ഇത് ദൈവനിയോഗം -സഹോദരന്മാർ ഒരുമിച്ചു വൈദികപട്ടം സ്വീകരിക്കുന്നു


കാഞ്ഞിരപ്പള്ളി :ഡിസംബര്‍ 28,  ശനിയാഴ്ച്ച മാർ ജോസ് പുളിക്കൽ പിതാവിൽ നിന്നുമാണ് സെന്റ് ജോസഫ് പള്ളി, പെരിയാര്‍ വള്ളക്കടവ്  ഇടവകയും;നിന്നും  
കളപ്പുരയ്ക്കല്‍
ജോസ് – മേഴ്സി  ദമ്പതികളുടെ മക്കൾ
മ്ശംശാന ജോസഫ്  (മെല്‍വിന്‍) & മ്ശംശാന ഇമ്മാനുവേല്‍ (നോയല്‍)
ഇരുസഹോദരന്‍മാരും ഒരുമിച്ച് ശുശ്രൂഷ പൗരോഹിത്യം സ്വീകരിക്കുന്നത് .


കാഞ്ഞിരപ്പള്ളി രൂപതയിലെ ശുശ്രൂഷയ്ക്കായി ശുശ്രൂഷ
പൗരോഹിത്യം സ്വീകരിക്കുന്ന ബഹുമാനപ്പെട്ട മ്ശംശാനമാരെ (ഡീക്കന്‍)
സംബന്ധിച്ചുള്ള വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു. ശുശ്രൂഷ പൗരോഹിത്യ
സ്വീകരണത്തിന്റെ ദിവസം, മ്ശംശാനയുടെ പേര്, നടത്തപ്പെടുന്ന ഇടവക പള്ളി,
മാതാപിതാക്കള്‍, സമയക്രമം, കാര്‍മ്മികന്‍ എന്ന ക്രമത്തില്‍.

ഡിസംബര്‍ 27, വെള്ളി
മണിപ്പുഴ ക്രിസ്തു രാജാ പള്ളിയില്‍ കാഞ്ഞിരപ്പള്ളി രൂപത മുന്‍ അധ്യക്ഷന്‍
മാര്‍ മാത്യു അറയ്ക്കലിന്റെ കൈവയ്പ്പ് വഴി ശുശ്രൂഷ പൗരോഹിത്യം
സ്വീകരിക്കുന്ന മ്ശംശാന തോമസ് (ടോണി) മുളങ്ങാശ്ശേരില്‍. മണിപ്പുഴ
മുളങ്ങാശ്ശേരില്‍ ബേബിച്ചന്‍ – സുജ ദമ്പതികളുടെ മകനാണ്.

………………………………………………………മ്ശംശാന സാമുവല്‍ (ഡോണ്‍) മറ്റക്കരത്തുണ്ടിയില്‍ഇടവക : സെന്റ് തോമസ് പള്ളി, കണമല മാതാപിതാക്കള്‍ : ഫ്രാന്‍സിസ് – നാന്‍സിസമയം : 2 PMകാര്‍മ്മികന്‍ : മാര്‍ ജോസ് പുളിക്കല്‍  ഡിസംബര്‍ 30, തിങ്കള്‍ മ്ശംശാന ജോസഫ് (അഖില്‍) ഏറത്ത്ഇടവക : സെന്റ് പോള്‍ പള്ളി, വണ്ടന്‍പതാല്‍മാതാപിതാക്കള്‍ : ദേവസ്യ – മേരിക്കുട്ടിസമയം : 9 AMകാര്‍മ്മികന്‍ : മാര്‍ ജോസ് പുളിക്കല്‍ ഡിസംബര്‍ 31, ചൊവ്വമ്ശംശാന തോമസ് (ബിപിന്‍) പാലുക്കുന്നേല്‍ഇടവക : സെന്റ് ആന്റണി പള്ളി, നിര്‍മ്മലഗിരിമാതാപിതാക്കള്‍ : ജോസഫ് – മിനിസമയം : 9 AMകാര്‍മ്മികന്‍ : മാര്‍ മാത്യു അറയ്ക്കല്‍ ജനുവരി 1, ബുധന്‍മ്ശംശാന ജോസഫ് (മജു) നിരവത്ത്ഇടവക : സെന്റ് തോമസ് പള്ളി, ചെമ്മണ്ണ്മാതാപിതാക്കള്‍ : സണ്ണി – റ്റെസ്സിസമയം : 9 AMകാര്‍മ്മികന്‍ : മാര്‍ ജോസ് പുളിക്കല്‍ ജനുവരി 2, വ്യാഴംമ്ശംശാന ജോണ്‍ (ജോയ്‌സ്) തെക്കേവയലില്‍ഇടവക : സെന്റ് ആന്റണി പള്ളി, വള്ളക്കടവ്മാതാപിതാക്കള്‍ : തോമസ് – ആലീസ്സമയം : 9:00 അങകാര്‍മ്മികന്‍ : മാര്‍ മാത്യു അറയ്ക്കല്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!