വാ​ർ​ഡ് വി​ഭ​ജ​നം : ക​ര​ട് വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ങ്ങി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ത​ദ്ദേ​ശ വാ​ര്‍​ഡു​ക​ള്‍ പു​ന​ര്‍​വി​ഭ​ജി​ച്ചു​കൊ​ണ്ടു​ള്ള ക​ര​ടു വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ങ്ങി. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 1,375 വാ​ര്‍​ഡു​ക​ളും മു​നി​സി​പ്പാ​ലി​റ്റി​യി​ൽ 128 വാ​ര്‍​ഡു​ക​ളും ഏ​ഴ് കോ​ര്‍​പ​റേ​ഷ​ന്‍ വാ​ര്‍​ഡു​ക​ളു​മാ​ണ് പ​ട്ടി​ക​യി​ല്‍ പു​തു​താ​യി ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള​ത്.ഡി​സം​ബ​ർ മൂ​ന്നു വ​രെ ക​ര​ട് വി​ജ്ഞാ​പ​നം സം​ബ​ന്ധി​ച്ച ആ​ക്ഷേ​പ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും സ​മ​ർ​പ്പി​ക്കാം. ഡീ​ലി​മി​റ്റേ​ഷ​ൻ ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി​ക്കോ, ജി​ല്ലാ ക​ള​ക്ട​ർ​ക്കോ നേ​രി​ട്ടോ ര​ജി​സ്ടേ​ർ​ഡ് ത​പാ​ലി​ലോ ആ​ക്ഷേ​പ​ങ്ങ​ൾ ന​ൽ​കാം. ഡീ​ലി​മി​റ്റേ​ഷ​ൻ ക​മ്മീ​ഷ​ന്‍റെ വി​ലാ​സം : സം​സ്ഥാ​ന ഡീ​ലി​മി​റ്റേ​ഷ​ൻ ക​മ്മീ​ഷ​ൻ, കോ​ർ​പ്പ​റേ​ഷ​ൻ ബി​ൽ​ഡിം​ഗ് നാ​ലാം നി​ല, വി​കാ​സ്ഭ​വ​ൻ പി​ഒ, തി​രു​വ​ന​ന്ത​പു​രം-695033 ഫോ​ൺ:0471-2335030.ആ​ക്ഷേ​പ​ങ്ങ​ൾ​ക്കൊ​പ്പം ഏ​തെ​ങ്കി​ലും രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​നു​ണ്ടെ​ങ്കി​ൽ അ​വ​യു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ളും ന​ൽ​ക​ണം. നി​ർ​ദി​ഷ്ട വാ​ർ​ഡി​ന്‍റെ അ​തി​ർ​ത്തി​ക​ളും ജ​ന​സം​ഖ്യ​യും ഭൂ​പ​ട​വും ആ​ണ് ക​ര​ട് വി​ജ്ഞാ​പ​ന​ത്തോ​ടൊ​പ്പ​മു​ള്ള​ത്. ക​ര​ട് വി​ജ്ഞാ​പ​നം അ​ത​ത് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലും, ജി​ല്ലാ ക​ള​ക്ട​റേ​റ്റു​ക​ളി​ലും https://www.delimitation.lsgkerala.gov.inവെ​ബ്സൈ​റ്റി​ലും പ​രി​ശോ​ധ​ന​യ്ക്ക് ല​ഭ്യ​മാ​ണ്.കേരളത്തിലും സംസ്ഥാനതലത്തിലും അംഗീകാരമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംസ്ഥാന നിയമസഭയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കരട് വിജ്ഞാപനത്തിന്‍റെ മൂന്ന് പകര്‍പ്പുകള്‍ വീതം സൗജന്യമായി ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറി നല്‍കും

19 thoughts on “വാ​ർ​ഡ് വി​ഭ​ജ​നം : ക​ര​ട് വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ങ്ങി

  1. Need a multimedia system? equipment for conference halls We integrate multimedia systems for home and business. We install and configure audio and video systems, manage content, and integrate equipment into a single system. Modern solutions for comfortable and efficient use of technology.

  2. Interested in UFC? Topuria vs Gaethje unique mixed martial arts tournament will take place on June 14, 2026, in Washington, D.C., on the South Lawn of the White House. It will be the first professional sporting event in history to be held directly on the grounds of the U.S. presidential residence.

  3. Хочешь узнать про электронные чеки? https://financedirector.by/jelektronnye-cheki-i-ih-uchet/ важный этап цифровизации торговли и налогового контроля. Узнайте, как работают электронные чеки, какие преимущества они дают бизнесу и покупателям, а также какие изменения ждут предпринимателей.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!