കൊച്ചി : സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില കുത്തനെ ഉയർന്നു.ഇന്നലെ 320 രൂപ വർധിച്ച് വിപണിയിലെ വില വീണ്ടും 57000 കടന്നിരുന്നു. ഇന്ന് 240 രൂപയുടെ വർധനവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,440 രൂപയാണ്.ഡിസംബറിന്റെ അവസാനത്തിൽ വില കുറഞ്ഞത് ഉപഭോക്താക്കൾക്ക് പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ പുതുവർഷം ആരംഭിച്ചത് മുതൽ വില ഉയരുന്ന ട്രെൻഡാണ് കാണുന്നത്.ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 30 രൂപയാണ് ഉയർന്നത്. വിപണി വില 7180 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 25 രൂപയാണ് ഉയർന്നത്.വിപണിവില 5930 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട് ഒരു രൂപയാണ് ഇന്ന് വർധിച്ചത്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 93 രൂപയാണ്.
70918248
References:
how do steroids make you feel – https://www.dev.dantan.net,
70918248
References:
none (https://www.immoprobycaro.com/hello-world/)
70918248
References:
injection anabolic steroids – http://www.cartergroupland.com
–