചൊല്ലി പ്രാദേശിക കോൺഗ്രസിൽ യുദ്ധം .കോൺഗ്രസിന്റെ പ്രാദേശിക മണ്ഡലം ഗ്രൂപ്പിൽ പിരിവ് സംബന്ധിച്ച് പോര് കനക്കുകയാണ് .പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ നെത്ര്വതത്തിൽ ലഡു മഹിളാ കോൺഗ്രസ് വിതരണം ചെയ്തത് മാത്രമാണ് എം എൽ എ ഉദ്‌ഘാടനം ചെയ്ത പ്രിയദർശനി ബസ് യാത്രയുടെ ചെലവ് .ഉദ്‌ഘാടന സമയത്ത് ഉണ്ടായിരുന്ന 100-200 പേർക്ക് ലഡു കൊടുത്താലും 2000 രൂപയിൽ താഴെ മാത്രമേ ചിലവ് വരുകയുള്ളു .യോഗത്തിനുപയോഗിച്ച മൈക്ക് സെറ്റ്മണ്ഡലം കോൺഗ്രസ് കമ്മറ്റിക്ക് പാർട്ടി അനുഭാവി സ്പോൺസർ ചെയ്തതാണ് .ബസ് അലങ്കരിക്കാൻ കുറച്ചു ബലൂൺ വീർപ്പിച്ചു കെട്ടിയതല്ലാതെ എന്ത് ചിലവാണ് ഉള്ളതെന്നാണ് അണികൾ ചോദിക്കുന്നത് .പിരിവ് പുറത്തായതോടെ സോഷ്യൽ മീഡിയയിലും പിരിവിനെതിരെ പ്രതിഷേധം ശക്തമാണ് .നിയമസഭാ തെരഞ്ഞെടുപ്പിലും ,തെരഞ്ഞെടുപ്പിൽ ജയിച്ചു കഴിഞ്ഞു സ്വീകരണത്തിന്റെ പേരിലും പണ പിരിവ് വ്യാപകമായി നടന്നതായാണ് വിവരം .
മാത്രമല്ല തെരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാർഥി ബൂത്തുകളിൽ നല്കാനേല്പിച്ച പണവുംഎത്തേണ്ടിടത് പൂർണമായും എത്തിയിട്ടില്ലെന്ന് ആരോപണമുണ്ട് .ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും പിരിവ് ചാകരയാക്കുകയായിരുന്നു മൂവർ സംഘമെന്ന് പരാതി ഉയർന്നിട്ടുണ്ട് .
ഏതായാലും ക്ലീൻ ഇമേജിൽ തുടക്കം കുറിച്ച വി ഡി സതീശൻ മന്ത്രിസഭയെയും ,പൂഞ്ഞാർ എം എൽ എ അഡ്വ സെബാസ്റ്റ്യൻ എം ജെയും വെട്ടിലാക്കുന്ന പിരിവ് മാമാങ്കമാണ് എരുമേലിയിൽ നടക്കുന്നത് .പിരിവിൽ നാട്ടുകാരും വ്യാപാരികളും പ്രതിഷേധത്തിലാണ് .കോൺഗ്രസ് നെത്ര്വതം ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് ഗ്രൂപ്പുകളിൽ ശക്തമായ ആവശ്യം ഉണ്ടായിട്ടുണ്ട് .

References:
Red earth casino https://nasheed.ru/louisabreinl64
References:
Grand casino mn 72.60.136.153
References:
Osage casino https://remember.es/jewellschumach
References:
Slot games for fun https://pure.itsabouttimetv1.com/
References:
Napoleons casino hull https://video.2yu.co/@conradmosman4?page=about
References:
Legiano Casino Bonus https://materialwiki.site/wiki/Exklusives_VIP_Online_Casino_fr_High_Roller_Connaisseure
References:
Legiano Casino sicher https://telegra.ph/Legiano-Casino-Casino-Legiano-Offizielle-Seite-Deutschland-06-07
References:
Legiano Casino Freispiele https://telegra.ph
References:
Legiano Casino Gutschein https://bridgedesign.space/
References:
Legiano Casino Auszahlungslimit https://zudate.com/@catherngollan
References:
Legiano Casino Verifizierung v.sharevr.com
References:
Legiano Casino Kundenservice https://soundrecords.zamworg.com/ava61216717839
References:
Legiano Casino Neukundenbonus mxtube.mimeld.com
References:
Legiano Casino Umsatzbedingungen https://www.canaddatv.com
References:
Legiano Casino Mindestauszahlung https://quickdatescript.com/@karriratten44
References:
Legiano Casino Cashback https://www.nemusic.rocks/pennibosisto2
References:
Legiano Casino Auszahlung Dauer meeting2up.it
References:
Legiano Casino Kritik https://www.orkhonschool.edu.mn
References:
Legiano Casino Code https://www.holycrossconvent.edu.na/profile/timmdblfreeman30482/profile
References:
Legiano Casino Willkommensbonus https://www.haphong.edu.vn
References:
Legiano Casino Live Chat https://www.holycrossconvent.edu.na/profile/hammondfovheath59677/profile
References:
Legiano Casino Tischspiele https://forums.officialpsds.com
References:
Legiano Casino Bonus Code https://www.google.ca/url?sa=t&url=https://de.trustpilot.com/review/owowear.de
References:
Legiano Casino Abzocke yooverse.com
References:
Legiano Casino https://timemapper.okfnlabs.org/view?url=https://de.trustpilot.com/review/owowear.de
References:
Legiano Casino Mindesteinzahlung https://allyoutubes.com/@sue36u8121265?page=about
References:
Legiano Casino Code jack-wolfskin.lu
References:
Legiano Casino seriös https://wargaming.net
References:
Legiano Casino Bonus http://95.staikudrik.com/
References:
Legiano Casino Mobile hcsparta.cz