കൊച്ചി: കേരള കോൺഗ്രസ് (എം) സംസ്ഥാന വൈസ് ചെയർമാൻ പി.കെ. സജീവ് (82) അന്തരിച്ചു. കെ.എം. മാണിയുടെ സന്തത സഹചാരിയായിരുന്നു സജീവ്. യാക്കോബായ സഭ മാനേജിങ് കമ്മിറ്റി അംഗമാണ്. പാർട്ടി ജില്ല പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.
ഇടുക്കി ജില്ലയിലെ ആദ്യകാല ബസ് സർവീസായിരുന്ന പി.പി.കെ. ആൻഡ് സൺസ് ഉടമകളിൽ ഒരാളായിരുന്നു. സംസ്‌കാരം ഞായറാഴ്ച കോതമംഗലം മർത്തമറിയം വലിയപള്ളി സെമിത്തേരിയിൽ നടക്കും.
IQOS Terea Nedir? IQOS Terea, Philip Morris’in tütün ısıtma sistemleri için geliştirdiği yeni nesil tütün çubuklarıdır.Yeni bir cihaz alırken Terea keyfine hemen başlamanız için özel bir fırsat! Şimdi seçili cihazlarımızdan birini satın alın, ilk Terea paketinizi bizden hediyetemizleme derdi olmayan iqos un yeni katili. heets yerine terea ismini verdikleri cigaraliklari kullanmak gerekiyor.Discover TEREA, compatible with IQOS ILUMA devices. Browse the tobacco TEREA sticks range and find flavours that suit your preferences. Buy TEREA online.