അന്തരിച്ച സന്തോഷ് പി ആന്റണി(58 ) പൂവേലിക്കുന്നേലിന്റെ   സംസ്കാരം  വ്യാഴാഴ്ച്ച  (26/ 12 / 2024 )

കുറുവാമൂഴി (എരുമേലി ) : പരേതനായ പൂവേലിക്കുന്നേൽ   പി വി ആന്റണിയുടെ  മകൻ സന്തോഷ് പി ആന്റണി (58 )യുടെ സംസ്കാരം  -വ്യാഴാഴ്ച്ച (26/ 12 / 2024
)നടക്കും  .ഭൗതികശരീരം വ്യാഴാഴ്ച്ച രാവിലെ 9 മണിക്ക് സ്വവസതിയിൽ കൊണ്ടുവരും
.സംസ്കാര ശുശ്രൂഷകൾ ഉച്ചകഴിഞ്ഞു 3 മണിക്ക് ആരംഭിച്ച് പുത്തൻകൊരട്ടി സെന്റ്
ജോസഫ് ദൈവാലയസെമിത്തേരിയിൽ നടക്കും   മാതാവ് :      മേരിക്കുട്ടി ആന്റണി  (വെച്ചൂച്ചിറ പുത്തേട്ട് കുടുംബാംഗം )ഭാര്യ :ലിജി സന്തോഷ്  (കോട്ടയം കല്ലടമാക്കൽ ) മക്കൾ :മെൽബ ജോബിൻ ,മാനവ് ആന്റണി മരുമകൻ :ജോബിൻ ജോർജ് (വേങ്ങച്ചുവട്ടിൽ -മാനന്തവാടി ) സഹോദരങ്ങൾ : സാലി ജോൺ  (ചീരൻ -വെണ്ണിക്കുളം ) സജോഷ് പി ആന്റണി ,സ്വപ്‍ന സുരേഷ്  (പാറക്കൽ -ചങ്ങനാശ്ശേരി )                             സതീഷ് പി ആന്റണി , സ്മിത റ്റോണി (മംഗലത്ത് കരോട്ട് -ആനക്കല്ല് )

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!