ഇ-നാട് യുവജന സഹകരണ സംഘംഭക്ഷ്യോൽപ്പന്ന നിർമാണരംഗത്തേക്കും

ഇ-നാട് ഭക്ഷ്യോൽപ്പന്നങ്ങൾ ‘സാറ്റിസ് ബൈറ്റ്’ വിപണിയിലേക്ക് – വിപണി പ്രവേശന ഉദ്ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു      കോട്ടയം:…

അന്തരിച്ച സന്തോഷ് പി ആന്റണി(58 ) പൂവേലിക്കുന്നേലിന്റെ   സംസ്കാരം  വ്യാഴാഴ്ച്ച  (26/ 12 / 2024 )

കുറുവാമൂഴി (എരുമേലി ) : പരേതനായ പൂവേലിക്കുന്നേൽ   പി വി ആന്റണിയുടെ  മകൻ സന്തോഷ് പി ആന്റണി (58 )യുടെ…

ന​സ്രാ​ണി യു​വ​ശ​ക്തി യു​വ​ജ​ന മ​ഹാ​സം​ഗ​മം 26ന്

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യി​ലെ 148 ഇ​ട​വ​ക​ക​ളി​ല്‍ നി​ന്നാ​യി ഏ​ക​ദേ​ശം മൂ​വാ​യി​ര​ത്തോ​ളം യു​വ​ജ​ന​ങ്ങ​ൾ സം​ഗ​മ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.രാ​വി​ലെ 8.30ന് ​ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​രം​ഭി​ക്കും. ഒ​ന്പ​തി​ന് ചെ​ങ്ക​ല്‍…

കെ.സ്മാര്‍ട്ടിലെ നോ യുവര്‍ ലാന്‍ഡ് അപ്ലിക്കേഷന്‍ മാസ്റ്റര്‍ പ്ലാന്‍ അടക്കം കൂടുതല്‍ മാപ്പുകള്‍ ഉള്‍പ്പെടുത്തുന്നു

തിരുവനന്തപുരം: നിര്‍മ്മാണ നിയന്ത്രണമുള്ള മേഖലകള്‍ എളുപ്പം തിരിച്ചറിയാന്‍ ഉപകരിക്കുന്ന കൂടുതല്‍ മാപ്പുകള്‍ തദ്ദേശസ്വയംഭരണവകുപ്പിന്‌റെ ഏകീകൃത സോഫ്റ്റ്വെയറായ കെ. സ്മാര്‍ട്ടില്‍ ഉള്‍പ്പെടുത്തുന്നു. ഭൂമി…

ക്രിസ്തുവിന്റെ പ്രബോധനങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂദല്‍ഹി : കര്‍ത്താവായ യേശുക്രിസ്തുവിന്റെ പ്രബോധനങ്ങള്‍ സ്‌നേഹം, ഐക്യം, സാഹോദര്യം എന്നിവ ഉദ്‌ഘോഷിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി .ഇതിനെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ എല്ലാവരും ചേര്‍ന്ന്…

ഇത് ദൈവനിയോഗം -സഹോദരന്മാർ ഒരുമിച്ചു വൈദികപട്ടം സ്വീകരിക്കുന്നു

കാഞ്ഞിരപ്പള്ളി :ഡിസംബര്‍ 28,  ശനിയാഴ്ച്ച മാർ ജോസ് പുളിക്കൽ പിതാവിൽ നിന്നുമാണ് സെന്റ് ജോസഫ് പള്ളി, പെരിയാര്‍ വള്ളക്കടവ്  ഇടവകയും;നിന്നും  കളപ്പുരയ്ക്കല്‍ ജോസ്…

കുറുവാമുഴി പൂവേലിക്കുന്നേൽ സന്തോഷ്‌ പി ആന്റണി (58) നിര്യാതനായി.

എരുമേലി : പീരുമേട്  ഹിമറാണി ,വുഡ് പാലസ്  ഹോട്ടൽ ഉടമയും പ്ലാന്ററുമായ എരുമേലി കുറുവാമുഴി പൂവേലിക്കുന്നേൽ സന്തോഷ്‌ പി ആന്റണി (58)…

വനനിയമ ഭേദഗതിയെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കാൻ കേരള കോൺഗ്രസ്സ് (എം);മു​ഖ്യ​മ​ന്ത്രി​യെ അ​തൃ​പ്തി അ​റി​യി​ച്ചു

തി​രു​വ​ന​ന്ത​പു​രം: വ​ന​നി​യ​മ ഭേ​ദ​ഗ​തി ന​ട​പ്പാ​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ളാ കോ​ൺ​ഗ്ര​സ് -എം ​നേ​താ​ക്ക​ൾ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ക​ണ്ടു. കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -എം…

എല്ലാ മേഖലയിലും സ്ത്രീകളെ സ്വയം പര്യാപ്തരാക്കാനാണ് ഞങ്ങളുടെ ശ്രമം: പ്രധാനമന്ത്രി

റോസ്ഗാർ മേളയുടെ കീഴിൽ കേന്ദ്ര സർക്കാർ വകുപ്പുകളിലും സംഘടനകളിലും പുതുതായി നിയമിതരായ 71,000-ത്തിലധികം പേർക്കുളള നിയമന കത്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര…

രാജ്യത്തെ പുരോഗതിയുടെ തെളിവാണ് റോസ്ഗാർ മേള: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

തിരുവനന്തപുരത്ത് 1297 ഉദ്യോഗാർത്ഥികൾക്ക് നിയമനപത്രം കൈമാറിതിരുവനന്തപുരം സി ആർ പി എഫിൽ സംഘടിപ്പിച്ച തൊഴിൽ മേള കേന്ദ്ര സഹമന്ത്രി ഉദ്ഘാടനം ചെയ്തു.തിരുവനന്തപുരം…

error: Content is protected !!