ശബരിമല: മകരവിളക്കിനോടനുബന്ധിച്ച് കെഎസ്ആർടിസി 800 ബസുകൾ ക്രമീകരിച്ചു. ഇവയിൽ 450 ബസുകൾ ചെയിൻ സർവീസിനായും 350 ബസുകൾ ദീർഘദൂര സർവീസിനായും ഉപയോഗിക്കും. ഇവ നിലയ്ക്കൽ പമ്പ എന്നീ സ്റ്റേഷനുകളിൽ എത്തുമെന്ന് പമ്പ സ്പെഷൽ ഓഫീസർ ഷാജു ലോറൻസ് അറിയിച്ചു.അയ്യപ്പഭക്തരുടെ വരവ് കൂടുതലാണെങ്കിൽ പത്തനംതിട്ട, എരുമേലി സ്റ്റേഷനുകളിൽനിന്ന് എത്തിക്കും. മകരവിളക്ക് മഹോത്സവം അവസാനിച്ച് നട അടയ്ക്കുന്നതു വരെ അയ്യപ്പഭക്തരുടെ വരവനുസരിച്ച് ചെയിൻ സർവീസുകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.നിലയ്ക്കലിൽനിന്ന് ദീർഘദൂര സർവീസുകളുണ്ടാകും. അട്ടത്തോട്ടിൽനിന്ന് നിലയ്ക്കലിലേക്ക് സൗജന്യ ബസ് സർവീസുകളും ക്രമീകരിക്കും.കഴിഞ്ഞ ഏഴുവരെ 51,50442 യാത്രകളാണ് കെഎസ്ആർടിസി, കെയുആർടിസി ബസുകൾ മുഖേന വിവിധ റൂട്ടുകളിൽനിന്ന് ശബരിമലയിലേക്ക് നടന്നിട്ടുള്ളത്.നടതുറന്നശേഷം 4624 ബസ് ട്രിപ്പുകൾ ഓപ്പറേറ്റ് ചെയ്തിട്ടുണ്ട്. പമ്പ -ചെങ്ങന്നൂർ റൂട്ടിലാണ് ഏറ്റവും കൂടുതൽ ദീർഘദൂര സർവീസുകൾ നടത്തിയത്. ഈ സീസണിൽ വിവിധ ഡിപ്പോകളിൽനിന്ന് 604 കണ്ടർക്ടർമാരും 668 ഡ്രൈവർമാരും പമ്പയിലെത്തി സേവനമനുഷ്ഠിച്ചതായും സ്പെഷൽ ഓഫീസർ പറഞ്ഞു.

большая кухня на заказ [url=https://kuhni-spb-61.ru]большая кухня на заказ[/url]
22bet ставки [url=https://guryevsk.forum24.ru/?1-14-0-00000076-000-0-0]22bet ставки[/url]
капельница от запоя клиника [url=https://kapelnicza-ot-pokhmelya-samara-23.ru]https://kapelnicza-ot-pokhmelya-samara-23.ru[/url]
капельница на дому цена [url=https://kapelnicza-ot-pokhmelya-samara-29.ru]капельница на дому цена[/url]
капельница на дому екатеринбург [url=https://kapelnicza-ot-pokhmelya-ekaterinburg-14.ru]https://kapelnicza-ot-pokhmelya-ekaterinburg-14.ru[/url]
нарколог на дом анонимно [url=https://narkolog-na-dom-voronezh-10.ru]https://narkolog-na-dom-voronezh-10.ru[/url]
кодирование от алкоголизма стационар [url=https://narkologicheskij-staczionar-sankt-peterburg-10.ru]кодирование от алкоголизма стационар[/url]
цены на вывод из запоя на дому [url=https://kapelnicza-ot-pokhmelya-voronezh-18.ru]цены на вывод из запоя на дому[/url]
phuket real estate [url=https://real-estate-for-sale-in-phuket-2.com]phuket real estate[/url]
частный нарколог [url=https://narkolog-na-dom-ekaterinburg-13.ru]частный нарколог[/url]
наркология нижний новгород [url=https://vyvod-iz-zapoya-v-staczionare-nizhnij-novgorod-24.ru]наркология нижний новгород[/url]
сколько стоит прокапаться дома [url=https://kapelnicza-ot-pokhmelya-nizhnij-novgorod-6.ru]сколько стоит прокапаться дома[/url]