sabarinews.com
കോഴിക്കോട് : കാറിടിച്ച് കാൽനടയാത്രക്കാരി മരിച്ചു. പാറമ്മൽ നബീസ (71) ആണ് മരിച്ചത്.കോഴിക്കോട് എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിലാണ് അപകടം. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Your email address will not be published. Required fields are marked *
Comment *
Name
Email
Website