തിരുവനന്തപുരം: വനനിയമ ഭേദഗതി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് -എം നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. കേരളാ കോണ്‍ഗ്രസ് -എം ഉന്നയിച്ച ആവശ്യങ്ങളും ആശങ്കകളും ഗൗരവമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയെന്ന് ജോസ് കെ. മാണി എംപി പറഞ്ഞു.ഭേദഗതിയിലെ വാറന്റ് ഇല്ലാതെ അറസ്റ്റ് ചെയ്യാം എന്ന പുതിയ വ്യവസ്ഥയാണ് ഏറ്റവും ഗുരുതരം. ഇത് അധികാര ദുരുപയോഗത്തിന് വഴി വെക്കും. റിസർവ് ഫോറസ്റ്റ് അല്ലാത്ത മേഖലയിൽ കൂടി നിയമം വ്യാപിപ്പിക്കുന്നത് പ്രശ്നം ഉണ്ടാക്കും. മാങ്കുളം പോലെ തർക്കം നിലനിൽക്കുന്ന പ്രദേശങ്ങൾ ഉണ്ട്. ഇവിടെ നിയമം നടപ്പാക്കുന്നത് ജനവിരുദ്ധമാണ്.സർക്കാർ കൊണ്ടുവരുന്ന നിയമത്തിൽ മാറ്റം ഉണ്ടാക്കാനുള്ള ഇടപെടൽ ഉണ്ടാകും. ഈ വിഷയം ചർച്ച ചെയ്യാൻ കാരണമായത് കേരള കോൺഗ്രസിന്റെ നിലപാടാണ്. വന്യമൃഗത്തെ വനത്തിനുള്ളിൽ നിർത്തുക എന്നതാണ് വനം വകുപ്പിന്റെ ചുമതല. കർഷകന്റെ ഭൂമിയിലേക്ക് മൃഗങ്ങൾ ഇറങ്ങി വന്നാൽ എന്ത് ചെയ്യും.കർഷകരുടെ ഭൂമിക്ക് സംരക്ഷണം നൽകണമെന്നും ജോസ് കെ. മാണി കൂട്ടിച്ചേർത്തു.1961 ലെ വനനിയമത്തിൽ ഭേദഗതിക്ക് തീരുമാനിച്ചത് ഒന്നരമാസം മുമ്പ് ചേർന്ന മന്ത്രിസഭാ യോഗമാണ്. അതിന് പിന്നാലെ നിയമ-റവന്യു-വനം മന്ത്രിമാർ വീണ്ടും
യോഗം ചേർന്നാണ് കരട് അംഗീകരിച്ചതെന്ന് വനംവകുപ്പ്. ഒരുഘട്ടത്തിലും കേരള
കോൺഗ്രസ് മന്ത്രി റോഷി പരാതി ഉന്നയിക്കാതിരിക്കെ ഇപ്പോഴത്തെ
പ്രതിഷേധത്തെയാണ് വനമന്ത്രി ചോദ്യം ചെയ്യുന്നത്. കൂടുതൽ സഭാ നേതാക്കൾ
വിമർശനം കടുപ്പിക്കുന്നത് മലയോരമേഖലയിൽ സർക്കാരിനെതിരായ ജനവികാരത്തിന്
കാരണമാകുന്നു, മതമേലധ്യക്ഷന്മാർ പക്വതയോടെ പെരുമാറണമെന്ന പറഞ്ഞ ശശീന്ദ്രന്
താമരശ്ശേരി ബിഷപ്പ് കടുത്ത ഭാഷയിലാണ് മറുപടി നൽകിയത്.
നിലവിലെ നിയമത്തിൽ തന്നെ വാറണ്ടില്ലാതെ വാച്ചർമാർക്ക് അറസ്റ്റ് ചെയ്യാം
എന്നിരിക്കെ ഇനി അത് ഉയർന്ന ഉദ്യോഗസ്ഥരാർ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരിലേക്ക്
മാറ്റുന്നത് ദുരപയോഗം തടയില്ലേ എന്നാണ് വനംവകുപ്പ് ചോദ്യം. ജെണ്ട
പൊളിക്കുന്നത് കർഷകരല്ലല്ലോ കയ്യേറ്റക്കാരല്ലേ എന്നും ചോദിക്കുനനു. പക്ഷെ
എതിർപ്പ് കടുക്കന്ന സാഹചര്യത്തിൽ വനംവകുപ്പിന് വിട്ടുവീഴ്ച ചെയ്യേണ്ടിവരും.
കരട് ബില്ലിൽ മാറ്റം ഉറപ്പാണ്. മുഖ്യമന്ത്രിയുമായുള്ള കൂടീക്കാഴ്ച നാല്‍പ്പത്തഞ്ച് മിനിറ്റോളം നീണ്ടു. ജോസ് കെ.മാണി എംപിക്കൊപ്പം ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ്, എംഎല്‍എമാരായ ജോബ് മൈക്കിള്‍, പ്രമോദ് നാരായണ്‍, മുൻ എംഎൽഎ സ്റ്റീഫന്‍ ജോര്‍ജ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Вы можете выбрать игры различных жанров и форматов.
[url=https://7v4.casino/]Pinco Casino[/url]
Выбирая Pinco Casino, вы делаете ставку на надежность и комфорт.
https://crimezone.ru/news/2589506/konflikt-na-blignem-vostoke-paralizoval-aviasoobschenie-sportsmeny-ne-mogut-vyletet-na-turniry.html
https://clients1.google.com.nf/url?q=https://ezproxy.cityu.edu.hk/login?url=https://magatex.ru/
https://matras-promtex.ru/
Sur [url=https://rockstar-casino-365.fr]rockstar casino[/url] je teste rockstar casino et la structure. C’est facile a utiliser.
Во время обсуждения футбола наткнулся на сравнение коэффициентов http://ljapis.ru/17861-chelsi-arenda-satpaeva-v-strasbur.html, всё написано спокойно и без рекламы.
Par simple curiosite plusieurs avis concernant https://www.fta.edu.au/apprenticeship-incentive-scheme-in-australia/#comment-288091 et roulette europeenne avant de tester un nouveau blackjack, et les performances restent correctes meme pendant les longues sessions nocturnes. Beaucoup de joueurs reviennent surtout pour les jeux rapides.
Beaucoup regardent free spins sur https://forum.prestashop.com/profile/1987180-lionemellio/?tab=field_core_pfield_19 pour les bonus rapides. Les promotions changent souvent.